വനിതാ ഏകദിന ക്രിക്കറ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ സ്മൃതി മന്ഥനയ്ക്കു നേട്ടം... ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ എട്ടാം സ്ഥാനത്ത്

വനിതാ ഏകദിന ക്രിക്കറ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ സ്മൃതി മന്ഥനയ്ക്കു നേട്ടം. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ സ്മൃതി 6ാമത് എത്തി. അതേസമയം, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ എട്ടാം സ്ഥാനത്തായി.
ബോളര്‍മാരുടെ റാങ്കിങ്ങില്‍ രാജേശ്വരി ഗെയ്ക്വാദും (9) ഓള്‍റൗണ്ടര്‍മാരില്‍ ദീപ്തി ശര്‍മയും (7) മാത്രമാണ് ടോപ്10 ലുള്ള ഇന്ത്യക്കാര്‍. ബാറ്റര്‍മാരില്‍ ശ്രീലങ്കയുടെ ചമരി അത്തപ്പത്തുവാണ് ഒന്നാമത്.
"
https://www.facebook.com/Malayalivartha