Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബോർഡർ ഗവാസ്‌കർ ട്രോഫി പരമ്പരയുടെ അവസാന മത്സരത്തിൽ ഇരട്ട റെക്കോർഡുകൾ സ്വന്തമാക്കി രോഹിത് ശർമ്മ.... രാജ്യാന്തര ക്രിക്കറ്റിൽ 17000 റൺസ് തികക്കുന്ന ആറാമത്തെ ഇന്ത്യൻ ബാറ്ററായി മാറിയിരിക്കുകയാണ് രോഹിത് ശർമ്മ....

11 MARCH 2023 03:17 PM IST
മലയാളി വാര്‍ത്ത

 

ബോർഡർ ഗവാസ്‌കർ ട്രോഫി പരമ്പരയുടെ അവസാന മത്സരത്തിൽ ഇരട്ട റെക്കോർഡുകൾ സ്വന്തമാക്കി രോഹിത് ശർമ്മ. രാജ്യാന്തര ക്രിക്കറ്റിൽ 17000 റൺസ് തികക്കുന്ന ആറാമത്തെ ഇന്ത്യൻ ബാറ്ററായി മാറിയിരിക്കുകയാണ് രോഹിത് ശർമ്മ. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയിൽ അതിവേഗം 2000 റൺസ് തികക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്ററെന്ന റെക്കോർഡും രോഹിത് ശർമ്മ സ്വന്തമാക്കിയിരിക്കുകയാണ്.

 

 

 

 

ലോകക്രിക്കറ്റിൽ 17000 റൺസ് എന്ന നേട്ടം സ്വന്തമാക്കുന്ന 28-ാമത്തെ താരമാണ് രോഹിത്. ഇന്ത്യൻ താരങ്ങളിൽ സച്ചിൻ ടെൻഡുൽക്കർ(34357), വിരാട് കോലി(25047), രാഹുൽ ദ്രാവിഡ്(24208), സൗരവ് ഗാംഗുലി(18575), എം എസ് ധോണി(17266), വീരേന്ദർ സെവാഗ്(17253 ) എന്നിവരാണ് രോഹിതിന് മുമ്പ് രാജ്യാന്തര ക്രിക്കറ്റിൽ 17000 റൺസ് തികച്ചിട്ടുള്ള ഇന്ത്യൻ ബാറ്റർമാർ.

 

 

 

ഇന്ത്യയിൽ കളിച്ച 36 ഇന്നിംഗ്സുകളിൽ നിന്നാണ് രോഹിത് 2000 റൺസ് തികച്ചത്. 33 ഇന്നിംഗ്സുകളിൽ 2000 റൺസ് തികച്ച മുൻ ഇന്ത്യൻ ബാറ്റർ മുഹമ്മദ് അസ്ഹറുദ്ദീനാണ് ഈ നേട്ടത്തിൽ രോഹിത്തിന്റെ മുൻഗാമി. രോഹിത്തിന്റെ സഹതാരം ചേതേശ്വർ പൂജാരയും ഇന്ത്യയിൽ 36 ഇന്നിംഗ്സുകളിൽ നിന്ന് തന്നെയാണ് 2000 റൺസ് തികച്ചത്. ഇവരെ കൂടാതെ സച്ചിൻ ടെൻഡുൽക്കർ(38 ഇന്നിംഗ്സ്), വീരേന്ദർ സെവാഗ്(39), വിരാട് കോലി(39), രാഹുൽ ദ്രാവിഡ്(41) എന്നിവരെല്ലാം ഇന്ത്യയിലെ പ്രകടനത്തിൽ രോഹിത്തിനെക്കാൾ പിന്നിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (3 minutes ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (45 minutes ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (58 minutes ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (1 hour ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (1 hour ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (1 hour ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (2 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (2 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (2 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (2 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (3 hours ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (3 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (3 hours ago)

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത  (3 hours ago)

Malayali Vartha Recommends