Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ബോള്‍ട്ടിന്റെ വേഗക്കഥകള്‍; തീവ സുരക്ഷാ കേന്ദ്രമായ അത്‌ലറ്റ്‌സ് വില്ലേജില്‍ ബോള്‍ട്ട് പ്രലോഭിപ്പിച്ച് കൊണ്ടു പോയ കഥ പറഞ്ഞ് ബ്രസീലിയന്‍ പെണ്‍കുട്ടി

25 AUGUST 2016 10:59 AM IST
മലയാളി വാര്‍ത്ത

ബോള്‍ട്ടല്ലേ എന്തുമാകാം. സ്പ്രിന്റ് രാജാവായ ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ട് ജാഡി ഡ്വാര്‍ട്ട് എന്ന 20കാരിയായ ബ്രസീലിയന്‍ വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് റിയോയിലെ അതീവ സുരക്ഷയുള്ള ഒളിമ്പിക്‌സ് വില്ലേജിലേക്ക് കൊണ്ടു പോയി ലൈംഗികമായി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത് വന്നു. അതീവ സുരക്ഷാ കേന്ദ്രമായ അത്‌ലറ്റ് വില്ലേജിലേക്ക് ബോള്‍ട്ട് തന്നെ വശീകരിച്ച് കൊണ്ടു പോയ കഥ ഈ പെണ്‍കുട്ടി തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ ഓരോ ദിവസവും പുതിയ പുതിയ സ്ത്രീകളുമായി സ്പ്രിന്റ് രാജാവ് ലണ്ടനിലൂടെ കറങ്ങുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.തന്റെ സിക്‌സ് പാക്കും ഒളിമ്പിക്‌സിലെ ജയത്തിന്റെ പോസുകളും കാട്ടിയാണ് ബോള്‍ട്ട് തന്നെ പ്രലോഭിപ്പിച്ചതെന്നും ഡ്വാര്‍ട്ട് വെളിപ്പെടുത്തുന്നു.
ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് ആപ്പിലൂടെയാണ് ബോള്‍ട്ട് സെക്‌സ് ചെയ്യാനുള്ള താല്‍പര്യം തന്നെ അറിയിച്ചതെന്നും പെണ്‍കുട്ടി പറയുന്നു. തുടര്‍ന്ന് കടുത്ത സെക്യൂരിറ്റിയുടെ കണ്ണ് വെട്ടിച്ച് തന്നെ ഒളിമ്പിക്‌സ് വില്ലേജിലെ റൂമിലേക്ക് ബോള്‍ട്ട് എത്തിക്കുകയും റൂമിലെ സിംഗിള്‍ ബെഡില്‍ കിടന്ന് കിടക്ക പങ്കിടുകയുമായിരുന്നുവെന്ന് പെണ്‍കുട്ടി പറയുന്നു. ബെഡ്‌റൂമിലെ ബോള്‍ട്ടിന്റെ പ്രകടനം വന്യമായിരുന്നുവെന്നാണ് ഡ്വാര്‍ട്ട് അഭിപ്രായപ്പെടുന്നത്. മറ്റൊരു ദിവസം കാണാമെന്ന് ബോള്‍ട്ട് പെണ്‍കുട്ടിക്ക് വാക്കും കൊടുത്തിരുന്നുവത്രെ. സ്വര്‍ണമെഡലുകള്‍ എളുപ്പത്തില്‍ സമ്പാദിക്കുന്നത് പോലെ ബോള്‍ട്ടിന് സ്ത്രീകളെ വശീകരിച്ച് ഉപയോഗിക്കാനും പ്രത്യേക കഴിവുണ്ടെന്നും ഡ്വാര്‍ട്ട് തന്റെ അനുഭവത്തെ മുന്‍നിര്‍ത്തി അഭിപ്രായപ്പെടുന്നു.
റിയോയിലെ അപ്മാര്‍ക്കറ്റ് ബാറ ഡിസ്ട്രിക്ടിലെ ഗ്ലിറ്റ്‌സി ക്ലബ് ആള്‍ ഇന്നില്‍ വച്ചാണ് താന്‍ ആദ്യമായി ബോള്‍ട്ടിനെ കണ്ട് മുട്ടിയതെന്നും ഡ്വാര്‍ട്ട് പറയുന്നു. തന്റെ 30ാം പിറന്നാള്‍ ആഘോഷിക്കാനായിരുന്നു ബോള്‍ട്ട് അവിടെയെത്തിയിരുന്നത്. ആ സമയം അവിടെ കൂടി നിന്നിരുന്ന തന്റെയും കൂട്ടുകാരികളുടെയും മുന്നിലൂടെ കടന്ന് പോയ ബോള്‍ട്ട് ഒരു നിമിഷം തങ്ങളുടെ മുന്നില്‍ നില്‍ക്കുകയും ഷര്‍ട്ട് വലിച്ച് നീക്കുകയും തന്റെ സിക്‌സ് പാക്ക് കാണിക്കുകയുമായിരുന്നുവെന്നാണ് ഡ്വാര്‍ട്ട് പറയുന്നത്.