ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടവുമായി ഗോൾഫ് താരം പ്രണവി ശരത്...

ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടവുമായി ഗോൾഫ് താരം പ്രണവി ശരത്. വനിതകളുടെ ഗോൾഫിൽ പ്രണവി സ്വർണം നേടി. ഗോൾഫിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് പ്രണവി. ഗോൾഫിൽ വനിതകളുടെ ടീം ഇനത്തിൽ ഇന്ത്യ വെള്ളി നേടുകയും ചെയ്തു.
വനിതകളുടെ റിക്കർവ് ഇനത്തിലും ഇന്ത്യ സ്വർണം നേടി. ഇന്ത്യക്കായി അനിൽ മൊഹോദാണ് പൊന്നണിഞ്ഞത്. 17-കാരിയായ താരം കൊറിയൻ താരത്തിനെതിരേ ശക്തമായി തിരിച്ചുവന്നാണ് സ്വർണം നേടിയത്. നിലവിൽ ഇന്ത്യയുടെ ആകെ മെഡൽനേട്ടം 78 ആണ്. 18 സ്വർണമാണ് നിലവിൽ ഇന്ത്യയ്ക്കുള്ളത്.
25 വെള്ളിയും 35 വെങ്കലവും സ്വന്തമാക്കി. 20 സ്വർണവുമായി ഉസ്‌ബെക്കിസ്ഥാനാണ് നാലാമതായുള്ളത്. ജപ്പാൻ രണ്ടാമതും ചൈന ഒന്നാമതും തുടരുന്നു. ജപ്പാന് 73 സ്വർണമാണെങ്കിൽ ചൈന 162 സ്വർണവുമായി ബഹുദൂരം മുന്നിലാണ്.
"
https://www.facebook.com/Malayalivartha
























