സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ച് എറണാകുളം ജില്ല

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ച് എറണാകുളം ജില്ല. വിവിധ ഇനങ്ങളിലെ ഫൈനലുകള്‍ ഇന്ന് പൂര്‍ത്തിയാകുമ്പോള്‍ 230മുതല്‍ 250 വരെ പോയിന്റ് നേടി എറണാകുളം ഒന്നാമതെത്തുമെന്നാണ് കണക്കു കൂട്ടല്‍. 210 മുതല്‍ 230 വരെ പോയിന്റ് നേടി പാലക്കാട് ജില്ല രണ്ടാമതെത്തുമെന്നാണ് സൂചനകള്‍.
2003 നു ശേഷം ഒരിക്കല്‍ മാത്രമാണ് എറണാകുളം സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ കിരീടം അടിയറ വച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























