Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

റിയോ 2016 ഒളിമ്പിക്‌സ് ദീപം തെളിഞ്ഞു

06 AUGUST 2016 10:40 AM IST
മലയാളി വാര്‍ത്ത

റിയോ 2016 ഒളിമ്പിക്‌സ് ദീപം തെളിഞ്ഞു. വിഖ്യാതമായ മാരക്കാന സ്‌റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ബ്രസീല്‍ കായിക ചരിത്രത്തിലെ ആദരണീയനായ താരങ്ങളില്‍ ഒരാളായ മുന്‍ മാരത്തോണ്‍ താരം വാന്‍ഡര്‍ലി ലിമയായിരുന്നു ദീപം കൊളുത്തിയത്. ദീപം കൊളുത്തുന്നത് ആരാണെന്ന സസ്‌പെന്‍സ് അവസാന നിമിഷം വരെ നില നിര്‍ത്തിയ ശേഷമായിരുന്നു വാന്‍ഡര്‍ലി എത്തിയത്.
ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെയും മുന്‍ ടെന്നീസ് നമ്പര്‍ വണ്‍ താരം ഗുസ്താവോ കര്‍ട്ടന്റെയും പേരുകള്‍ ദീപം തെളിയിക്കാന്‍ കേട്ടിരുന്നെങ്കിലും ബ്രസീലിയന്‍ സാംസ്‌ക്കാരിക തനിമ വിളിച്ചോതിയാണ് ഉദ്ഘാടന ചടങ്ങില്‍ വാന്‍ഡര്‍ലിയെ ചടങ്ങിനായി നിയോഗിക്കുകയായിരുന്നു. 2004 ല്‍ കാണികളില്‍ ഒരാള്‍ തടസ്സപ്പെടുത്തിയിട്ടും വെങ്കലം നേടി രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുകയും മത്സരം പൂര്‍ത്തിയാക്കി സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റും പ്രതിസന്ധികളെ അതിജീവിക്കലാണ് മാനവികതയെന്നും ലോകത്തിന് കാണിച്ചുകൊടുത്ത താരമാണ് വാന്‍ഡര്‍ലി ലിമ.
ഒളിമ്പിക് പതായ്ക്ക് കീഴില്‍ പങ്കെടുത്ത അഭയാര്‍ത്ഥി ടീമിനെ വലിയ കയ്യടി നല്‍കിയാണ് കാണികള്‍ വരവേറ്റത്. ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന അഭയാര്‍ത്ഥി ടീമിനുള്ള ആദരമായിരുന്നു ഒളിമ്പിക് കമ്മറ്റി പ്രസിഡന്റ് തോമസ് ബാക്കിന്റെ വാക്കുകളില്‍ നിറഞ്ഞു നിന്നത്. ഒളിമ്പിക്‌സ് വില്ലേജില്‍ 10,000 കായികതാരങ്ങള്‍ രാജ്യവര്‍ണ്ണവംശീയതയ്ക്ക് അപ്പുറത്ത് ഒരുമിച്ച് ജീവിക്കുന്നത് ലോകം നിറഞ്ഞു നില്‍ക്കുന്ന കലഹങ്ങള്‍ക്ക് അപ്പുറത്ത് ഐക്യത്തിന്റെ പ്രാധാന്യത്തെ വിളിച്ചോതുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഒളിമ്പിക്‌സിലെ പ്രത്യേക നേട്ടങ്ങളെ പരിഗണിച്ച് ആദ്യമായി അവതരിപ്പിച്ച ഒളിമ്പിക് ലൗറേല്‍ പുരസ്‌ക്കാരം രണ്ടുതവണ ഒളിമ്പിക് ചാമ്പ്യനായിരുന്നു കെനിയന്‍ താരം കിപ് കെയ്‌നോ സ്വീകരിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (1 hour ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (2 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (2 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (5 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (6 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (6 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (6 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (6 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (6 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends