Widgets Magazine
30
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടപടി എടുക്കാത്തതിന് കാരണം...ഇടതുമുന്നണി രണ്ടക്കത്തിൽ അധികം സീറ്റുകളിൽ ജയിക്കുമെന്ന വിലയിരുത്തലിൽ..ഇപി ഇനി പാർട്ടിയുടെ കർശന നിരീക്ഷണത്തിലാകും...


മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ:- മുൻവൈരാഗ്യത്തിനൊപ്പം, പ്രതി അശ്ളീല വീഡിയോകൾക്ക് അടിമ...


നാൽപതോളം ബന്ദികളുടെ മോചനത്തിനു പകരമായി ഗാസയിൽ 40 ദിവസം താൽക്കാലിക വെടിനിർത്തൽ...നടപ്പാക്കാമെന്ന് ഇസ്രയേൽ നിർദേശിച്ചു... ഹമാസ് അനുകൂലമായി പ്രതികരിച്ചാൽ കയ്റോ ചർച്ച വിജയത്തിലേക്കു നീങ്ങുമെന്നാണു സൂചന...


നടുറോഡിലുണ്ടായ തര്‍ക്കത്തില്‍ പരസ്പരം വാദങ്ങളുന്നയിക്കുമ്പോള്‍, ഇരുകൂട്ടരുടെയും തർക്കം കണ്ട കെ എസ്.ആര്‍.ടി.സി ബസിലെ ക്യാമറകള്‍ സാക്ഷി..! തെളിവ് പോലീസ് പരിശോധിക്കുമോ..?


സി.പി.എം-ലെ കണ്ണൂർ ലോബി തകർന്നു: ചെറിയാൻ ഫിലിപ്പ്...

ബുംറയ്ക്ക് റെക്കോര്‍ഡ് നേട്ടം... ട്വന്റി20 യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമെന്ന റിക്കാര്‍ഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ

06 NOVEMBER 2021 07:27 AM IST
മലയാളി വാര്‍ത്ത

ബുംറയ്ക്ക് റെക്കോര്‍ഡ് നേട്ടം.. ട്വന്റി20 യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമെന്ന റിക്കാര്‍ഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ. സ്‌കോട്ട്ലന്‍ഡിനെതിരായ മത്സരത്തിലാണ് ബുംറ റിക്കാര്‍ഡ് നേട്ടം കരസ്ഥമാക്കിയത്.

ആദ്യ സ്‌പെല്ലില്‍ സ്‌കോട്ട്‌ലന്‍ഡ് ക്യാപ്റ്റന്‍ കെയ്ല്‍ കോറ്റ്സറിനെ പുറത്താക്കിയ ബുംറ തന്റെ ട്വന്റി20 വിക്കറ്റ് നേട്ടം 63 ആയി ഉയര്‍ത്തി. ഇതോടെ യശ്വേന്ദ്ര ചാഹലിനൊപ്പമെത്തി.

 



രണ്ടാം സ്‌പെല്ലില്‍ മാര്‍ക് വാട്ടിനെ ബൗള്‍ഡാക്കിയ ബുംറ ഇന്ത്യയുടെ ടി20 വിക്കറ്റ് നേട്ടക്കാരില്‍ ഒന്നാമനായി. 3.4 ഓവറില്‍ 10 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് സ്‌കോട്ട്‌ലന്‍ഡിന്റെ രണ്ട് വിക്കറ്റുകള്‍ നേടിയത്. സ്‌കോട്ട്ലന്‍ഡിനെ ഇന്ത്യ എട്ടു വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്.


