OTHERS
ലോക അത്ലറ്റിക്സ് ചാമ്പ്യന്ഷിപ്പിന് മൂന്നാംദിനം ഇന്ത്യക്ക് നിരാശ.... യോഗ്യത റൗണ്ടില് ശ്രീശങ്കര് പുറത്ത്
ഒളിമ്പിക്സില് ഇന്ത്യയുടെ മെഡല് സ്വപ്നങ്ങള്ക്ക് ചിറകുപകര്ന്ന് നാലു വനിതാ താരങ്ങള്... ബോക്സിംഗില് ഇന്നലെ പൂജാ റാണി ക്വാര്ട്ടറിലെത്തിയപ്പോള് ഇന്ന് പ്രീ ക്വാര്ട്ടര് പോരാട്ടത്തിനിറങ്ങുകയാണ് എം.സി മേരികോം, പി.വി സിന്ധുവും , ദീപിക കുമാരിയും
29 July 2021
ഒളിമ്പിക്സില് ഇന്ത്യയുടെ മെഡല് സ്വപ്നങ്ങള്ക്ക് ചിറകുപകര്ന്ന് നാലു വനിതാ താരങ്ങള്. ബോക്സിംഗില് ഇന്നലെ പൂജാ റാണി ക്വാര്ട്ടറിലെത്തിയപ്പോള് ഇന്ന് പ്രീ ക്വാര്ട്ടര് പോരാട്ടത്തിനിറങ്ങുകയാണ് എം.സി...
ഇന്ത്യയുടെ സ്വർണ്ണമെഡൽ പ്രതീക്ഷകൾ അസ്തമിച്ചു; മീരാഭായ് ചാനുവിന് വെള്ളി തന്നെ; ചൈനീസ് താരത്തിന്റെ പരിശോധനാ ഫലം പുറത്ത്
28 July 2021
ടോക്യോ ഒളിമ്പിക്സിലെ ഇന്ത്യയുടെ സ്വർണ്ണമെഡൽ പ്രതീക്ഷകൾ അസ്തമിച്ചു. ഒളിമ്ബിക്സ് ഭാരദ്വോഹനത്തില് ഇന്ത്യയുടെ മീരാഭായ് ചാനു നേടിയ വെള്ളി മെഡല് സ്വര്ണമാകുമെന്ന പ്രതീക്ഷകള് ഇതോടെ അവസാനിച്ചു. ചൈനീസ് താരത...
ടോക്യോ ഒളിമ്പിക്സ്; വനിതാ വിഭാഗം ബോക്സിംഗില് ഇന്ത്യയുടെ പൂജ റാണി ക്വാര്ടറിലെത്തി
28 July 2021
വനിതാ വിഭാഗം ബോക്സിംഗില് ഇന്ഡ്യക്ക് വീണ്ടും മെഡലിനരികെ. 75 കിലോ ഗ്രാം മിഡില്വെയ്റ്റ് വിഭാഗത്തില് പൂജ റാണി ക്വാര്ടറിലെത്തി. ക്വാര്ടറിലെത്തുന്ന രണ്ടാമത്തെ ഇന്ഡ്യന് വനിതാ താരമാണ് പൂജ. ഒരു ജയം കൂ...
ഇന്ത്യൻ ബാഡ്മിന്റണ് ഇതിഹാസം നന്ദു നടേക്കര് അന്തരിച്ചു; അന്ത്യം വാര്ധക്യ സഹജമായ അസുഖങ്ങളെ തുടര്ന്ന്
28 July 2021
ഇന്ത്യയുടെ ബാഡ്മിന്റണ് താരം നന്ദു നടേക്കര് അന്തരിച്ചു. വാര്ധക്യ സഹജമായ അസുഖങ്ങളെ തുടര്ന്ന് പുണെയിലെ വസതിയിലായിരുന്നു അന്ത്യം. 88 വയസ്സായിരുന്നു. 1956-ല് മലേഷ്യയില് നടന്ന സെല്ലാഞ്ചര് ഇന്റര്നാഷണ...
പുരുഷ വിഭാഗം അമ്പെയ്ത്തില് ഇന്ത്യയുടെ തരുണ്ദീപ് റായ് രണ്ടാം റൗണ്ടില് പുറത്തായി
28 July 2021
പുരുഷ വിഭാഗം അമ്പെയ്ത്തില് ഇന്ത്യയുടെ തരുണ്ദീപ് റായ് രണ്ടാം റൗണ്ടില് പുറത്തായി. ഇസ്രയേലിന്റെ ഇറ്റെയ് ഷാനിയോടാണ് പരാജയപ്പെട്ടത്. കടുത്ത പോരാട്ടത്തിനൊടുവിലാണ് തരുണ്ദീപ് കീഴടങ്ങിയത്. സ്കോര് 6-5.ബാഡ...
ഒളിംപിക്സില് ഇന്ത്യയുടെ മെഡല് പ്രതീക്ഷയായ പി. വി സിന്ധുവിന് രണ്ടാംഘട്ട മത്സരത്തില് വമ്പന് ജയം
28 July 2021
ഒളിംപിക്സില് ഇന്ത്യയുടെ മെഡല് പ്രതീക്ഷയായ പി. വി സിന്ധുവിന് രണ്ടാംഘട്ട മത്സരത്തില് വമ്പന് ജയം. ഒളിംപിക്സ് വനിതാ സിംഗിള്സില് ഹോങ്കോങ് താരമായ ച്യൂങ് എന്ഗാനെ യിയെ 21-9, 21-16 സ്കോറിന് തോല്പ്പി...
അമ്പെയ്ത്തില് ഇന്ത്യയുടെ തരുണ്ദീപ് റായ് പ്രീ ക്വാര്ട്ടറില്
28 July 2021
പുരുഷ വിഭാഗം വ്യക്തിഗത അമ്പെയ്ത്ത് എലിമിനേഷന് മത്സരത്തില് യുക്രൈനിന്റെ ഒലെക്സി ഹണ്ബിന്നിനെ കീഴടക്കി ഇന്ത്യയുടെ തരുണ്ദീപ് റായ് പ്രീ ക്വാര്ട്ടറില് പ്രവേശിച്ചു.6-4 എന്ന സ്കോറിനാണ് തരുണ്ദീപിന്റെ വ...
ഒളിമ്പിക്സ് ബാഡ്മിന്റണില് ഇന്ത്യയുടെ മെഡല് പ്രതീക്ഷയായ വനിതാതാരം പി.വി. സിന്ധു ഇന്ന് നിര്ണായക പോരാട്ടത്തിനിറങ്ങുന്നു
28 July 2021
ഒളിമ്പിക്സ് ബാഡ്മിന്റണില് ഇന്ത്യയുടെ മെഡല് പ്രതീക്ഷയായ വനിതാതാരം പി.വി. സിന്ധു ബുധനാഴ്ച നിര്ണായക പോരാട്ടത്തിനിറങ്ങുന്നു. ഗ്രൂപ്പ് ജെ-യില് ഹോങ്കോങ് താരം ചെയുങ് എന്ഗാന് യിയാണ് എതിരാളി. രാവിലെ 7.3...
ഒളിമ്പിക്സ് ചരിത്രത്തില് ആദ്യ സ്വര്ണം സ്വന്തമാക്കി ബര്മുഡ... വമ്പന് താരങ്ങളെ മറികടന്നാണ് ദ്വീപ് സ്വദേശി സ്വര്ണം സ്വന്തമാക്കിയത്
27 July 2021
ഒളിമ്പിക്സ് ചരിത്രത്തില് ആദ്യ സ്വര്ണം സ്വന്തമാക്കി ബര്മുഡ. വനിത ട്രിയതലോണില് 33 കാരിയായ ഫ്ലോറ ഡെഫി ആണ് ബര്മുഡയ്ക്ക് സ്വര്ണം സമ്മാനിച്ചത്. വമ്പന് താരങ്ങളെ മറികടന്നാണ് ദ്വീപ് സ്വദേശി സ്വര്ണം സ...
ഇന്ത്യയ്ക്ക് വീണ്ടും നിരാശ.... ഷൂട്ടിങ് റേഞ്ചില് രാവിലെ നടന്ന 10 മീറ്റര് എയര് പിസ്റ്റള് മിക്സഡ് ടീം ഇനത്തില് ഇന്ത്യന് മെഡല്പ്രതീക്ഷയായ സൗരഭ് ചൗധരിമനു ഭേക്കര് സഖ്യം ഫൈനലിന് യോഗ്യത നേടാനാകാതെ പുറത്ത്
27 July 2021
ഇന്ത്യയ്ക്ക് വീണ്ടും നിരാശ.... ഷൂട്ടിങ് റേഞ്ചില് ഒരിക്കല്ക്കൂടി ഇന്ത്യയ്ക്ക് നിരാശ. ചൊവ്വാഴ്ച രാവിലെ നടന്ന 10 മീറ്റര് എയര് പിസ്റ്റള് മിക്സഡ് ടീം ഇനത്തില് ഇന്ത്യന് മെഡല്പ്രതീക്ഷയായ സൗരഭ് ചൗധരി...
ഒളിമ്പിക്സ് അഞ്ചാം ദിനവും ഇന്ത്യന് ഷൂട്ടിങ് ടീം കളത്തില്.... ഹോക്കിയില് പൂള് എയില് നടക്കുന്ന മത്സരത്തില് ഇന്ത്യ സ്പെയ്നിനെ നേരിടും
27 July 2021
ഒളിമ്പിക്സ് അഞ്ചാം ദിനവും ഇന്ത്യന് ഷൂട്ടിങ് ടീം കളത്തില്. ഹോക്കിയിലും ഇന്ന് ഇന്ത്യയ്ക്ക് മത്സരമുണ്ട്. ഷൂട്ടിങ്ങില് 10 മീറ്റര് എയര് പിസ്റ്റള് മിക്സ്ഡ് ടീം വിഭാഗത്തില് മനു ഭേകര്സൗരഭ് ചൗധരി, യശ...
ടോക്യോ ഒളിമ്പിക്സ്; വനിത ഹോക്കിയില് ഇന്ത്യയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്ക്ക് ജര്മ്മനി പരാജയപ്പെടുത്തി
26 July 2021
വനിത ഹോക്കിയില് പൂള് എ മത്സരത്തില് ഇന്ത്യയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്ക്ക് പരാജയപ്പെടുത്തി ജര്മ്മനി. ഇന്ന് നടന്ന മത്സരത്തില് ആദ്യ ക്വാര്ട്ടറില് ലീഡ് നേടിയെങ്കിലും പിന്നീട് ഇന്ത്യന് പ്രതിരോധം ഭ...
ഒളിംപിക്സ് പുരുഷ ഹോക്കിയില് ഇന്ത്യ നാളെ സ്പെയിനിനെ നേരിടും; ക്വാര്ട്ടര് പ്രതീക്ഷ നിലനിര്ത്താന് ഇന്ത്യയ്ക്ക് വിജയം അനിവാര്യം
26 July 2021
ഒളിംപിക്സ് പുരുഷ ഹോക്കിയില് ഇന്ത്യ നാളെ സ്പെയിനിനെ നേരിടും. പുലര്ച്ചെ 6:30നാണ് മത്സരം. ക്വാര്ട്ടര് പ്രതീക്ഷ നിലനിര്ത്താന് ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്. ആദ്യ മത്സരത്തില് ന്യൂസിലണ്ടിനെതിരെ ത്ര...
നീന്തലിൽ സജന് പ്രകാശ് സെമി കാണാതെ പുറത്ത്: 200 മീറ്റര് ബട്ടര്ഫ്ളൈ സ്ട്രോക്ക് ഹീറ്റ്സില് സജന് പ്രകാശിന് നാലാം സ്ഥാനം
26 July 2021
ഒളിമ്പിക്സില് നീന്തലില് 200 മീറ്റര് ബട്ടര്ഫ്ളൈ ഇനത്തില് പങ്കെടുത്ത ഇന്ത്യയുടെ മലയാളി താരമായ സജന് പ്രകാശ് സെമിയിലെത്താതെ പുറത്ത്. ഹീറ്റ്സില് നാലാമതായാണ് സജന് ഫിനിഷ് ചെയ്തത്. 1:57:32 സെക്കന്റി...
ചാനുവിന്റെ വെള്ളി സ്വര്ണമായേക്കും!! ഒന്നാം സ്ഥാനക്കാരി ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് സംശയം; ചൈനീസ് താരത്തിനോട് നാട്ടിലേക്ക് മടങ്ങാതെ ടോക്യോയില് തന്നെ തുടരാന് സംഘാടകര് ആവശ്യപ്പെട്ടു
26 July 2021
വനിതകളുടെ 49 കിലോ ഭാരദ്വഹനത്തില് സ്വര്ണം നേടിയ ചൈനയുടെ ഷിഹുയി ഹൗനെ ഉത്തേജക പരിശോധനയ്ക്ക് വിധേയയാക്കുന്നതായി റിപ്പോര്ട്ട്. ഇതില് അവര് പരാജയപ്പെടുകയാണെങ്കില് ഇന്ത്യയുടെ മിരാബായ് ചാനുവിന് സ്വര്ണം ...


പോയി ദൈവത്തോട് തന്നെ എന്തെങ്കിലും ചെയ്യാൻ പറയൂ ചീഫ് ജസ്റ്റിസ് ഗവായ് ഹർജിക്കാരനോട് ; വഖഫിന്റെ കാര്യത്തിലും അവർക്ക് അങ്ങനെ പറയാൻ ധൈര്യമുണ്ടോ? എന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനം

ഇറ്റലിയിൽ നിന്ന് പിറന്നാൾ ആദരം ; ത്രിവർണ്ണ നിറത്തിലെ മില്ലറ്റ് പിസ്സ ഉണ്ടാക്കി ഇറ്റാലിയൻ ഷെഫ് വാലന്റീനോ റഹിം; ചലോ ജീത്തേ ഹേ ഇന്ന് രാജ്യത്ത് ഉടനീളം പ്രദർശിപ്പിക്കും

നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...

ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...
