Widgets Magazine
04
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

നാല് വിക്കറ്റ് ശേഷിക്കെ ഇന്ത്യയെ മറികടന്ന് ദക്ഷിണാഫ്രിക്ക

04 DECEMBER 2025 08:27 AM ISTമലയാളി വാര്‍ത്ത
ഇന്ത്യ കരസ്ഥമാക്കിയ 359 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് ശേഷിക്കെ ദക്ഷിണാഫ്രിക്ക മറികടന്നു. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും ഒരോ വിജയം നേടി സമനിലയിലാകുകയായിരുന്നു. കോഹ്‌ലി, ഗെയ്ക്വാദ് എന്നിവരുടെ സെഞ്ച്വറി മികവിലായിരുന്നു ഇന്ത്യ വൻ സ്‌കോർ സ്വന്തമാക്കിയത്. എന്നാൽ ദക്ഷിണാഫ്രിക്കൻ നിരയ...

ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം... ഇന്ന് രാത്രി 8 മണി മുതല്‍

21 September 2025

ഏഷ്യാ കപ്പില്‍ ഒരാഴ്ച വ്യത്യാസത്തില്‍ വീണ്ടുമൊരു ഇന്ത്യ- പാകിസ്ഥാന്‍ ഹൈപ്പര്‍ ടെന്‍ഷന്‍ പോരാട്ടം! ഇന്ന് രാത്രി 8 മണി മുതല്‍ സൂപ്പര്‍ ഫോറില്‍ ബദ്ധവൈരികള്‍ വീണ്ടും നേര്‍ക്കുനേര്‍ വരും. ബാറ്റിങിലും ബൗളിങ...

സൂപ്പര്‍ ലീഗ് കേരള -കാലിക്കറ്റ് എഫ്സി ടീമിനെ ഇന്ന് അവതരിപ്പിക്കും...

20 September 2025

സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ ടൂര്‍ണമെന്‍റിന്‍റെ രണ്ടാം പതിപ്പിനായുള്ള കാലിക്കറ്റ് എഫ്സിയുടെ പുതിയ ടീമിനെ ആരാധകര്‍ക്ക് മുന്നില്‍ ഇന്ന് (20.09.25 ശനി)അവതരിപ്പിക്കും. വൈകുന്നേരം നാല് മണിക്ക് കോഴിക്കോട് ബ...

ഒമാനെതിരെ ഏഷ്യാകപ്പില്‍ 21 റണ്‍സിന്റെ ജയവുമായി ഇന്ത്യ

20 September 2025

അവസാന മത്സരവും ജയിച്ച് ഇന്ത്യ. എഷ്യാകപ്പില്‍ ഒമാനെതിരെ 21 റണ്‍സിന്റെ ജയമാണ് ഇന്ത്യ കരസ്ഥമാക്കിയത്. അബുദാബി, ഷെയ്ഖ് സയ്യിദ് സ്റ്റേഡിയത്തില്‍ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഒമാന് നാല് വിക്കറ്റ് നഷ...

ഏഷ്യാ കപ്പ്... ഇന്ത്യക്ക് ഇന്ന് അവസാന ഗ്രൂപ്പ് മത്സരം... രാത്രി എട്ടിന് അബുദാബിയില്‍

19 September 2025

ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് ഇന്ന് അവസാന ഗ്രൂപ്പ് മത്സരം. ഒമാനാണ് എതിരാളികള്‍. രാത്രി എട്ടിന് അബുദാബിയിലാണ് മത്സരം നടക്കുക. ഒമാനെതിരെ കളത്തിലിറങ്ങുമ്പോള്‍ ടീം ഇന്ത്യയുടെ മനസില്‍ ഞായറാഴ്ച പാകിസ്ഥാനെതിരായ ...

അഫ്ഗാനിസ്ഥാനെ ആറ് വിക്കറ്റിന് വീഴ്ത്തി ശ്രീലങ്ക ഗ്രൂപ്പ് ചാമ്പ്യമാരായി ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറിലേക്ക്

19 September 2025

ആവേശപ്പോരാട്ടത്തിനൊടുവില്‍ അഫ്ഗാനിസ്ഥാനെ ആറ് വിക്കറ്റിന് വീഴ്ത്തി ശ്രീലങ്ക ഗ്രൂപ്പ് ചാമ്പ്യമാരായി ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറിലെത്തി. ആദ്യം ബാറ്റ് ചെയ്ത് അഫ്ഗാന്‍ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം കു...

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 15 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന ഏഷ്യയില്‍ നിന്നുള്ള ആദ്യ വനിതാ താരമായി സ്മൃതി മന്ദാന...

