Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

ഇന്റര്‍നാഷ്ണല്‍ ഹോക്കി ഫെഡറേഷന്‍ അവാര്‍ഡ്; ലോകത്തെ മികച്ച ഹോക്കി കളിക്കാര്‍ക്കുള്ള നാല് അവാര്‍ഡുകള്‍ ഇന്ത്യന്‍ മണ്ണിലേക്ക്; മികച്ച ഗോള്‍കീപ്പറായി മലയാളി താരം പി ആര്‍ ശ്രീജേഷ്

06 OCTOBER 2021 05:22 PM IST
മലയാളി വാര്‍ത്ത

ഇന്റര്‍നാഷ്ണല്‍ ഹോക്കി ഫെഡറേഷന്‍ അവാര്‍ഡില്‍ നാലു അവാര്‍ഡുകള്‍ ഇന്ത്യക്കാര്‍ക്ക്.ലോകത്തെ മികച്ച ഹോക്കി കളിക്കാര്‍ക്കുള്ള അവാര്‍ഡുകള്‍ ഇന്ത്യന്‍ മണ്ണിലേക്ക്. വനിതാ വിഭാഗത്തില്‍ മികച്ച ഹോക്കി കളിക്കാരിക്കുള്ള അവാര്‍ഡ് ഗുര്‍ജിത് കൗര്‍ സ്വന്തമാക്കിയപ്പോള്‍ ഹര്‍മന്‍ പ്രീത് പുരുഷവിഭാഗത്തിലെ മികച്ച കളിക്കാരനായി.

 


മലയാളി താരമായ പി ആര്‍ ശ്രീജേഷും ഇന്ത്യയുടെ അഭിമാനം കാത്തു. മികച്ച ഗോള്‍കീപ്പറിനുള്ള അവാര്‍ഡ് ഇന്ത്യന്‍ ഹോക്കിയുടെ കാവല്‍ ഭടന്‍ സ്വന്തമാക്കി. ഈ വിഭാഗത്തില്‍ മികച്ച വനിതാ താരത്തിനുള്ള അവാര്‍ഡും ഒരു ഇന്ത്യക്കാരി സ്വന്തമാക്കി.സവിത പുനിയയെയാണ് ലോകത്തെ ഏറ്റവും മികച്ച ഗോള്‍കീപ്പറിനുള്ള അവാര്‍ഡിനായി തിരഞ്ഞെടുത്തത്.ലോകത്തെ മികച്ച ഹോക്കി പരിശീലകര്‍ക്കുള്ള അവാര്‍ഡ് ഇന്ത്യന്‍ പുരുഷവിഭാഗം ഹോക്കി ടീമിന്റെ പരിശീലകനായ ഗ്രഹാം റീഡും സ്വോര്‍ദ് മരിജിനെയും സ്വന്തമാക്കി. ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ മുന്‍ പരിശീലകനാണ് മരിജിനെ.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (5 minutes ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (13 minutes ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (20 minutes ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (58 minutes ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (1 hour ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (1 hour ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (1 hour ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (1 hour ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (1 hour ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (1 hour ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (1 hour ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (1 hour ago)

തമിഴ്‌നാട് കോര്‍പ്പറേഷന്റെ ബസിടിച്ച് അരയ്ക്ക് താഴെ തളര്‍ന്ന വിദ്യാര്‍ത്ഥിനിക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി  (2 hours ago)

'ഇഴകള്‍ക്കപ്പുറം' ഒക്ടോബര്‍ 2ന് തീയേറ്ററുകളിലെത്തും  (2 hours ago)

കോന്നി മെഡിക്കല്‍ കോളേജില്‍ എക്‌സ്‌റേ മാറിപ്പോയ സംഭവത്തില്‍ നടപടിക്ക് നിര്‍ദേശം നല്‍കി മന്ത്രി  (2 hours ago)

Malayali Vartha Recommends