Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

 ദേശീയ ഗെയിംസിലെ സ്വര്‍ണസമ്പാദ്യം അഞ്ചായി... നീന്തലില്‍ അഞ്ചാം സ്വര്‍ണം നേടി കേരളത്തിന്റെ സ്വന്തം ഒളിമ്പ്യന്‍ സജന്‍ പ്രകാശ്

08 OCTOBER 2022 10:32 AM IST
മലയാളി വാര്‍ത്ത

ദേശീയ ഗെയിംസിലെ സ്വര്‍ണസമ്പാദ്യം അഞ്ചായി... നീന്തലില്‍ അഞ്ചാം സ്വര്‍ണം നേടി കേരളത്തിന്റെ സ്വന്തം ഒളിമ്പ്യന്‍ സജന്‍ പ്രകാശ്.
വെള്ളിയാഴ്ച മാത്രം രണ്ടു സ്വര്‍ണംകൂടി നേടി താരം.400 മീറ്റര്‍ ഫ്രീസ്‌റ്റൈലിലും 200 മീറ്റര്‍ മെഡ് ലേയിലുമാണ് ഒന്നാമനായത്. ഇതോടെ ഇത്തവണത്തെ ദേശീയ ഗെയിംസിലെ സ്വര്‍ണസമ്പാദ്യം അഞ്ചായി. രണ്ടു വെള്ളിയും ഒരു വെങ്കലവും കഴിഞ്ഞ ദിവസങ്ങളില്‍ നേടിയിട്ടുണ്ട്.

2015ല്‍ റിലേയിലെ ഒന്നടക്കം ആറു സ്വര്‍ണവും മൂന്നു വെള്ളിയുമാണ് സജന്‍ നീന്തിയെടുത്തത്. 100 മീ. ബട്ടര്‍ഫ്‌ലൈ, 200 മീ. ബട്ടര്‍ഫ്‌ലൈ സ്‌ട്രോക്ക്, 50 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ സ്വര്‍ണ മെഡലുകളും 200 മീറ്റര്‍ ഫ്രീസ്റ്റെല്‍, 400 മീറ്റര്‍ മെഡ് ലെ വെള്ളിയും 800 മീ. ഫ്രീസ്‌റ്റൈല്‍ വെങ്കലവുമാണ് ഇത്തവണത്തെ മറ്റു നേട്ടങ്ങള്‍.


മിന്നും പ്രകടനത്തോടെ ഇക്കുറിയും സജന്‍ വ്യക്തിഗത ചാമ്പ്യനാവുമെന്നുറപ്പായി. ഒരു മത്സരംകൂടി ബാക്കിയുണ്ട്. മെഡല്‍പട്ടികയില്‍ കേരളത്തെ ഏഴാം സ്ഥാനത്തേക്ക് ഉയര്‍ത്താനും സജനായി.

നിലവില്‍ 15 വീതം സ്വര്‍ണവും വെള്ളിയും 11 വെങ്കലവുമാണുള്ളത്. 42 സ്വര്‍ണമടക്കം 100 മെഡലുമായി സര്‍വിസസ് ഒന്നാംസ്ഥാനത്ത് ബഹുദൂരം മുന്നിലാണ്.
അതേസമയം പുരുഷ വാട്ടര്‍ പോളോയില്‍ കേരളം ഫൈനലില്‍ പ്രവേശിച്ചു. സെമി ഫൈനലില്‍ ബംഗാളിനെ 9-7നാണ് തോല്‍പിച്ചത്. ഫൈനല്‍ മത്സരം ശനിയാഴ്ച നടക്കും. 

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (2 hours ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (3 hours ago)

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍  (3 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി  (4 hours ago)

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം  (5 hours ago)

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.  (5 hours ago)

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല  (5 hours ago)

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ  (5 hours ago)

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയ  (6 hours ago)

ജോസ് ആലുക്കാസ് #ExchangeForTheNation ഗോൾഡ് എക്സ്ചേഞ്ച് കാമ്പെയ്ൻ ആരംഭിച്ചു...  (7 hours ago)

ഗ്യാസ് സിലിണ്ടർ വെക്കാൻ സഹായത്തിനെത്തി; രാത്രി മടങ്ങിയെത്തി ക്രൂര കൊലപാതകം...  (7 hours ago)

പ്രണയിച്ച് വിവാഹം കഴിഞ്ഞ് 20-ാം നാൾ വിഷം കഴിച്ച നിലയിൽ; 10 ദിവസം മരണത്തോട് മല്ലിട്ട് നഴ്സിന് ദാരുണാന്ത്യം...  (7 hours ago)

CPIM തെരുവ് യുദ്ധത്തിന് പിന്നാലെ പോലീസിനും താക്കീത്  (8 hours ago)

വീണ വിജയന്റെ അറസ്റ്റ് ഉടൻ? നിർണായക നീക്കവുമായി ഇഡി; ചോദ്യം ചെയ്യൽ ബാംഗ്ലൂരിൽ വച്ചെന്ന് സൂചന...  (8 hours ago)

ഐ.പി ബിനു അടക്കമുള്ള പ്രതികൾ റിമാൻഡിൽ; കോടതിക്ക് പുറത്ത് തടിച്ചുകൂടി സി.പി.എം പ്രവർത്തകർ...  (8 hours ago)

Malayali Vartha Recommends