Widgets Magazine
04
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

OTHERS

ദേശീയ സബ്‌ജൂനിയർ (അണ്ടർ 14) അത്‌ലറ്റിക്‌ മീറ്റിൽ കേരളത്തിന്റെ ആൻവി സുരേഷ്‌ വേഗക്കാരിയായി...

04 DECEMBER 2025 11:41 AM ISTമലയാളി വാര്‍ത്ത
ദേശീയ സബ്‌ജൂനിയർ (അണ്ടർ 14) അത്‌ലറ്റിക്‌ മീറ്റിൽ കേരളത്തിന്റെ ആൻവി സുരേഷ്‌ വേഗക്കാരിയായി. പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ 12.83 സെക്കൻഡിൽ ഫിനിഷ്‌ ചെയ്‌താണ്‌ സ്വർണം കരസ്ഥമാക്കിയത്.. പാലക്കാട്‌ ബിഇഎംഎച്ച്‌എസ്‌എസിലെ വിദ്യാർഥിയാണ്‌. കാൽവരിമ‍ൗണ്ട്‌ സിഎച്ച്‌എസിലെ ദേവപ്രിയ ഷൈബു വെലം കരസ്ഥമാക്കി. പെൺകുട...

ക്യാനഡ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ കിരീടം സ്വന്തമാക്കി ഇന്ത്യയുടെ ലക്ഷ്യ സെന്‍..

11 July 2023

ക്യാനഡ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ കിരീടം സ്വന്തമാക്കി ഇന്ത്യയുടെ ലക്ഷ്യ സെന്‍. ഫൈനലില്‍ ചൈനയുടെ ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ ലി ഷി ഫെങ്ങിനെ 21-18, 22-20നാണ് കീഴടക്കിയത്. 17 മാസത്തെ ഇടവേളയ്ക്കുശേഷമ...

കാനഡ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരം ലക്ഷ്യ സെന്‍ ഫൈനലില്‍....

09 July 2023

കാനഡ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരം ലക്ഷ്യ സെന്‍ ഫൈനലില്‍. ജപ്പാന്റെ കെന്റാ നിഷിമോട്ടോയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് (സ്‌കോര്‍: 21-17, 21-14) പരാജയപ്പെടുത്തിയാണ് ലക്ഷ്...

ബംഗ്ലാദേശുമായുള്ള വനിതാ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം....

09 July 2023

ബംഗ്ലാദേശുമായുള്ള വനിതാ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്നാണ് തുടക്കം. ആദ്യകളിയില്‍ ഇടംപിടിക്കാമെന്ന് പ്രതീക്ഷയില്ലെങ്കിലും പരമ്പരയില്‍ ഒരു കളിയിലെങ്കിലും മിന്നുവിനെ പരീക്ഷിച്ചേക്കും. ബംഗ്ലാദേ...

നീണ്ട ഇടവേളയ്ക്ക് ശേഷം ഏഷ്യന്‍ ഗെയിംസിലേക്ക് വനിതാ താരങ്ങളെ അയക്കാന്‍ ഇന്ത്യ....

09 July 2023

നീണ്ട ഇടവേളയ്ക്ക് ശേഷം ഏഷ്യന്‍ ഗെയിംസിലേക്ക് വനിതാ താരങ്ങളെ അയക്കാന്‍ ഇന്ത്യ. സ്വിമ്മിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഏഷ്യന്‍ ഗെയിംസിനായി പ്രഖ്യാപിച്ച 36 അംഗ ടീമില്‍ 9 പേര്‍ വനിതകളാണ്. 21 നീന്തല്‍ താരങ്ങളും ...

ദുലീപ് ട്രോഫിയില്‍ മധ്യമേഖലയ്‌ക്കെതിരെ പശ്ചിമമേഖലയ്ക്ക് വേണ്ടി സെഞ്ചുറി നേടി ചേതേശ്വര്‍ പൂജാര

08 July 2023

ദുലീപ് ട്രോഫിയില്‍ മധ്യമേഖലയ്‌ക്കെതിരെ പശ്ചിമമേഖലയ്ക്ക് വേണ്ടി സെഞ്ചുറി നേടി പൂജാര. മോശം ഫോമിനെ തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട ചേ...

മൂന്നാം ആഷസ് ടെസ്റ്റ് ക്രിക്കറ്റിനുള്ള ഇംഗ്ലണ്ട് ടീമില്‍നിന്നു മുതിര്‍ന്ന പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍ പുറത്ത്

06 July 2023

മൂന്നാം ആഷസ് ടെസ്റ്റ് ക്രിക്കറ്റിനുള്ള ഇംഗ്ലണ്ട് ടീമില്‍നിന്നു മുതിര്‍ന്ന പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍ പുറത്ത്. രണ്ടാം ടെസ്റ്റില്‍ കളിച്ച ടീമില്‍ മൂന്നു മാറ്റങ്ങളുമായി ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവനെ പ്രഖ്യാ...

രണ്ടുതവണ ഒളിമ്പിക്‌സ് മെഡല്‍ ജേതാവായ ഇന്ത്യയുടെ വനിത ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിന് റാങ്കിങ്ങില്‍ വീണ്ടും തിരിച്ചടി....എച്ച്.എസ് പ്രണോയി എട്ടാം സ്ഥാനത്ത്

05 July 2023

രണ്ടുതവണ ഒളിമ്പിക്‌സ് മെഡല്‍ ജേതാവായ ഇന്ത്യയുടെ വനിത ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിന് റാങ്കിങ്ങില്‍ വീണ്ടും തിരിച്ചടിയായി. ഇന്നലെ പുറത്തുവന്ന പട്ടികയില്‍ മൂന്ന് സ്ഥാനം പിറകോട്ടിറങ്ങിയ താരം 15ാം സ്ഥാ...

