Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

OTHERS

ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ്... മെഡൽത്തിളക്കത്തോടെ ഇന്ത്യ....

09 NOVEMBER 2025 12:33 PM ISTമലയാളി വാര്‍ത്ത
ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ത്തിളക്കത്തോടെ ഇന്ത്യ. ശനിയാഴ്ച ഇന്ത്യന്‍ താരങ്ങള്‍ ഒരു സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലമെഡലുകളും സ്വന്തമാക്കി. ഒളിമ്പ്യന്‍ ഇളവേണില്‍ വളരിവന്‍ വെങ്കലം സ്വന്തമാക്കിയപ്പോള്‍ മറ്റൊരു താരമായ രവീന്ദര്‍ സിങ് സ്വര്‍ണം നേടുകയായിരുന്നു. വനിതകളുടെ 10 മീറ്റര്‍ എയര്‍ ...

പാരാലിംപിക്സിലെ വെള്ളിമെഡൽ നേട്ടം; മാരിയപ്പന്‍ തങ്കവേലുവിന് രണ്ടുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍

01 September 2021

ടോക്കിയോ പാരാലിംപിക്സില്‍ ഇന്ത്യക്ക് വെള്ളിമെഡല്‍ നേടിത്തന്ന മാരിയപ്പന്‍ തങ്കവേലുവിന് തമിഴ്നാട് സര്‍ക്കാര്‍ രണ്ടുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ഇക്കാര്യം പ്രഖ്യാപി...

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് നാളെ മതുല്‍ തുടക്കം...

01 September 2021

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് നാളെ തുടക്കമാകും. ഓവലില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30നാണ് മത്സരം നടക്കുക. ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ വിജയിച്ച ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത...

പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്ക് എട്ടാം മെഡല്‍... എയര്‍ പിസ്റ്റള്‍ എസ്എച്ച് 1 വിഭാഗത്തില്‍ ഇന്ത്യയുടെ ഷൂട്ടര്‍ സിങ് രാജ്‌ അധാന വെങ്കല മെഡല്‍ സ്വന്തമാക്കി

31 August 2021

പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്ക് എട്ടാം മെഡല്‍. പുരുഷന്‍മാരുടെ (പി1) 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച് 1 വിഭാഗത്തില്‍ ഇന്ത്യയുടെ ഷൂട്ടര്‍ സിങ് രാജ്‌ അധാന വെങ്കല മെഡല്‍ സ്വന്തമാക്കി.ടോക്യോ പാരാലിമ്പ...

ഇന്ത്യയുടെ നീരജ് ചോപ്രയ്ക്കു ശേഷം മറ്റൊരു സ്വര്‍ണ നേട്ടം കൂടി ... ജാവലിനില്‍ ഇന്ത്യയുടെ അഭിമാനമായത് സുമിത് ആന്റില്‍ എന്ന ഹരിയാന സ്വദേശി

31 August 2021

ഇന്ത്യയുടെ നീരജ് ചോപ്രയ്ക്കു ശേഷം മറ്റൊരു സ്വര്‍ണ നേട്ടം കൂടി ... ജാവലിനില്‍ ഇന്ത്യയുടെ അഭിമാനമായത് സുമിത് ആന്റില്‍ എന്ന ഹരിയാന സ്വദേശി.ഭിന്നശേഷിക്കാരുടെ ലോക കായിക മത്സരമായ പാരലമ്പിക്സില്‍ തിങ്കളാഴ്ച ...

ടോക്യോ പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍; ഡിസ്‌കസ് ത്രോയില്‍ വിനോദ് കുമാറിന് വെങ്കലം

29 August 2021

ടോക്യോ പാരാലിമ്ബിക്സില്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍. ടോക്യോ പാരാലിമ്ബിക്സ് ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ വിനോദ് കുമാറിന് വെങ്കലം. 19.91 മീറ്റര്‍ ദൂരത്തേക്ക് ഡിസ്‌കസ് എറിഞ്ഞാണ് വിനോദ് കുമാര്‍ വെങ്കലം ...

ഭവിന പട്ടേലിന് 3 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ ഗുജറാത്ത്; ഭവിന ഇന്ത്യയുടെയും ഗുജറാത്തിന്റേയും യശസ് ഉയര്‍ത്തിയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ രൂപാണി

29 August 2021

ഭവിന പട്ടേലിന് 3 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ ഗുജറാത്ത്. ടോക്യോയില്‍ നടക്കുന്ന പാരാലിമ്ബിക് ഗെയിംസില്‍ വനിതകളുടെ ടേബിള്‍ ടെന്നിസില്‍ ഇന്ത്യയുടെ ഭവിന പട്ടേലിന് വെള്ളി മെഡലാണ് ലഭിച്ചത്. ഭവിന പട്ടേ...

പാരാലിംപിക്‌സില്‍ ഇന്ത്യയ്‌ക്ക് രണ്ടാം മെഡല്‍; ഹൈജംപില്‍ നിഷാദ് കുമാറിന് വെളളി

29 August 2021

ടോക്കിയോ പാരാലിംപിക്‌സില്‍ ഇന്ത്യയ്‌ക്ക് രണ്ടാം മെഡല്‍. ഹൈജംപില്‍ നിഷാദ് കുമാറാണ് വെളളി മെഡല്‍ നേടി രാജ്യത്തിന് അഭിമാനമായത്. 2.06 മീറ്ററാണ് നിഷാദ് ചാടിയത്. 2021 ല്‍ നിഷാദ് തന്നെ കുറിച്ച ഏഷ്യന്‍ റെക്കോ...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പോരാട്ട മത്സരത്തില്‍ കരുത്തരായ ചെല്‍സിയും ലിവര്‍പൂളും സമനിലയില്‍

29 August 2021

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പോരാട്ട മത്സരത്തില്‍ കരുത്തരായ ചെല്‍സിയും ലിവര്‍പൂളും സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് സമനില നേടിയത്.പ്രവചനങ്ങള്‍ക്ക് സാധ്യതയില്ലാതിരുന്ന മത്സരത്തില്...

