Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് വിജയം... ന്യൂകാസിലിനെയാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്

17 DECEMBER 2021 09:15 AM IST
മലയാളി വാര്‍ത്ത

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ശക്തരായ ലിവര്‍പൂളിന് വിജയം. ന്യൂകാസിലിനെയാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്. എന്നാല്‍ കരുത്തരായ ചെല്‍സിയ്ക്ക് സമനിലപ്പൂട്ട് വീണു. എവര്‍ടണാണ് ചെല്‍സിയെ സമനിലയില്‍ തളച്ചത്. ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ആതിഥേയരുടെ വിജയം.


ജോനോ ഷെല്‍വിയിലൂടെ ലിവര്‍പൂളിനെ ഞെട്ടിച്ച് ന്യൂകാസിലാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ 21-ാം മിനിട്ടില്‍ ഡിയാഗോ ജോട്ടയിലൂടെ ലിവര്‍പൂള്‍ സമനില ഗോള്‍ നേടി. നാലുമിനിട്ടുകള്‍ക്ക് ശേഷം സൂപ്പര്‍ താരം മുഹമ്മദ് സല ലിവര്‍പൂളിന്റെ ലീഡുയര്‍ത്തി.



മത്സരമവസാനിക്കാന്‍ മിനിട്ടുകള്‍ മാത്രം ബാക്കിനില്‍ക്കേ ട്രെന്റ് അലക്സാണ്ടര്‍ അര്‍ണോള്‍ഡിന്റെ വെടിയുണ്ട കണക്കെയുള്ള തകര്‍പ്പന്‍ ലോങ് റേഞ്ചറിലൂടെ ലിവര്‍പൂള്‍ മൂന്നാം ഗോള്‍ നേടി. ഈ വിജയത്തോടെ 17 മത്സരങ്ങളില്‍ നിന്ന് 40 പോയന്റുള്ള ലിവര്‍പൂള്‍ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. ഒരു ഘട്ടത്തില്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുനിന്നിരുന്ന ചെല്‍സിയെ എവര്‍ടണ്‍ 1-1 എന്ന സ്‌കോറിന് സമനിലയില്‍ തളച്ചു.

70-ാം മിനിട്ടില്‍ മേസണ്‍ മൗണ്ടിലൂടെ ചെല്‍സിയാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ 74-ാം മിനിട്ടില്‍ ജറാര്‍ഡ് ബ്രാന്‍ഡ്വെയ്റ്റിലൂടെ എവര്‍ടണ്‍ സമനില ഗോള്‍ നേടി. ഈ സമനിലയോടെ 17 മത്സരങ്ങളില്‍ നിന്ന് 37 പോയന്റുമായി ചെല്‍സി മൂന്നാം സ്ഥാനത്ത് തുടരുന്നു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളി വൈശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ 65 കാരന് ദാരുണാന്ത്യം....  (20 minutes ago)

സി ബി എസ് ഇ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന തിയതിയിൽ മാറ്റം..  (27 minutes ago)

കേരളതീരത്ത് ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ...  (50 minutes ago)

സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായി ഡോ. എ. കൗശിഗൻ നിയമിതനായി  (1 hour ago)

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

മുൻ മന്ത്രി ടിയു കുരുവിള അന്തരിച്ചു...കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം  (1 hour ago)

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (9 hours ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (10 hours ago)

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍  (10 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി  (11 hours ago)

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം  (12 hours ago)

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.  (12 hours ago)

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല  (12 hours ago)

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ  (12 hours ago)

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയ  (14 hours ago)

Malayali Vartha Recommends