CRICKET
മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു...
02 February 2024
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ മത്സരത്തില്‍ തോല്‍വിയറിഞ്ഞ ഇന്ത്യ മൂന്ന് മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. കെ.എല്‍. രാഹുല്‍, രവീന്ദ്ര ജഡേജ, ...
രഞ്ജി ട്രോഫിയില്‍ ഛത്തീസ്ഗഡിനെതിനെതിരെ കേരളം... ടീമില്‍ തിരിച്ചെത്തി സഞ്ജു
02 February 2024
രഞ്ജി ട്രോഫിയില്‍ ഛത്തീസ്ഗഡിനെതിനെതിരെ കേരളം... ടോസ് നേടിയ ഛത്തീസ്ഗഡ് ക്യാപ്റ്റന്‍ അമന്‍ദീപ് ഖാരെ കേരളത്തെ ബാറ്റിംഗിനയക്കുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ മത്സരം കളിക്കാതിരുന്ന ക...
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ന് വിശാഖപട്ടണത്ത് തുടക്കമാവും... ഒന്നാം ടെസ്റ്റിലെ 28 റണ്‍സ് തോല്‍വിയില്‍ നിന്ന് കരകയറുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം
02 February 2024
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ന് വിശാഖപട്ടണത്ത് തുടക്കമാവും... ഒന്നാം ടെസ്റ്റിലെ 28 റണ്‍സ് തോല്‍വിയില്‍ നിന്ന് കരകയറുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. രണ്ടാം ക്രിക്കറ്റ് ടെസ്...
അണ്ടര്‍ 19 ലോകകപ്പ് സൂപ്പര്‍ സിക്സില് ന്യൂസീലന്‍ഡിനെതിരെ ഇന്ത്യക്ക് വമ്പന്‍ ജയം... കിവീസിനെ ഇന്ത്യ തകര്‍ത്തത് 214 റണ്‍സിന്
31 January 2024
അണ്ടര്‍ 19 ലോകകപ്പ് സൂപ്പര്‍ സിക്സില് ന്യൂസീലന്‍ഡിനെതിരെ ഇന്ത്യക്ക് വമ്പന്‍ ജയം. കിവീസിനെ ഇന്ത്യ തകര്‍ത്തത് 214 റണ്‍സിന്. ഇന്ത്യ മുന്നോട്ടുവച്ച 296 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസീലന്...
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ഓള് റൗണ്ടര്‍ ദീപ്തി ശര്‍മയെ ഡെപ്യൂട്ടി സൂപ്രണ്ടന്റ് ഓഫ് പൊലീസ് നിയമിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍....രാജ്യത്തിനായി മികച്ച പ്രകടനം കാഴ്ചവച്ച 26കാരിക്ക് സര്‍ക്കാര്‍ മുന്ന് കോടി രൂപ പാരിതോഷികവും നല്കി
30 January 2024
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ഓള് റൗണ്ടര്‍ ദീപ്തി ശര്‍മയെ ഡെപ്യൂട്ടി സൂപ്രണ്ടന്റ് ഓഫ് പൊലീസ് നിയമിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. രാജ്യത്തിനായി മികച്ച പ്രകടനം കാഴ്ചവച്ച 26കാരിക്ക് സര്‍ക്കാര്‍ മുന്ന് ക...
ബീഹാറിനെതിരായ പോരാട്ടവും സമനിലയില്‍.... രഞ്ജി ട്രോഫിയില്‍ കേരളത്തിനു വീണ്ടും സമനില....
30 January 2024
രഞ്ജി ട്രോഫിയില്‍ കേരളത്തിനു വീണ്ടും സമനില. ബീഹാറിനെതിരായ പോരാട്ടവും സമനിലയില്‍ പിരിഞ്ഞു. നാലാം ദിനം നാല് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെന്ന നിലയില്‍ കേരളം നില്‍ക്കെ മത്സരം സമനിലയില്‍ പിരിയുകയായിരുന...
അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയവുമായി ഇന്ത്യന്‍ കൗമാര പട ഗ്രൂപ്പ് എ ചാമ്പ്യന്മാര്... അവസാന ഗ്രൂപ്പ് മത്സരത്തില്‍ അമേരിക്കയ്ക്കെതിരെ 201 റണ്‍സിന്റെ പടുകൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യന്‍ അണ്ടര്‍ 19 ടീം
29 January 2024
അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയവുമായി ഇന്ത്യന്‍ കൗമാര പട ഗ്രൂപ്പ് എ ചാമ്പ്യന്മാര്... അവസാന ഗ്രൂപ്പ് മത്സരത്തില്‍ അമേരിക്കയ്ക്കെതിരെ 201 റണ്‍സിന്റെ പടുകൂറ്റന്‍ ജയം സ്വന്തമ...
ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യക്ക് 190 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്... 87 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍
27 January 2024
ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യക്ക് 190 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്... 87 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 246നെതിര...
രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തില്‍ ബിഹാറിനെതിരെ തകര്‍ന്നടിഞ്ഞ് കേരളം... ശ്രേയസ് ഗോപാല്‍ ടീം സ്കോര്‍ 200 കടത്തി
27 January 2024
രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തില്‍ ബിഹാറിനെതിരെ തകര്‍ന്നടിഞ്ഞ് കേരളം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളം ആദ്യദിനം കളിയവസാനിക്കുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെന്ന നി...
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബിഹാറിനെതിരെ കേരളത്തിന് ആദ്യം ബാറ്റിങ്ങ്... സഞ്ജു സാംസണ് ടീമിലില്ല
26 January 2024
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബിഹാറിനെതിരെ കേരളത്തിന് ആദ്യം ബാറ്റിങ്ങ്. ടോസ് നേടിയ ബിഹാര്‍ ക്യാപ്റ്റന്‍ അഷുതോഷ് അമാന്‍ കേരളത്തെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. സഞ്ജു സാംസണ് ടീമിലില്ല. പകരം രോഹന് എസ്...
ഇന്ത്യക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു.... ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം
25 January 2024
ഇന്ത്യക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. പ്ലേയിങ് ഇലവനില്‍ മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന...
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും... ഹൈദരാബാദില്‍ രാവിലെ ഒന്‍പതരയ്ക്കാണ് കളി തുടങ്ങുക... സ്പിന്‍ കരുത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ടീം ഇന്ത്യ
25 January 2024
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും... ഹൈദരാബാദില്‍ രാവിലെ ഒന്‍പതരയ്ക്കാണ് കളി തുടങ്ങുക... സ്പിന്‍ കരുത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ടീം ഇന്ത്യ . ഒന്‍പത് മണിക്ക് ടോസ് വീഴും. സ്പി...
അണ്ടര്‍ 19 പുരുഷ ക്രിക്കറ്റ് ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യന്‍ ടീമിന് ജയത്തുടക്കം...
21 January 2024
അണ്ടര്‍ 19 പുരുഷ ക്രിക്കറ്റ് ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യന്‍ ടീമിന് ജയത്തുടക്കം. 252 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാ ടീമിനെ 45.5 ഓവറില്‍ 167 റണ്‍സില്‍ എറിഞ്ഞിട്ട ഇന്ത്യ 84 റണ്‍സി...
രഞ്ജി ട്രോഫി... കേരളത്തിനെതിരെ ടോസ് നേടിയ മുംബൈ ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈയുടെ തുടക്കം തകര്‍ച്ചയോടെ
19 January 2024
രഞ്ജി ട്രോഫി... കേരളത്തിനെതിരെ ടോസ് നേടിയ മുംബൈ ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈയുടെ തുടക്കം തകര്‍ച്ചയോടെ. രഞ്ജി ട്രോഫി... കേരളത്തിനെതിരെ ടോസ് നേടിയ മുംബൈ ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈയുടെ തുടക്കം തകര്...
ഇന്ന് നിര്‍ണായകം.... രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ഇന്ന് കരുത്തരായ മുംബൈക്കെതിരെ ഇറങ്ങും....
19 January 2024
ഇന്ന് നിര്‍ണായകം.... രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ഇന്ന് കരുത്തരായ മുംബൈക്കെതിരെ ഇറങ്ങും....തുമ്പ സെന്റ് സേവിയേഴ്സ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരം കേരളത്തെ സംബന്ധിച്ച് നിര്‍ണായകമാണ്. രണ്ട് ക...
നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...
സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?
തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..
വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..
സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..
നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..
വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..



















