CRICKET
മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും
ടീമിന് കരുത്തായി രോഹിത് ശര്‍മ.... രോഹിതിന്റെ സെഞ്ച്വറി ഇന്നിങ്സിന്റെ കരുത്തില്‍ അഫ്ഗാനിസ്ഥാനെതിരെ 212 റണ്‍സ് സ്കോര്‍ ചെയ്ത് ഇന്ത്യ....
18 January 2024
ടീമിന് കരുത്തായി രോഹിത് ശര്‍മ.... രോഹിതിന്റെ സെഞ്ച്വറി ഇന്നിങ്സിന്റെ കരുത്തില്‍ അഫ്ഗാനിസ്ഥാനെതിരെ 212 റണ്‍സ് സ്കോര്‍ ചെയ്ത് ഇന്ത്യ.... നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മികച്ച സ്കോ...
പരമ്പര സ്വന്തമാക്കി ഇന്ത്യ... അഫ്ഗാനിസ്ഥാനെതിരെയുള്ള രണ്ടാം ടി20 യില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം.....
15 January 2024
പരമ്പര സ്വന്തമാക്കി ഇന്ത്യ... അഫ്ഗാനിസ്ഥാനെതിരെയുള്ള രണ്ടാം ടി20 യില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം... അഫ്ഗാനിസ്ഥാന് ഉയര്‍ത്തിയ വിജയലക്ഷ്യമായ 173 റണ്‍സ് 15.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ...
ആകാംക്ഷയോടെ ആരാധകര്‍... ഇന്ത്യ അഫ്ഗാനിസ്ഥാന് ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്...
14 January 2024
ഇന്ത്യ അഫ്ഗാനിസ്ഥാന് ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ഇന്‍ഡോറില്‍ വൈകുന്നേരം ഏഴ് മണിക്കാണ് കളി തുടങ്ങുക. മത്സരം ജയിച്ചാല്‍ ടീം ഇന്ത്യക്ക് പരമ്പര സ്വന്തമാകും. റണ്‍മെഷീന്‍ വിരാട് കോലിയുടെ തിര...
പോരാട്ടത്തിനൊടുവില്‍.... അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ടി20 പോരാട്ടത്തില്‍ വിജയം സ്വന്തമാക്കി ഇന്ത്യ... ആറ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്
12 January 2024
പോരാട്ടത്തിനൊടുവില്‍.... അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ടി20 പോരാട്ടത്തില്‍ വിജയം സ്വന്തമാക്കി ഇന്ത്യ. ആറ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അഫ്ഗാന് ഉയര്‍ത്തിയ 159 റണ്‍സെന്ന ലക്ഷ്യം ഇന്ത്യ 17...
ഇന്ത്യ അഫ്ഗാനിസ്ഥാന് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും... മലയാളിതാരം സഞ്ജു സാംസണ് ഇലവനിലെത്താന്‍ സാധ്യത
11 January 2024
ഇന്ത്യ അഫ്ഗാനിസ്ഥാന് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. മൊഹാലിയിലെ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. 14 മാസത്തെ ഇടവേളയ്ക്ക് ശേഷം ടി20 ടീമിലേക്ക് തിരിച്ചെത്തിയ ക്യാപ്റ്റന...
ഓസ്ട്രേലിയക്കെതിരായ ടി 20 പരമ്പര കൈവിട്ട് ഇന്ത്യന്‍ വനിതകള്‍....ടി 20 പരമ്പര ഓസ്ട്രേലിയക്ക് സ്വന്തം
10 January 2024
ഓസ്ട്രേലിയക്കെതിരായ ടി 20 പരമ്പര കൈവിട്ട് ഇന്ത്യന്‍ വനിതകള്‍. ഇന്ത്യ ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം ഓസ്ട്രേലിയന്‍ വനിതകള്‍ ഏഴ് വിക്കറ്റുകള്‍ ബാക്കിയിരിക്കേ മറികടന്നു. സ്കോര്‍: ഇന്ത്യ147ല്‍ ആറ് (...
ടീമിലിടം നേടി സഞ്ജു.... അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.... 16 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചത്, രോഹിത് ശര്‍മ, വിരാട് കോഹ്ലി എന്നിവര്‍ ഇടവേളയ്ക്ക് ശേഷം ടി20 ടീമില്‍ തിരിച്ചെത്തി
08 January 2024
ടീമിലിടം നേടി സഞ്ജു.... അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.... 16 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചത്, രോഹിത് ശര്‍മ, വിരാട് കോഹ്ലി എന്നിവര്‍ ഇടവേളയ്ക്ക് ശേഷം ടി20 ടീമില...
രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെതിരായ മത്സരത്തില്‍ ലീഡ് പ്രതീക്ഷിച്ച് മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് 243 റണ്‍സില്‍ അവസാനിച്ചു
07 January 2024
രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെതിരായ മത്സരത്തില്‍ ലീഡ് പ്രതീക്ഷിച്ച് മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് 243 റണ്‍സില്‍ അവസാനിച്ചു.രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ആറിന് 2...
ആദ്യ ട്വന്റിയില്‍ നേടിയ ജയം തുടരാന്‍ ഇന്ത്യന്‍ പെണ്‍കൊടികള്‍ ഇന്നിറങ്ങുന്നു
07 January 2024
ആദ്യ ട്വന്റിയില്‍ നേടിയ ജയം തുടരാന്‍ ഇന്ത്യന്‍ പെണ്‍കൊടികള്‍ ഇന്നിറങ്ങുന്നു. ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കലാണ് ആതിഥേയര്‍ക്കു മുന്നിലുള്ള ലക്ഷ്യം.നേരത്തെ ഏകദിന പരമ്പരയില...
ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 9 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം...
06 January 2024
ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 9 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഓസീസ് വനിതകളുയര്‍ത്തിയ 142 റണ്‍സ് വിജയലക്ഷ്യം 14 പന്തുകള്‍ ബാക്കി നില്‍ക്കേ ഇന്ത...
ക്യാപ്റ്റന്‍ എസ് സജന നേടിയ സെഞ്ചുറിയില്‍ കേരളം സീനിയര്‍ വനിതാ ഏകദിന ക്രിക്കറ്റില്‍ ജയത്തോടെ അരങ്ങേറി
05 January 2024
ക്യാപ്റ്റന്‍ എസ് സജന നേടിയ സെഞ്ചുറിയില്‍ കേരളം സീനിയര്‍ വനിതാ ഏകദിന ക്രിക്കറ്റില്‍ ജയത്തോടെ അരങ്ങേറി. ബറോഡയെ 216 റണ്ണിന് തകര്‍ത്തു.സ്കോര്‍: കേരളം 284/7, ബറോഡ 68 (21.5). ആദ്യം ബാറ്റ് ചെയ്ത കേരളത്തിനായ...
രഞ്ജി ട്രോഫി ക്രിക്കറ്റ് സീസണ് ഇന്ന് തുടക്കം.... സഞ്ജു സാംസണ് ഇന്നിറങ്ങും... കേരളം ആദ്യ മത്സരത്തില്‍ കരുത്തരായ ഉത്തര്‍പ്രദേശിനെ നേരിടും
05 January 2024
രഞ്ജി ട്രോഫി ക്രിക്കറ്റ് സീസണ് ഇന്ന് തുടക്കം.... സഞ്ജു സാംസണ് ഇന്നിറങ്ങും... കേരളം ആദ്യ മത്സരത്തില്‍ കരുത്തരായ ഉത്തര്‍പ്രദേശിനെ നേരിടും സഞ്ജു സാംസണാണ് കേരള ടീമിന്റെ നായകന്.ഉത്തര്‍പ്രദേശ് നിരയില്‍ ഇ...
കേപ്ടൗണ്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി പരമ്പര സമനിലയാക്കി ഇന്ത്യ, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്
05 January 2024
കേപ്ടൗണ്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി പരമ്പര സമനിലയാക്കി ഇന്ത്യ, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തി. 54.16 ശതമാനം പോയിന്റുമായാണ് ...
കേപ്ടൗണില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയം... ഏഴ് വിക്കറ്റിന് ഇന്ത്യ ക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു
04 January 2024
കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് കളിയില്‍ രണ്ടാം സെഷനില്‍ത്തന്നെ ജയിച്ച് ഇന്ത്യ. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 79 റണ്‍സ് ...
രഞ്ജി ട്രോഫി മത്സരങ്ങള്‍ക്ക് ആദ്യമായി എസ്ഡി കോളേജ് മൈതാനം വേദിയാകും.... കേരളം നാളെ ഉത്തര്‍പ്രദേശിനെ നേരിടും
04 January 2024
രഞ്ജി ട്രോഫി മത്സരങ്ങള്‍ക്ക് ആദ്യമായി എസ്ഡി കോളേജ് മൈതാനം വേദിയാകും.... കേരളം നാളെ ഉത്തര്‍പ്രദേശിനെ നേരിടും.നാലുദിവസത്തെ കളി രാവിലെ 9.30ന് ആരംഭിക്കും.ബിസിസിഐയുടെ ആദ്യ വനിതാ ക്യുറേറ്ററായ ജെസീന്ത കല്യാ...
നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...
സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?
തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..
വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..
സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..
നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..
വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..



















