Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

ബ്രസീലിന്റെ സൂപ്പര്‍താരം നെയ്മര്‍ സൗദി വി്ട്ട് ഇനി ബ്രസീലില്‍

28 JANUARY 2025 11:32 AM IST
മലയാളി വാര്‍ത്ത

ബ്രസീലിന്റെ സൂപ്പര്‍താരം നെയ്മര്‍ സൗദി വിട്ട് ഇനി ബ്രസീലില്‍. നെയ്മര്‍ സൗദി അറേബ്യ ക്ലബ്ബായ അല്‍-ഹിലാല്‍ വിട്ടു. ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസുമായാണ് നെയ്മര്‍ കരാറിലെത്തിയത്.

തുടര്‍ച്ചയായി പിടിപെടുന്ന പരിക്കുകള്‍ മൂലം വളരെ ചുരുങ്ങിയ മത്സരങ്ങളാണ് താരം അല്‍ ഹിലാലിന് വേണ്ടി കളിച്ചത്. ഹിലാല്‍ നെയ്മറുമായുള്ള കരാര്‍ റദ്ദാക്കുകയായിരുന്നു. നെയ്മറിന്റെ ബാല്യകാല ക്ലബ്ബാണ് സാന്റോസ്. ഇവിടെ തന്നെയാണ് താരത്തിന്റെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ചതും.

അതേസമയം സാന്റോസിനായി ആദ്യ ഘട്ടത്തില്‍ 225 മത്സരത്തില്‍ കളിക്കാനിറങ്ങിയ നെയ്മര്‍ 136 ഗോളടിച്ചിട്ടുണ്ട്. അക്കാദമി മുതല്‍ പത്ത് വര്‍ഷം നെയ്മര്‍ സാന്റോസിന് വേണ്ടി കളിച്ചിട്ടുണ്ട്.

ബ്രസീലിയന്‍ ക്ലബ്ബിനൊപ്പം കോപ്പ ലിബര്‍ട്ടഡോറസ്, കോപ്പ ഡോ ബ്രസീല്‍, കാമ്പിയോനാറ്റോ പോളിസ്റ്റ് എന്നീ കിരീടങ്ങള്‍ നേടാനായി നെയ്മറിന് സാധിച്ചു. സാന്റോസില്‍ നിന്നും സ്പാനിഷ് സൂപ്പര്‍ ക്ലബ്ബായ ബാഴ്‌സലോണയിലേക്കാണ് നെയ്മര്‍ ചേക്കെറിയത്, പിന്നീട് ജര്‍മന്‍ ക്ലബ്ബായ പാരിസ് സെയിന്റ്-ജെര്‍മെയിനിന് വേണ്ടിയും 32 കാരന്‍ പന്ത് തട്ടി. അതിന് ശേഷമാണ് അല്‍-ഹിലാലിലേക്കെത്തുന്നത്.

90 മില്യണ്‍ യൂറോ നല്‍കി 2023ലാണ് അല്‍ ഹിലാല്‍ നെയ്മറനെ ക്ലബ്ബിലെത്തിച്ചത്. താരത്തിന് അല്‍ ഹിലാലിനായി ഏഴ് മത്സരങ്ങള്‍ മാത്രമേ കളിക്കാനായി കഴിഞ്ഞുള്ളൂ. ഒരു ഗോള്‍ നേടുകയും മൂന്ന് അസിസ്റ്റുകള്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന് പരിക്കിന്റെ പിടിയിലായ താരം ഒരു വര്‍ഷമായി പുറത്തായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (4 minutes ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (17 minutes ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (24 minutes ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (36 minutes ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (39 minutes ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (1 hour ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (1 hour ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (2 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (2 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (3 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (3 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (3 hours ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (3 hours ago)

  എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ഉണ്ണി എസ് നായർ അന്തരിച്ചു  (3 hours ago)

Malayali Vartha Recommends