18 September 2025

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 15 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന ഏഷ്യയില്‍ നിന്നുള്ള ആദ്യ വനിതാ താരമായി സ്മൃതി മന്ദാന. ഇന്നലെ ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി പൂര്‍ത്തിയാക്കിയപ്പോഴാണ് മന്ദാനയെ തേടി നേട്ടമെത്...

ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...

18 September 2025

ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് കടന്നു. പാകിസ്ഥാന്‍ ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യുഎഇ 17.4 ഓവറില്‍ 105 റണ്‍സിന് ഓള്‍ ഔട്ടായി. യുഎഇക...

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍

17 September 2025

ഏഷ്യാ കപ്പില്‍ യുഎഇയ്ക്ക് എതിരായ നിര്‍ണായക മത്സരം ഉപേക്ഷിക്കാന്‍ പാകിസ്താന്‍ ടീം ആലോചിക്കുകയാണ്. റഫറിയെ മാറ്റാതെ കളിക്കില്ലെന്ന് പാകിസ്താന്‍ അറിയിച്ചു. റഫറിയെ മാറ്റില്ലെന്ന തീരുമാനത്തില്‍ ഐസിസിയും ഉറച...

ഏഷ്യാ കപ്പിലെ നിര്‍ണായക മത്സരത്തില്‍ അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...

17 September 2025

ഏഷ്യാ കപ്പിലെ നിര്‍ണായക മത്സരത്തില്‍ അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്. ജയത്തോടെ സൂപ്പര്‍ ഫോര്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താനും ബംഗ്ലാദേശിനായി. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ...

ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് അനായാസ ജയം...

14 September 2025

ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് അനായാസ ജയം. ആദ്യം ബാറ്റ് ചെയ്ത് ബംഗ്ലാദേശ് ഉയര്‍ത്തിയ 140 റണ്‍സ് വിജയലക്ഷ്യം ശ്രീലങ്ക നാലു വിക്കറ്റ് നഷ്ടത്തില്‍ 33 പന്ത് ബാക്കി നിര്‍ത്തി ലങ്ക മറികടക്കുകയ...

ഏഷ്യ കപ്പ് ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ശ്രീലങ്ക

14 September 2025

ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ശ്രീലങ്ക. ബംഗ്ലാദേശ് ഉയര്‍ത്തിയ 140 റണ്‍സ് വിജയലക്ഷ്യം 14.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലങ്ക മറികടന്നു. രണ്...

ഇന്ത്യ-പാകിസ്താന്‍ ഏഷ്യ കപ്പ് ക്രിക്കറ്റ് മത്സരത്തിനെതിരായ ഹരജി പരിഗണിക്കാതെ സുപ്രീംകോടതി....

11 September 2025

ഇന്ത്യ-പാകിസ്താന്‍ ഏഷ്യ കപ്പ് ക്രിക്കറ്റ് മത്സരത്തിനെതിരായ ഹര്‍ജി പരിഗണിക്കാതെ സുപ്രീംകോടതി. ഹര്‍ജി നാളെ തന്നെ ലിസ്റ്റ് ചെയ്യണമെന്ന ഹരജിക്കാരുടെ ആവശ്യം കോടതി നിരാകരിക്കുകയായിരുന്നു. ജസ്റ്റിസുമാരായ ജെ....

ഇന്ത്യക്ക് തകര്‍പ്പന്‍ ജയം.... ഏഷ്യകപ്പിലെ ആദ്യ മത്സരത്തില്‍ യുഎഇക്കെതിരെ 9 വിക്കറ്റിന്റെ ജയം നേടി സുര്യകുമാറും സംഘവും

11 September 2025

വിജയത്തുടക്കത്തോടെ ഇന്ത്യ.... ഏഷ്യകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. യുഎഇക്കെതിരെ 9 വിക്കറ്റിന്റെ ജയമാണ് സുര്യകുമാറും സംഘവും നേടിയത്.യുഎഇയെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കി ജയം ഇന്ത്യ അനായ...

പാകിസ്ഥാന്‍ താരം ആസിഫ് അലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

02 September 2025

പാകിസ്ഥാന്‍ ക്രക്കറ്റ് താരം ആസിഫ് അലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 2026ലെ ട്വന്റി20 ലോകകപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് പ്രഖ്യാപനം. സെപ്തംബര്‍ ഒന്നിന് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ...

സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനം.. ശ്രദ്ധേയനായി സഞ്ജു

27 August 2025

ഏഷ്യാ കപ്പിന് മുമ്പ് വീണ്ടും സഞ്ജു ബാറ്റിംഗ് വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവച്ചത്. കേരള ക്രിക്കറ്റ് ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ അവസാന പന്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് തോല്‍വി വഴങ്ങിയെങ്കിലും ഓപ്പണറ...

Malayali Vartha Recommends