വിംബിള്‍ഡണ്‍: റോജര്‍ ഫെഡറര്‍ സെമിയില്‍

റോജര്‍ ഫെഡറര്‍ വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് സെമിയില്‍ കടന്നു. ബുധനാഴ്ച നടന്ന ക്വാര്‍ട്ടറില്‍ 12 ാം സീഡ് ഫ്രഞ്ച് താരം ഗില്ലീസ് സിമോനെയാണ് ഫെഡറര്‍ കീഴടക്കിയത്. സ്‌കോര്‍: 63, 75, 62. ഏഴു തവണ കിരീടം നേടിയ ഫെഡറര്‍ ഇത് പത്താം തവണയാണ് വിംബിള്‍ഡണിന്റെ അവസാന നാലിലെത്തുന്നത്. സെമിയില്‍ ആന്‍ഡി മുറെയാണ് ഫെഡററുടെ എതിരാളി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























