Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

റിയോ ഒളിംപിക്‌സിലെ ചരിത്ര നേട്ടത്തിനു ശേഷം പി.വി. സിന്ധു ഇന്നു വീണ്ടും കോര്‍ട്ടില്‍

18 OCTOBER 2016 09:09 AM IST
മലയാളി വാര്‍ത്ത

റിയോ ഒളിംപിക്‌സിലെ ചരിത്രനേട്ടത്തിന് ശേഷം പി.വി. സിന്ധു വീണ്ടും ബാഡ്മിന്റന്‍ കോര്‍ട്ടിലിറങ്ങുന്നു. ഇന്നാരംഭിക്കുന്ന ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റനിലാണ് ഒളിംപിക്‌സിന് ശേഷം സിന്ധു ആദ്യമായി മല്‍സരിക്കാനിറങ്ങുന്നത്. അഭിനന്ദങ്ങളും സ്വീകരണവും ഏറ്റുവാങ്ങി വിജയാഘോത്തിന്റെ ഒന്നരമാസത്തെ ഇടവേള അവനാസിപ്പിച്ച് ആകാശത്തോളം പ്രതിക്ഷകയുമായാണ് പി.വി. സിന്ധു കോര്‍ട്ടിലേക്ക് എത്തുന്നത്.

ഡെന്‍മാര്‍ക്ക് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റില്‍ ചൈനീസ് താരം ഹി ബിങ്ചാവോയാണ് ആദ്യ റൗണ്ടിലെ എതിരാളി. തായ്്‌ലന്‍ഡിന്റെ റാച്ചനോക്ക് ഇന്റാനോണ്‍ , നാലാം സീഡ് കൊറിയയുടെ ഹ്യൂന്‍ ജി സങ്, അഞ്ചാം സീഡ് ചൈനീസ് തായ്‌പേയിയുടെ തായ് സു യിങ് എന്നീ ശക്തരായ എതിരാളികളാണ് സിന്ധുവിന്റെ ഡ്രോയില്‍ ഇടംപിടിച്ചിരിക്കുന്നത്. പരുക്ക് മൂലം സൈന നെഹ്‌വാള്‍ വിശ്രമത്തിലായതുകൊണ്ടും ഇന്ത്യന്‍ പ്രതീക്ഷളെല്ലാം സിന്ധുവിനെ കേന്ദ്രീകരിച്ചാണ്. ഒളിംപിക്‌സ് വിജയം ആത്മവിശ്വാസമുയര്‍ത്തിയെന്നാണ് സിന്ധുവിന്റെ വാക്കുകള്‍. സമ്മര്‍ദമില്ലാതെ നൂറു ശതമാനം മികവ് പുലര്‍ത്താമെന്ന് പ്രതീക്ഷയുണ്ടെന്നും ടൂര്‍ണമെന്റിനെത്തിയ സിന്ധു പറഞ്ഞു. ഒളിംപിക്‌സ് ബാഡ്മിന്റനില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു. കഴിഞ്ഞ വര്‍ഷം ഡെന്‍മാര്‍ക്ക് ഓപ്പണില്‍ റണ്ണേഴ്‌സ് അപ്പായിരുന്നു. അജയ് ജയറാം, എച്ച്.എസ്.പ്രണോയ്, പി.കശ്യപ് എന്നിവരാണ് പുരുഷ വിഭാഗത്തില്‍ മല്‍സരിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (1 hour ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (1 hour ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (1 hour ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (4 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (5 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (5 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (5 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (5 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (6 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (6 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends