പത്തു മീറ്റര്‍ എയര്‍ പിസ്റ്റല്‍ ഷൂട്ടിംഗില്‍ സ്വര്‍ണമണിഞ്ഞ് ഇന്ത്യ

10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ഷൂട്ടിംഗില്‍ സ്വര്‍ണമണിഞ്ഞ് ഇന്ത്യ. സൗരഭ് ചൗധരിയാണ് ഇന്ത്യയെ പൊന്നണിയിച്ചത്.ഗെയിംസ് റെക്കാഡോഡെയാണ് സൗരഭിന്റെ നേട്ടം. ഇതേ ഇനത്തില്‍ ഇന്ത്യയുടെ തന്നെ അഭിഷേക് വര്‍മ്മ വെങ്കലമണിഞ്ഞു.
https://www.facebook.com/Malayalivartha