Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് ഗാളിൽ തുടക്കം...

15 AUGUST 2026 09:58 AM ISTമലയാളി വാര്‍ത്ത
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് ഗാളിൽ തുടക്കം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പുതിയ സീസണിലെ ആദ്യ പരമ്പരയിൽ വിജയം നേടുകയെന്ന ലക്ഷ്യവുമായാണ് ശുഭ്മാൻ ഗില്ലും കൂട്ടരും ലങ്കയിൽ എത്തിയിട്ടുള്ളത്. മുൻനിര പേസർ ജസ്പ്രീത് ബുറംയ്ക്കും ബാറ്റർ സായ് സുദർശനും പരിക്ക് തടയിട്ടെങ്ക...

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ശ്രീലങ്ക

18 November 2024

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ശ്രീലങ്ക. രണ്ടാം ഏകദിനത്തില്‍ മൂന്ന് വിക്കറ്റിന്റെ ആവേശ വിജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. ന്യൂസിലന്‍ഡിനെതിരായ വിജയത്തോടെ ഈ വര്‍ഷം സ്വന്തം നാട്ടില്‍ ശ്രീ...

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം... നാലു മത്സരങ്ങടങ്ങിയ പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി

16 November 2024

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. ഇന്ത്യന്‍ ബാറ്റിങ് കരുത്തിന്റെ പ്രദര്‍ശനമായി മാറിയ മത്സരത്തില്‍ 135 റണ്‍സിനാണ് സൂര്യകുമാറിന്റെയും സംഘത്തിന്റെയും വിജയം. ...

മൂന്നാം ട്വന്റി20യില്‍ ഇന്ത്യയെ വിറപ്പിച്ച് കീഴടങ്ങി ദക്ഷിണാഫ്രിക്ക.... ഇന്ത്യയുടെ ജയം 11 റണ്‍സിന്

14 November 2024

മൂന്നാം ട്വന്റി20യില്‍ ഇന്ത്യയെ വിറപ്പിച്ച് കീഴടങ്ങി ദക്ഷിണാഫ്രിക്ക.... ഇന്ത്യയുടെ ജയം 11 റണ്‍സിന്. ഇന്ത്യ കുറിച്ച 220 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പ്രോട്ടീസിന് 20 ഓവറില്‍ 208 റണ്‍സെടുക്കാനെ കഴിഞ...

ബംഗ്ലാദേശിനെതിരായ ഏകദിനത്തില്‍ സെഞ്ച്വറി നേടി അഫ്ഗാന്‍ താരം റഹ്മാനുള്ള ഗുര്‍ബാസ്

12 November 2024

ബംഗ്ലാദേശിനെതിരായ ഏകദിനത്തില്‍ സെഞ്ച്വറി നേടി അഫ്ഗാന്‍ താരം റഹ്മാനുള്ള ഗുര്‍ബാസ്. ഇന്ത്യന്‍ താരം വിരാട് കോഹ്ലിയെ മറികടന്ന താരം ഏകദിനത്തില്‍ വേഗത്തില്‍ എട്ട് സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കി.ഏകദിനത്തില്‍ ...

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ട്വന്റി-20 മത്സരത്തില്‍ സെഞ്ച്വറി നേടി സഞ്ജു സാംസണ്‍ വിസ്മയമായപ്പോള്‍ ഇന്ത്യയ്ക്ക് 61 റണ്‍സ് ജയം

09 November 2024

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ട്വന്റി-20 മത്സരത്തില്‍ സെഞ്ച്വറി നേടി സഞ്ജു സാംസണ്‍ വിസ്മയമായപ്പോള്‍ ഇന്ത്യയ്ക്ക് 61 റണ്‍സ് ജയം. ഇന്നലെ ഡര്‍ബനില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്...

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ടി20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം...

08 November 2024

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ടി20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഡര്‍ബനിലെ കിങ്‌സ് മീഡ് സ്റ്റേഡിയത്തില്‍ രാത്രി 8.30 നാണ് മത്സരം ആരംഭിക്കുന്നത്.സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍...

പാകിസ്ഥാനെതിരായ ടി20 പരമ്പരയില്‍ ഓസ്ട്രേലിയയെ നയിക്കുന്നത് ജോഷ് ഇംഗ്ലിസ്

06 November 2024

പാകിസ്ഥാനെതിരായ ടി20 പരമ്പരയില്‍ ഓസ്ട്രേലിയയെ നയിക്കുന്നത് ജോഷ് ഇംഗ്ലിസ്. ആദ്യമായാണ് ഇംഗ്ലിസ് ഓസിസ് ടീമിനെ നയിക്കുന്നത്. കഴിഞ്ഞ ദിവസം ക്യാപ്റ്റനെ പ്രഖ്യാപിക്കാതെ ഓസിസ് സെലക്ടര്‍മാര്‍ ടീമിനെ പ്രഖ്യാപിച...

