ഏഷ്യന്‍ ഗെയിംസില്‍ അമ്പെയ്ത്തില്‍ ഇന്ത്യയ്ക്ക് ഒരു മെഡല്‍ കൂടി

ഏഷ്യന്‍ ഗെയിംസില്‍ അന്‌പെയ്ത്തിലൂടെ ഇന്ത്യയ്ക്ക് ഒരു മെഡല്‍ കൂടി. വനിതകളുടെ അമ്പെയ്ത്ത് കോമ്പൗണ്ട് വിഭാഗത്തില്‍ ഇന്ത്യ വെള്ളി മെഡല്‍ നേടി. ഈയിനത്തില്‍ ദക്ഷിണ കൊറിയയാണ് സ്വര്‍ണം നേടിയത്. 228-231 എന്ന നേരിയ വ്യത്യാസത്തിലാണ് ഇന്ത്യയ്ക്ക് സ്വര്‍ണം നഷ്ടമായത്.
https://www.facebook.com/Malayalivartha