പാരാലിമ്പിക്സില്‍ വനിതാ ടേബിള്‍ ടെന്നീസില്‍ ഭവിന പട്ടേലിന് വെള്ളി

29 August 2021

പാരാലിമ്പിക്സില്‍ വനിതാ ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ ഭവിന പട്ടേലിന് വെള്ളി. ഫൈനലില്‍ ചൈനയുടെ ഷൗ യിങ്ങിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക്(3 0) നായിരുന്നു ഭവിനയുടെ തോല്‍വി. തുടക്കം മുതല്‍ക്ക് തന്നെ ചൈനീ...

പാരാലിമ്പിക് ഗെയിംസില്‍ ഭവിന പട്ടേല്‍ ഫൈനലിലേക്ക്

28 August 2021

പാരാലിമ്പിക് ഗെയിംസില്‍ ഭവിന പട്ടേല്‍ ഫൈനലിലേക്ക്. പാരാലിമ്പിക് ഗെയിംസില്‍ വനിതകളുടെ സിംഗിള്‍സ് ക്ലാസ് 4 ന്റെ സെമിയില്‍ ഇന്ത്യയുടെ ഭവിന പട്ടേല്‍ ലോക മൂന്നാം നമ്പര്‍ ചൈനയുടെ സാങ് മിയാവോയെ പരാജയപ്പെടുത്...

സെപ്റ്റംബര്‍ 5വരെ നീണ്ടു നില്‍ക്കുന്ന ടോക്യോ ഒളിംപിക്‌സ് പാരാലിംപിക്‌സ് മത്സരങ്ങള്‍ക്ക് ഇന്നലെ തുടക്കമായി

25 August 2021

സെപ്റ്റംബര്‍ 5വരെ നീണ്ടു നില്‍ക്കുന്ന ടോക്യോ ഒളിംപിക്‌സ് പാരാലിംപിക്‌സ് മത്സരങ്ങള്‍ക്ക് ഇന്നലെ വൈകിട്ട് തുടക്കമായി. നാഷ്ണല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യക്കായി തേക് ചന്ദാണ് പതാകയേന്തിയത്.റിയോ പാരാലിംപിക്സ...

കോവിഡിനിടയിലും ഒളിമ്പിക്‌സ് ഉജ്വല വിജയമാക്കിയ ആത്മവിശ്വാസത്തില്‍ വീണ്ടുമൊരു ഒളിമ്പിക്‌സിന് ഒരുങ്ങി ടോക്യോ...

24 August 2021

കോവിഡിനിടയിലും ഒളിമ്പിക്‌സ് ഉജ്വല വിജയമാക്കിയ ആത്മവിശ്വാസത്തില്‍ ടോക്യോ വീണ്ടുമൊരു ഒളിമ്പിക്‌സിന് ഒരുങ്ങി. ഭിന്നശേഷിക്കാരുടെ ഒളിമ്പിക്‌സായ പാരാലിമ്പിക്‌സിന് ഇന്ന് തുടക്കം.ഒളിമ്പിക്‌സ് വേദിയില്‍ സെപ്ത...

ഒരൊറ്റ സെന്റീമീറ്റര്‍ പൊന്ന് വെള്ളിയാക്കി..... അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഷൈലി സിങിന് വെള്ളി

23 August 2021

ഒരൊറ്റ സെന്റീമീറ്റര്‍ പൊന്ന് വെള്ളിയാക്കി..... ഷൈലി സിംഗും ലോക ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണവും തമ്മിലെ വ്യത്യാസം അത്രമാത്രമായിരുന്നു.ഇന്നലെ കെനിയയിലെ നെയ്‌റോബിയില്‍ വനിതകളുടെ ലോംഗ് ജംപ് ഫൈനലില്‍ മത്സരിച...

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് മീറ്റ്; ഇന്ത്യയുടെ അമിത് ഖത്രിയ്‌ക്ക് വെള്ളി

21 August 2021

ഇരുപത് വയസില്‍ താഴെയുള്ളവരുടെ ലോക അത്‍ലറ്റിക്‌സ് മീറ്റില്‍ ഇന്ത്യക്ക് രണ്ടാം മെഡല്‍. 10 കിലോ മീറ്റര്‍ നടത്തത്തില്‍ അമിത് ഖാത്രിയാണ് വെള്ളി നേടിയത്. 42:17.94 സമയമെടുത്താണ് അമിത് നടത്തം പൂര്‍ത്തിയാക്കിയ...

കാലിന് പരിക്ക്; യുഎസ് ഓപ്പണില്‍ നിന്ന് റാഫേല്‍ നദാല്‍ പിന്മാറി

20 August 2021

കാലിന് പരിക്കേറ്റതിനാല്‍ തന്റെ 2021 സീസണ്‍ നേരത്തെ അവസാനിപ്പിക്കുമെന്ന് റാഫേല്‍ നദാല്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ആഗസ്ത് 30 മുതല്‍ ആരംഭിക്കുന്ന യുഎസ് ഓപ്പണില്‍ സ്പെയിന്‍കാരന്‍ പങ്കെടുക്കില്ലെന്നാണ് അറ...

Malayali Vartha Recommends