ഇത്തരത്തിലുള്ള ഒരു മസില്‍ താന്‍ ഇതിന് മുമ്പ് കണ്ടില്ലായിരുന്നുവെന്നും അതില്‍ വീണ് പോവുകയുമായിരുന്നുവെന്നാണ് പെണ്‍കുട്ടി നല്‍കുന്ന സൂചന. തുടര്‍ന്ന് ആ രാത്രിയുടെ അവസാനം ബോള്‍ട്ട് തന്റെ താല്‍പര്യമറിയിച്ച് കൊണ്ട് ബോഡിഗാര്‍ഡിനെ ഡ്വാര്‍ട്ടിനടുത്തേക്ക് അയക്കുകയുമായിരുന്നു.തുടര്‍ന്ന് ആദ്യം താന്‍ സംശയിച്ച് നിന്നെങ്കിലും ബോള്‍ട്ട് തന്നെ വശീകരിച്ച് ടാക്‌സിയില്‍ കയറ്റി ഒളിമ്പിക്‌സ് വില്ലേജിലെ റൂമിലേക്ക് കൊണ്ടു പോവുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥിനി പറയുന്നു.
ലണ്ടനില്‍ പാര്‍ട്ടികളില്‍ പങ്കെടുത്ത് ആഘോഷിക്കാനെത്തിയ ബോള്‍ട്ട് ഓരോ ദിവസവും പുതിയ സ്ത്രീകളുമായി കറങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. തന്റെ ഹോട്ടലില്‍ നിരവധി സ്ത്രീകള്‍ക്കൊപ്പം ബോള്‍ട്ട് ഓരോ ദിവസവും പാര്‍ട്ടി നടത്തി തന്റെ ലണ്ടന്‍ രാത്രികളെ ഉത്സവമാക്കി മാറ്റുകയാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ പാര്‍ട്ടിക്ക് ശേഷം ഓരോ പെണ്‍കുട്ടികളെയും പ്രത്യേകം കാറുകളില്‍ അയക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. കറുത്ത വസ്ത്രം ധരിച്ച അജ്ഞാതയായ ഒരു യുവതിക്കൊപ്പം ബോള്‍ട്ട് ലണ്ടനിലെ ഹോട്ടലില്‍ നിന്നും പുറത്ത് വരുന്ന ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. ബ്രസീലിലെ പാര്‍ട്ടികള്‍ക്ക് ശേഷമാണ് സ്പ്രിന്റ് രാജാവ് പുതിയ ആഘോഷങ്ങള്‍ക്കായി ലണ്ടനിലെത്തിയിരിക്കുന്നത്. കഴിഞ്ഞ രാത്രി ലണ്ടനിലെ പാര്‍ട്ടിക്ക് ബോള്‍ട്ട് എത്തിയിരുന്നത് കറുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീക്കൊപ്പമായിരുന്നു. തുടര്‍ന്ന് അദ്ദേഹം ഒറ്റയ്ക്ക് പുറത്തേക്ക് പോവുകയും ചെയ്തു. എന്നാല്‍ അധികസമയം കഴിയുന്നതിന് മുമ്പെ ഒരു ടാക്‌സിയില്‍ കുറെ പെണ്‍കുട്ടികള്‍ അദ്ദേഹത്തിന്റെ ഹോട്ടലിലെത്തുകയും ചെയ്തിരുന്നു.




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (1 hour ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (2 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (2 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (3 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (5 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (6 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (6 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (6 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (6 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (6 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

Malayali Vartha Recommends