Widgets Magazine
22
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

ശ്രീലങ്കയ്ക്കെതിരായ വനിതാ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയം

22 DECEMBER 2025 06:45 AM ISTമലയാളി വാര്‍ത്ത
ശ്രീലങ്കയ്ക്കെതിരായ വനിതാ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയം. ശ്രീലങ്ക ഉയര്‍ത്തിയ 122 റണ്‍സ് വിജയലക്ഷ്യം 14.4 ഓവറുകളില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. ബാറ്റിങിലും ബൗളിങിലും ശ്രീലങ്കയെ നിഷ്പ്രഭരാക്കിയാണ് ഇന്ത്യ അനായാസ ജയം നേടിയത്.. അര്‍ദ്ധ സെഞ്ച്വ...

വെടിക്കെട്ടിന് പിന്നാലെ ഇറ്റാലിയന്‍ വമ്ബനെ സ്വന്തമാക്കി രോഹിത് ശര്‍മ

02 March 2022

വെടിക്കെട്ടിനു തിരികൊളുത്തുന്ന രോഹിത് ശര്‍മ ഒരു വമ്ബന്‍ 'താരത്തെ' തന്നെ സ്വന്തമാക്കിക്കഴിഞ്ഞു. തന്റെ വഹാനശേഖരത്തിലേക്ക് ഇക്കുറി രോഹിത് എത്തിച്ചത് ഒരു ഇറ്റാലിയന്‍ സ്വദേശിയെയാണ്. ലംബോര്‍ഗിനിയു...

'വെടിക്കെട്ട് തീർത്ത് ശ്രേ​യ​സ് അയ്യർ'; ശ്രീ​ല​ങ്ക​യെ ത​ക​ര്‍​ത്ത് ട്വന്റി-20 പ​ര​മ്പ​ര തൂ​ത്തു​വാ​രി ഇ​ന്ത്യ

27 February 2022

ശ്രീ​ല​ങ്ക​യെ ത​ക​ര്‍​ത്ത് ട്വ​ന്‍റി-20 പ​ര​ന്പ​ര തൂ​ത്തു​വാ​രി ഇ​ന്ത്യ. ഇ​ന്ന് ന​ട​ന്ന മൂ​ന്നാ​മ​ത്തെ മ​ത്സ​രം ആ​റ് വി​ക്ക​റ്റി​ന് ജ​യി​ച്ചാ​ണ് ഇ​ന്ത്യ പ​ര​ന്പ​ര​യി​ല്‍ സ​ന്പൂ​ര്‍​ണ ആ​ധി​പ​ത്യം ഉ​റ​പ...

ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ മൂ​ന്നാം ട്വ​ന്‍റി-20; ഇ​ന്ത്യ​ക്ക് 147 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

27 February 2022

ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ മൂ​ന്നാം ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​ക്ക് 147 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം.ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ശ്രീ​ല​ങ്ക നി​ശ്ചി​ത 20 ഓ​വ​റി​ല്‍ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 14...

ടി ട്വന്റിയില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തു... നാല് മാറ്റങ്ങളുമായി ഇന്ത്യ

27 February 2022

ഇന്ത്യ, ശ്രീലങ്ക പരമ്ബരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ ടി ട്വന്റിയില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. നാല് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്...

മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറാകും; ടോസ് നേടിയ ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ശനക ബാറ്റിംഗ് തിരഞ്ഞെടുത്തു

27 February 2022

ഇന്ത്യ - ശ്രീലങ്ക പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ ടി ട്വന്റിയില്‍ ടോസ് നേടിയ ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ശനക ബാറ്റിംഗ് തിരഞ്ഞെടുത്തു. നാല് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്...

രോഹന് മൂന്നാം സെഞ്ചുറി; രഞ്ജി ട്രോഫി രണ്ടാം റൗണ്ടില്‍ ഗുജറാത്തിനെതിരെ ആവേശകരമായ വിജയം സ്വന്തമാക്കി കേരളം; ഗുജറാത്തിനെ പരാജയപ്പെടുത്തിയത് 8 വിക്കറ്റിന്

27 February 2022

രഞ്ജി ട്രോഫി രണ്ടാം റൗണ്ടില്‍ ഗുജറാത്തിനെതിരെ ആവേശപ്പോരാട്ടത്തില്‍ വിജയം പിടിച്ചെടുത്ത് കേരളം. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 8 വിക്കറ്റിനാണ് കേരളത്...

ഹെല്‍മെറ്റിന് ഏറുകൊണ്ട് ഇന്ത്യ-ശ്രീലങ്ക രണ്ടാം ട്വന്റി20 മത്സരത്തിനിടെ തലക്ക് പരിക്കേറ്റ ഇഷാന്‍ കിഷന്‍ ആശുപത്രിയില്‍

27 February 2022

ഹെല്‍മെറ്റിന് ഏറുകൊണ്ട് ഇന്ത്യ-ശ്രീലങ്ക രണ്ടാം ട്വന്റി20 മത്സരത്തിനിടെ തലക്ക് പരിക്കേറ്റ ഇഷാന്‍ കിഷന്‍ ആശുപത്രിയില്‍. ശ്രീലങ്കന്‍ പേസര്‍ ലഹിരു കുമാരയുടെ മണിക്കൂറില്‍ 146 കി.മീ വേഗതയില്‍ വന്ന പന്ത് ഹെല...

