അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക് മീറ്റില്‍ പി.യു.ചിത്രക്ക് സ്വര്‍ണം

ദേശീയ അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക് മീറ്റില്‍ പി.യു.ചിത്രക്ക് സ്വര്‍ണം. 1500 മീറ്ററിലാണ് ചിത്ര സ്വര്‍ണം നേടിയത്. കാലിക്കറ്റ് സര്‍വകലാശാലയുടെ താരമാണ് ചിത്ര. നേരത്തെ 5000 മീറ്ററില്‍ ചിത്ര വെള്ളി നേടിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha