പാലക്കാട് സ്വദേശി കുവൈത്തിൽ നിര്യാതനായി

സങ്കടമടക്കാവാതെ വീട്ടുകാർ.... പാലക്കാട് അലനല്ലൂർ കാരയിലെ കാങ്കാളത്തിൽ ശൗക്കത്തലി (55) കുവൈത്തിൽ നിര്യാതനായി. മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 10 വർഷമായി കുവൈത്തിൽ പ്രവാസിയാണ്.
പിതാവ്: കുഞ്ഞിമമ്മത്ത്. മാതാവ്: പാത്തുമ്മക്കുട്ടി. ഭാര്യ: ഷഹനാസ് പർവിൻ. മക്കൾ: ഹാഷിൻ, ഖൽദീജ റിഷ്മ. സഹോദരങ്ങൾ: ഷമീറ, സജിത, സുനിത.
"
https://www.facebook.com/Malayalivartha