കുവൈത്തിന്റെ ആദ്യ കിക്ക് ഗുര്‍പ്രീത് സിംഗ് സന്ധു തടുത്തതോടെ ഇന്ത്യ കിരീടമണിഞ്ഞു... സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഒന്‍പതാം കിരീടമാണിത്

05 July 2023

കുവൈത്തിന്റെ ആദ്യ കിക്ക് ഗുര്‍പ്രീത് സിംഗ് സന്ധു തടുത്തതോടെ ഇന്ത്യ കിരീടമണിഞ്ഞു... സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഒന്‍പതാം കിരീടമാണിത്.കുവൈത്തിനെതിരെ ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന...

 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ട്രോഫി ഈ മാസം 10 മുതല്‍ 12 വരെ കേരളത്തില്‍... രണ്ട് ദിവസങ്ങളിലായി തിരുവനന്തപുരവും കൊച്ചിയും ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ പര്യടനം നടത്തും

04 July 2023

ഏകദിന ക്രിക്കറ്റ് ലോകകപ്പ് ട്രോഫി ഈ മാസം 10 മുതല്‍ 12 വരെ കേരളത്തില്‍. ലോകകപ്പിനു മുന്നോടിയായി നടത്തുന്ന പര്യടനത്തിന്റെ ഭാഗമായാണ് ട്രോഫി കേരളത്തില്‍ എത്തുന്നത്. രണ്ട് ദിവസങ്ങളിലായി തിരുവനന്തപുരവും ...

സാഫ് കപ്പ് ഫുട്ബോളില്‍ ഒമ്പതാം കിരീടത്തിനായി തയ്യാറെടുപ്പോടെ ഇന്ത്യ...ഫൈനലില്‍ കുവൈത്തിനെ നേരിടും, ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ കലാശപ്പോര് ഇന്ന് രാത്രി ഏഴരയ്ക്ക്

04 July 2023

സാഫ് കപ്പ് ഫുട്ബോളില്‍ ഒമ്പതാം കിരീടത്തിനായി തയ്യാറെടുപ്പോടെ ഇന്ത്യ...ഫൈനലില്‍ കുവൈത്തിനെ നേരിടും, ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ കലാശപ്പോര് ഇന്ന് രാത്രി ഏഴരയ്ക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുട...

ആഷസ് പരമ്പരയിലെ രണ്ടാം പോരാട്ടത്തിലും തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഓസ്ട്രേലിയ

03 July 2023

ആഷസ് പരമ്പരയിലെ രണ്ടാം പോരാട്ടത്തിലും തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഓസ്ട്രേലിയ. 371 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന്റെ പോരാട്ടം 327 റണ്‍സില്‍ അവസാനിച്ചു. 43 റണ്‍സിനാണ് ഓസ്ട്രേലിയ വി...

ഇന്ത്യ ഫൈനലിലേക്ക്... സാഫ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ ഫൈനലില്‍....സെമിയില്‍ ലെബനനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം, ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ കുവൈറ്റാണ് ഇന്ത്യയുടെ എതിരാളികള്‍

02 July 2023

സാഫ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ ഫൈനലില്‍....സെമിയില്‍ ലെബനനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്ത്യ ഷൂട്ടൗട്ട്...

ഇന്ത്യ ഇന്ന് സാഫ് കപ്പ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലിനായി കളത്തിലിറങ്ങുന്നു

01 July 2023

ഇന്ത്യ ഇന്ന് സാഫ് കപ്പ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലിനായി കളത്തിലിറങ്ങുന്നു. രണ്ടാഴ്ച മുമ്പ് ഭുവനേശ്വറില്‍ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പിന്റെ ഫൈനലില്‍ മറുപടിയില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത ലെ...

ലുസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജ് ചോപ്രയുടെ വിജയക്കുതിപ്പ്... ജാവലിന്‍ത്രോയില്‍ ഒന്നാംസ്ഥാനം സ്വന്തമാക്കി നീരജ് ചോപ്ര

01 July 2023

ലുസെയ്ന്‍ ഡയമണ്ട് ലീഗില്‍ ഇന്ത്യന്‍ താരം നീരജ് ചോപ്രയുടെ വിജയക്കുതിപ്പ്. ജാവലിന്‍ത്രോയില്‍ 87.66 മീറ്റര്‍ എറിഞ്ഞിട്ട് നീരജ് ചോപ്ര ഒന്നാംസ്ഥാനം സ്വന്തമാക്കി. ജര്‍മനിയുടെയും ചെക്ക് റിപ്പബ്ലിക്കിന്റെ...

ഏഷ്യന്‍ കബഡി ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യയ്ക്ക്... ഫൈനലില്‍ ഇറാനെ തകര്‍ത്താണ് ഇന്ത്യ കിരീടം നേടിയത്

30 June 2023

2023ലെ ഏഷ്യന്‍ കബഡി ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യയ്ക്ക്. ടൂര്‍ണമെന്റിലുടനീളം തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. വെള്ളിയാഴ്ച നടന്ന ഫൈനലില്‍ ഇറാനെ തകര്‍ത്താണ് ഇന്ത്യ കിരീടം നേടിയത്. ഏഷ്യന്‍ ...

Malayali Vartha Recommends