'ശ്രേയസ് അയ്യർ തിളങ്ങി'; ശ്രീലങ്കക്കെതിരായ രണ്ടാം ട്വന്റി-20യിലും ഇന്ത്യയ്ക്ക് മികച്ച ജയം

26 February 2022

ശ്രീലങ്കക്കെതിരായ രണ്ടാം ട്വന്റി-20യിലും ഇന്ത്യയ്ക്ക് മികച്ച ജയം. ലങ്ക ഉയര്‍ത്തിയ വലിയ സ്‌ക്കോര്‍ എട്ട് വിക്കറ്റും 17 പന്തുകളും ബാക്കി നിര്‍ത്തി അനായാസമായി മറികടന്നായിരുന്നു വിജയം.സ്‌കോര്‍ ശ്രീലങ്ക 20...

ശ്രീലങ്കക്കെതിരെ പരമ്പര വിജയം ലക്ഷ്യമിട്ട് രോഹിത് ശര്‍മയും സംഘവും ഇന്ന് രണ്ടാം ട്വന്റി20 മത്സരത്തിനിറങ്ങുന്നു

26 February 2022

ശ്രീലങ്കക്കെതിരെ പരമ്പര വിജയം ലക്ഷ്യമിട്ട് രോഹിത് ശര്‍മയും സംഘവും ശനിയാഴ്ച രണ്ടാം ട്വന്റി20 മത്സരത്തിനിറങ്ങുന്നു. ഈ വര്‍ഷാവസാനം ആസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിനു മുന്നോടിയായി ് ടീം ഇന്ത്...

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ മാര്‍ച്ച്‌ 26 ന് ആരംഭിക്കും; മുംബൈയിലെയും പൂണെയിലെയും നാല് വേദികളിലായി 70 മത്സരങ്ങള്‍

25 February 2022

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ മാര്‍ച്ച്‌ 26 ന് ആരംഭിക്കും.മുംബൈ, പൂനെ എന്നിവടങ്ങളില്‍ വച്ചായിരിക്കും മത്സരങ്ങള്‍ നടക്കുക. വാംഘഡെ സ്റ്റേഡിയം, ബ്രാബോണ്‍ സ്റ്റേഡിയം, ഡിവൈ പാട്ടില്‍ സ്റ്റേഡിയ...

ഓപ്പണര്‍ സാരല്‍ ഇര്‍വീയുടെ കന്നി സെഞ്ചുറി കരുത്തില്‍ ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം

25 February 2022

ഓപ്പണര്‍ സാരല്‍ ഇര്‍വീയുടെ കന്നി സെഞ്ചുറി കരുത്തില്‍ ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം ദക്ഷിണാഫ്രിക്കയ്ക്ക് മേല്‍കൈ.ആദ്യദിനം കളിയവസാനിപ്പിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക മൂന്ന് വി...

ആദ്യ അങ്കത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യ; ശ്രീലങ്കയെ തകർത്തത് 62 റൺസിന്

24 February 2022

ശ്രീലങ്കക്കെതിരായ ടി20 പരമ്ബരയിലെ ആദ്യ അങ്കത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യ. ഇഷാന്‍ കിഷന്റെ കിടിലന്‍ ബാറ്റിങിന് സാക്ഷ്യം വഹിച്ച ലക്‌നോവിലെ ഏകന സ്‌റ്റേഡിയത്തില്‍ 62 റണ്‍സിന്റെ കൂറ്റന്‍ ജയമ...

ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ കൂറ്റന്‍ സ്കോര്‍ നേടി ഇന്ത്യ; ശ്രീലങ്കയ്ക്ക് 200 റണ്‍സ് വിജയലക്ഷ്യം

24 February 2022

ഇഷന്‍ കിഷന്റെയും ശ്രേയസ് അയ്യരുടെയും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനങ്ങളുടെ ബലത്തില്‍ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ കൂറ്റന്‍ സ്കോര്‍ നേടി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറ...

ഇന്ത്യ - ശ്രീലങ്ക ആദ്യ ടി20 മത്സരം; ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനക ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു; മലയാളി താരം സഞ്ജു സാംസണ്‍ അന്തിമ ഇലവനിൽ

24 February 2022

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടി20 പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ടോസ് ശ്രീലങ്കയ്ക്ക്. ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനക ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരായി അവസാനം കള...

ശ്രീലങ്കക്കെതിരെ ഇന്ത്യ .... മൂന്നു മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം ലഖ്‌നോ അടല്‍ ബിഹാരി വാജ്‌പേയി മൈതാനത്ത് നടക്കും

24 February 2022

വെസ്റ്റിന്‍ഡീസിനെതിരായ പരമ്പര തൂത്തുവാരിയ ഇന്ത്യ ജയത്തുടര്‍ച്ച തേടി ഇന്നു മുതല്‍ അയല്‍ക്കാരായ ശ്രീലങ്കക്കെതിരെ. മൂന്നു മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം ലഖ്‌നോ അടല്‍ ബിഹാരി വാജ്‌പേയി മൈ...

Malayali Vartha Recommends