Widgets Magazine
27
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യന്‍ ബോക്‌സിംഗ്‌ ഫെഡറേഷനെ സസ്‌പെന്‍ഡ്‌ ചെയ്‌തു

07 DECEMBER 2012 12:45 AM IST
മലയാളി വാര്‍ത്ത.

 ന്യൂഡല്‍ഹി : ഇന്ത്യന്‍ അമച്വര്‍ ബോക്‌സിംഗ്‌ ഫെഡറേഷനെ രാജ്യാന്തര മത്സരങ്ങളില്‍ നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്‌തു. രാജ്യാന്തര അമച്വര്‍ ബോക്‌സിംഗ്‌ ഫെഡറേഷന്റയാണ്‌ നടപടി. കഴിഞ്ഞ സെപ്‌റ്റംബറില്‍ നടന്ന തിരഞ്ഞെടുപ്പ്‌ ക്രമക്കേടിന്റെ പേരിലാണ്‌ സസ്‌പെന്‍ഷന്‍. ഇതോടെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്‌ അടക്കമുളള മത്സരങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക്‌ പങ്കെടുക്കാനാകില്ല. രാജ്യാന്തര ഒളിമ്പിക്‌ കമ്മിറ്റിയുടെ മാനദണ്‌ഡങ്ങള്‍ പാലിക്കാതെയാണ്‌ തിരഞ്ഞെടുപ്പ്‌ എന്ന്‌ കാട്ടിയാണ്‌ നടപടി. സെപ്‌റ്റംബറില്‍ ഇന്ത്യന്‍ ബോക്‌സിംഗ്‌ ഫെഡറേഷന്റെ ഭരണഘടന ഭേദഗതി ചെയ്‌ത്‌ ചെയര്‍മാന്‍ പദവി സൃഷ്‌ടിച്ചിരുന്നു. പ്രസിഡന്റായിരുന്ന ചൗത്താലയെ നിലനിര്‍ത്താന്‍ വേണ്ടി ആയിരുന്നു ഇത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി ലീഗല്‍ സെല്‍ അനുശോചിച്ചു  (7 minutes ago)

ജയിംസ് കെ.ജോസഫിന്റെ സംസ്‌കാരം ...  (23 minutes ago)

ഗണേശ പ്രീതി നേടാന്‍ ഏറ്റവും പുണ്യ ദിവസം...  (51 minutes ago)

മിന്നല്‍ പ്രളയം... രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും ഇറങ്ങി....  (1 hour ago)

കേസ് അടുത്ത മാസം ഒമ്പതിലേക്ക് മാറ്റി...  (1 hour ago)

കേന്ദ്ര സര്‍ക്കാരിന് വിശദമായ ഒരു ചോദ്യാവലി സമര്‍പ്പിച്ച് തമിഴ്‌നാട്  (6 hours ago)

ട്രംപ് വിളിച്ചിട്ടും ഫോണെടുക്കാതെ പ്രധാനമന്ത്രി മോദി  (6 hours ago)

ആര് എന്തു പറഞ്ഞാലും തനിക്കൊരു പ്രശ്‌നവും ഇല്ലെന്ന് ആര്യ  (7 hours ago)

പയ്യന്നൂരില്‍ ലോഡ്ജില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

പൂജപ്പുര ജയില്‍ കഫ്ത്തീരിയയിലെ മോഷണ കേസില്‍ പിടിയിലായത് മുന്‍ തടവുകാരന്‍  (7 hours ago)

രാഹുലിന്റെ സസ്‌പെന്‍ഷനില്‍ പ്രതികരിച്ച് കെ മുരളീധരന്‍  (7 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലഭിച്ച പരാതികളില്‍ കേസെടുക്കണോ എന്ന ആശയകുഴപ്പത്തില്‍ പൊലീസ്  (7 hours ago)

വിവാഹമോചന കേസിലെ യുവതിയ്ക്ക് നേരെ ചേംബറില്‍ ലൈംഗികാതിക്രമം  (8 hours ago)

താമരശ്ശേരി ചുരത്തില്‍ ഒന്‍പതാം വളവില്‍ മണ്ണിടിച്ചില്‍  (8 hours ago)

മെഡിക്കല്‍ കോളേജുകളില്‍ ശുചീകരണത്തിന് ഇന്‍ഹൗസ് പരിശീലനം നടപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (10 hours ago)

Malayali Vartha Recommends