നെറ്റ് റണ്‍റേറ്റില്‍ മുന്നിലുണ്ടായിരുന്ന അഫ്ഗാനിസ്ഥാനെ മറികടക്കാന്‍ 7.1 ഓവറില്‍ വിജയലക്ഷ്യം മറികടക്കേണ്ടിയിരുന്ന ഇന്ത്യ, വെറും 39 പ ന്തില്‍ ലക്ഷ്യത്തിലെത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ സ്‌കോട്ട്ലന്‍ഡ് 17.4 ഓവറില്‍ 85 റണ്‍സിന് പുറത്തായി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരം: ലക്ഷ്യ അംഗീകാരം നേടുന്ന പതിനൊന്നാമത്തെ ആശുപത്രി...  (7 minutes ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി പുറപ്പെടുവിക്കുന്ന പ്രത്യേക ജാഗ്രത നിർദ്ദേശം  (8 minutes ago)

ചാര്‍ സൗ ബീസ്, മോദി ഗ്യാരണ്ടി, രാമക്ഷേത്രം, സി.എ.എ അങ്ങനെ എന്തെല്ലാം പുകിലുകളായിരുന്നു; ഒന്നാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 19ന് കഴിഞ്ഞതോടെ മോദിയുടെ ഊതിവീര്‍പ്പിച്ച ബലൂണിന്റെ ഗ്യാരണ്ടി ജനം അഴി  (12 minutes ago)

ഇ പിക്കു ചുറ്റും ഇനി പിണറായിയുടെ ആളുകൾ  (16 minutes ago)

ന്ത്യയിലെ ഏറ്റവും വലിയ ഫ്രോഡ് പ്രസ്ഥാനമായി സിപിഎം അധപതിച്ചിരിക്കുന്നു; കേരളത്തില്‍ സിപിഎം എന്നത് ഒരു അധോലോക പ്രസ്ഥാനമായി തരംതാഴ്ന്നിരിക്കുന്നു; ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന കൊള്ളസംഘമാണ് കേരളത്തിലെ സ  (24 minutes ago)

മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ:- മുൻവൈരാഗ്യത്തിനൊപ്പം, പ്രതി അശ്ളീല വീഡിയോകൾക്ക് അടിമ...  (53 minutes ago)

വിളപ്പിൽശാലയിൽ ആളില്ലാത്ത വീട്ടിൽ നിന്നും 42 പവൻ സ്വർണാഭരണങ്ങൾ കവർന്നു:- പോലീസ് അന്വേഷണം ആരംഭിച്ചു...  (1 hour ago)

സമനില തെറ്റി ഹമാസ് ഓടുന്നു...  (1 hour ago)

നടുറോഡിലുണ്ടായ തര്‍ക്കത്തില്‍ പരസ്പരം വാദങ്ങളുന്നയിക്കുമ്പോള്‍, ഇരുകൂട്ടരുടെയും തർക്കം കണ്ട കെ എസ്.ആര്‍.ടി.സി ബസിലെ ക്യാമറകള്‍ സാക്ഷി..! തെളിവ് പോലീസ് പരിശോധിക്കുമോ..?  (1 hour ago)

സങ്കടം അടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍... തൃശൂര്‍ കാഞ്ഞാണിയില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും മരിച്ച നിലയില്‍....  (1 hour ago)

വയനാട് തലപ്പുഴ കമ്പമലയില്‍ മാവോയിസ്റ്റ് തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍... പുലര്‍ച്ചെ പ്രദേശത്ത് തെരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടല്‍  (1 hour ago)

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ കമ്മിറ്റി യോഗം ഇന്ന് ... മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം പിടിക്കുമോ ആകാംക്ഷയോടെ ആരാധകര്‍  (1 hour ago)

നാവികസേനയുടെ പുതിയ മേധാവിയായി ചുമതലയേറ്റ് അഡ്മിറല്‍ ദിനേശ് കുമാര്‍ ത്രിപാഠി  (2 hours ago)

അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങ് .... സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്ങ് വേണമെന്ന് സര്‍ക്കാരിനോട് കെഎസ്ഇബി.. .  (2 hours ago)

സി.പി.എം-ലെ കണ്ണൂർ ലോബി തകർന്നു: ചെറിയാൻ ഫിലിപ്പ്...  (3 hours ago)

Malayali Vartha Recommends