വാഷിംഗ്ടണ്‍ ഓപ്പണ്‍ കിരീടം ജര്‍മനിയുടെ അലക്‌സാണ്ടര്‍ സവറേവിന്

വാഷിംഗ്ടണ്‍ ഓപ്പണ്‍ കിരീടം ജര്‍മനിയുടെ അലക്‌സാണ്ടര്‍ സവറേവിന്. ഫൈനലില്‍ ഓസ്‌ട്രേലിയയുടെ അലക്‌സ് ഡെ മിനൗറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചു. സ്‌കോര്‍: 62, 64.
തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് സവറോവ് വാഷിംഗ്ടണ്‍ ഓപ്പണ്‍ കിരീടം ഉ!യര്‍ത്തുന്നത്. സവറോവ് ഈ സീസണില്‍ നേടുന്ന മൂന്നാം ടൂര്‍ ലെവല്‍ കിരീടമാണിത്.
https://www.facebook.com/Malayalivartha