Widgets Magazine
23
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിലമ്പൂരില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു..... ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകള്‍, യന്ത്രങ്ങളിലെ വോട്ടും എണ്ണാന്‍ തുടങ്ങി, ആദ്യ ലീഡ് യുഡിഎഫിന്


നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂം തുറന്നു....


നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും....രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും


ഇനിയറിയാനുള്ളത് കടുത്ത തീരുമാനത്തിലേക്ക് ഇറാൻ കടക്കുമോ എന്നാണ്..ചൈനയും റഷ്യയും പറഞ്ഞ വാക്കിനും പുല്ലുവില.. ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ അടയ്ക്കുമോ എന്നാണ് കണ്ടറിയേണ്ടത്..


ഏക മകന്റെ വേർപാട് ഇനിയുമറിഞ്ഞില്ല; ജിനു നാട്ടിലെത്തുമോ എന്നതിൽ വ്യക്തതയില്ല: സംസ്ക്കാരം നടത്താനൊരുങ്ങി കുടുംബം...

ഫിഫ ക്ലബ് ലോകകപ്പില്‍ മെക്‌സിക്കന്‍ ക്ലബായ പാച്ചുവയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ്...

23 JUNE 2025 09:51 AM IST
മലയാളി വാര്‍ത്ത

ഫിഫ ക്ലബ് ലോകകപ്പില്‍ മെക്‌സിക്കന്‍ ക്ലബായ പാച്ചുവയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ്. മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ പത്ത് പേരായി ചുരുങ്ങിയ ശേഷമാണ് റയല്‍ മുന്നേറ്റം.

ജയത്തോടെ നാലു പോയന്റുമായി സാബി അലോണ്‍സയുടെ ടീം ഗ്രൂപ്പ് എച്ചില്‍ ഒന്നാമതെത്തി. ആദ്യ മത്സരത്തില്‍ സൗദി ക്ലബ് അല്‍ ഹിലാലിനോട് സമനില വഴങ്ങിയ റയലിന് കളയുടെ തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിടുകയും ചെയ്തു. പ്രതിരോധതാരം റൗള്‍ അസെന്‍സിയോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താവുകയായിരുന്നു. അവസരം മുതലെടുത്ത പാച്ചുവ താരങ്ങള്‍ നിരവധി തവണയാണ് റയല്‍ ഗോളി തിബോ കോര്‍ട്ടുവയെ പരീക്ഷിച്ചത്. കടുത്ത സമ്മര്‍ദ്ദത്തിനിടയില്‍ 35-ാം മിനിറ്റില്‍ ജൂഡ് ബെല്ലിഗ്ഹാമിലൂടെ റയല്‍ ആദ്യഗോള്‍ നേടി.

ആദ്യ പകുതിയുടെ അവസാനം 43-ാം മിനിറ്റില്‍ യുവതാരം അര്‍ദ ഗുലെറിലൂടെ ടീം ലീഡ് ഉയര്‍ത്തി. രണ്ടാം പകുതിയിലും പാച്ചുവ തുടര്‍ച്ചയായി ആക്രണങ്ങള്‍ അഴിച്ചുവിട്ടു. എന്നാല്‍ 70-ാം മിനിറ്റില്‍ മൂന്നാം ഗോള്‍ നേടി വാല്‍വെര്‍ഡെ ടീമിന്റെ വിജയം ഉറപ്പിക്കുകയും ചെയ്തു. 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജയിലിൽ നിന്ന് ഇറങ്ങി ജിനു ഇന്ന് രാവിലെ 11.15ന് എത്തും..! മോർച്ചറിയിൽ തണുത്ത് മരവിച്ച ഷാനറ്റിനെ കാണാൻ..!  (2 minutes ago)

വിഎസ് അച്യുതാനന്ദന്‍ ആശുപത്രിയില്‍.... ആരോഗ്യനില തൃപ്തികരമെന്ന് വിവരം  (15 minutes ago)

അടുത്ത തദ്ദേശ,നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഭരണ വിരുദ്ധ വികാരം പ്രതിഫലിക്കും; എൽ.ഡി.എഫ് സർക്കാരിൻ്റെ മരണമണി മുഴങ്ങുന്നുവെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (26 minutes ago)

പ്ലസ്ടു വിദ്യാര്‍ത്ഥികളായ ഇരുവരും ഒഴുക്കില്‍പ്പെട്ട് ....  (48 minutes ago)

സല്‍വാറും സാരിയും ധരിക്കുന്ന സ്ത്രീകള്‍ക്ക് മാത്രമേ ക്ഷേത്രത്തിനുള്ളില്‍ പ്രവേശനമുള്ളൂ....  (56 minutes ago)

യുഡിഎഫിന് 11,000ത്തില്‍പ്പരം വോട്ടിന്റെ ലീഡ്...  (1 hour ago)

പവന് 40 രൂപയുടെ കുറവ്  (1 hour ago)

മഴ ശക്തമായതോടെ ഉത്പാദനം കുറഞ്ഞു  (1 hour ago)

തിരുഃ വിമാനത്താവളത്തിൽ AIR INDIA-ക്ക് സംഭവിച്ചത് വിമാനം വളഞ്ഞ് CISF പൈലറ്റ് മുന്നിൽ കണ്ടത്  (1 hour ago)

മീന്‍മുട്ടി സഞ്ചാരികളെ....  (1 hour ago)

ആര്യാടൻ ഷൗക്കത്ത് അടിച്ച് തൂക്കി..! നിലമ്പൂരിൽ വെടിക്കെട്ട് അവസാനം വമ്പൻ Miracle  (2 hours ago)

എം.എസ്.സി എല്‍സ 3 കപ്പലില്‍ നിന്ന് ഇന്ധനവും കണ്ടെയ്നറുകളും വീണ്ടെടുക്കാന്‍  (2 hours ago)

യുഡിഎഫ് ലീഡ് അയ്യായിരം കടന്നു...  (2 hours ago)

ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ്...  (2 hours ago)

എയര്‍ ഇന്ത്യക്ക് താക്കീതുമായി സിവില്‍ വ്യോമയാന ഡയറക്ടറേറ്റ്  (2 hours ago)

Malayali Vartha Recommends