രഞ്ജി ട്രോഫി ക്രിക്കറ്റിലെ നാലാം മത്സരത്തില്‍ ഉത്തര്‍പ്രദേശിനെതിരെ ടോസ് നേടിയ കേരളം ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു...

06 November 2024

രഞ്ജി ട്രോഫി ക്രിക്കറ്റിലെ നാലാം മത്സരത്തില്‍ ഉത്തര്‍പ്രദേശിനെതിരെ ടോസ് നേടിയ കേരളം ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. തിരുവനന്തപുരം തുമ്പ സെന്റ് സേവിയേഴ്‌സ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ബംഗാളിനെതിരെ കഴ...

ഓസ്ട്രേലിയ്ക്കെതിരായ ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എയുടെ സായ് സുദര്‍ശന് സെഞ്ച്വറി...

02 November 2024

ഓസ്ട്രേലിയ്ക്കെതിരായ ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എയുടെ സായ് സുദര്‍ശന് (103) സെഞ്ച്വറി. മലയാളി താരം ദേവ്ദത്ത് പടിക്കലും (88) മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യ 224 റണ്‍സിന്റെ ലീഡ് നേടി. മക്കെ, ഗ്...

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ മാറ്റവുമായി സെലക്ടര്‍മാര്‍...

30 October 2024

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ മാറ്റവുമായി സെലക്ടര്‍മാര്‍. വലംകയ്യന്‍ ഫാസ്റ്റ് ബൗളര്‍ ഹര്‍ഷിത് റാണയെ ടീമില്‍ ഉള്‍പ്പെടുത്തി. റാണ മൂന്നാം ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചേക്കുമെന്നാണ് ...

സ്മൃതി മന്ധാനയുടെ സെഞ്ച്വറി ഇന്നിങ്സിന്റെ കരുത്തില്‍ ന്യൂസിലന്‍ഡിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ആറു വിക്കറ്റ് ജയം...

30 October 2024

സ്മൃതി മന്ധാനയുടെ സെഞ്ച്വറി ഇന്നിങ്സിന്റെ കരുത്തില്‍ ന്യൂസിലന്‍ഡിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ആറു വിക്കറ്റ് ജയം. ഇതോടെ മൂന്നു മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പരയും സ്വന്തമാക്കി....

എമര്‍ജിങ് ഏഷ്യാ കപ്പ് ടി20 പോരാട്ടം.... ഇന്ത്യ എ ടീമിനെ സെമി ഫൈനലില്‍ അട്ടിമറിച്ച് അഫ്ഗാനിസ്ഥാന്‍ എ ടീം ഫൈനലില്‍

26 October 2024

എമര്‍ജിങ് ഏഷ്യാ കപ്പ് ടി20 പോരാട്ടം... ഇന്ത്യ എ ടീമിനെ സെമി ഫൈനലില്‍ അട്ടിമറിച്ച് അഫ്ഗാനിസ്ഥാന്‍ എ ടീം ഫൈനലിലെത്തി. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെ...

ന്യൂസിലന്‍ഡുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും തകര്‍ന്നടിഞ്ഞ് ഇന്ത്യ...

25 October 2024

ന്യൂസിലന്‍ഡുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും തകര്‍ന്നടിഞ്ഞ് ഇന്ത്യ. ന്യൂസിലന്‍ഡിന്റെ ഒന്നാമിന്നിങ്സ് സ്‌കോറായ 259 റണ്‍സിനെതിരെ രണ്ടാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 156 റണ്‍സിന് ഓള്‍ഔട്ടായി.മറുപ...

ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വിജയം

25 October 2024

ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 59 റണ്‍സ് വിജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യയുയര്‍ത്തിയ 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് വനിതകള്‍ 40.4 ഓവറില്‍ 16...

ഇന്ത്യ-ന്യൂസീലന്‍ഡ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്....

24 October 2024

ഇന്ത്യ-ന്യൂസീലന്‍ഡ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ആദ്യ മത്സരത്തില്‍ ഇന്ത്യയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് കിവീസിന്റെ വരവ്. 36 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ടെസ്റ്റ് ജയി...

Malayali Vartha Recommends