Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

  ഇന്ന് നിര്‍ണായകം.... രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ഇന്ന് കരുത്തരായ മുംബൈക്കെതിരെ ഇറങ്ങും....

19 JANUARY 2024 09:04 AM IST
മലയാളി വാര്‍ത്ത

ഇന്ന് നിര്‍ണായകം.... രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ഇന്ന് കരുത്തരായ മുംബൈക്കെതിരെ ഇറങ്ങും....തുമ്പ സെന്റ് സേവിയേഴ്‌സ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരം കേരളത്തെ സംബന്ധിച്ച് നിര്‍ണായകമാണ്. രണ്ട് കളിയില്‍നിന്ന് നാല് പോയന്റുമായി ഗ്രൂപ് ബിയില്‍ അഞ്ചാംസ്ഥാനത്താണ് കേരളം.

എന്നാല്‍ കളിച്ച രണ്ട് കളികളിലും തകര്‍പ്പന്‍ ജയത്തോടെ 14 പോയന്റുമായി ഗ്രൂപ്പില്‍ ഒന്നാംസ്ഥാനത്താണ് മുംബൈ. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന് ശേഷം തിരുവനന്തപുരത്തെത്തിയ ഇന്ത്യന്‍ താരം സഞ്ജു സാംസണിന്റെ നേതൃത്വത്തിലായിരിക്കും കേരളം ഇന്ന് കളിക്കാനിറങ്ങുക. ഇന്ത്യന്‍ ക്യാമ്പിലായതിനാല്‍ അസമിനെതിരായ കഴിഞ്ഞ മത്സരത്തില്‍ സഞ്ജു ഇറങ്ങിയിരുന്നില്ല. പകരം വൈസ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമലാണ് ടീമിനെ നയിച്ചത്.


ആന്ധ്രയെ 10 വിക്കറ്റിന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍താരം അജിങ്ക്യ രഹാനെയുടെ നേതൃത്വത്തിലുള്ള മുംബൈ സംഘം തിരുവനന്തപുരത്തെത്തിയിട്ടുള്ളത്്. തലപ്പൊക്കമുള്ള മുംബൈയുടെ ബാറ്റിങ് നിരയെ തുമ്പയിലെ പിച്ചില്‍ പിടിച്ചുകെട്ടുകയെന്നത് കേരള ബൗളര്‍മാര്‍ക്ക് വെല്ലുവിളിയാകും.

രഹാനെക്ക് പുറമെ ഇന്ത്യന്‍ താരങ്ങളായ ശ്രേയസ് അയ്യര്‍, ശിവം ദുബേ, യശ്വസി ജയ്‌സ്വാള്‍ തുടങ്ങിയവരാണ് ബാറ്റിങ്ങിന്റെ നട്ടെല്ല്. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ മത്സരത്തിന് ശേഷം സൂപ്പര്‍താരം സര്‍ഫ്രാസ് ഖാനും ടീമിലേക്കെത്തുമ്പോള്‍ മുംബൈക്ക് തിരിഞ്ഞുനോക്കാനില്ല. ഇന്ത്യന്‍ താരം ധവാല്‍ കുല്‍ക്കര്‍ണിയുടെ നേതൃത്വത്തിലുള്ള ബൗളിങ് നിരയും മിന്നുന്ന ഫോമിലാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (34 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (57 minutes ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (1 hour ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (1 hour ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (2 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (2 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (2 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (2 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (2 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (3 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (3 hours ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (3 hours ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (3 hours ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (4 hours ago)

Malayali Vartha Recommends