വനിതാ ഏഷ്യാ കപ്പ് ട്വന്റി-20 യില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ബൗളിംഗ്... ടോസ് നേടിയ പാക്കിസ്ഥാന് ബാറ്റിംഗ് തെരഞ്ഞെടുത്തു
വനിതാ ഏഷ്യാ കപ്പ് ട്വന്റി-20 യില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ബൗളിംഗ്. ടോസ് നേടിയ പാക്കിസ്ഥാന് ബാറ്റിംഗ് തെരഞ്ഞെടുത്തു. നിലവില്‍ പോയിന്റ് ടേബിളില്‍ ഇന്ത്യയാണ് ഒന്നാമത്.
പാക്കിസ്ഥാന് രണ്ടാമതാണ്. ഇന്ത്യ ഇതുവരെ കളിച്ച എല്ലാ മത്സരവും ജയിച്ചപ്പോള്‍ പാക്കിസ്ഥാന് കഴിഞ്ഞ ദിവസം തയ്ലന്ഡിനെതിരെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയിരുന്നു. യുഎഇയ്ക്കെതിരെ കഴിഞ്ഞ കളിയില്‍ വിശ്രമത്തിലായിരുന്ന ഹര്‍മന്‍പ്രീത് കൗര്‍ ഇന്ന് കളത്തിലിറങ്ങും.
"
https://www.facebook.com/Malayalivartha