OTHERS
ഹോങ്കോങ് സിക്സസ് ക്രിക്കറ്റ് ടൂര്ണമെന്റില് പാകിസ്ഥാന് ജേതാക്കളായി...പാക് ക്യാപ്റ്റന് അബ്ബാസ് അഫ്രീദി പ്ലെയര് ഓഫ് ദ് മാച്ചും പ്ലെയര് ഓഫ് ദ് ടൂര്ണമെന്റും.
ഒളിമ്പിക്സ് ബാഡ്മിന്റണില് ഇന്ത്യയുടെ മെഡല് പ്രതീക്ഷയായ വനിതാതാരം പി.വി. സിന്ധു ഇന്ന് നിര്ണായക പോരാട്ടത്തിനിറങ്ങുന്നു
28 July 2021
ഒളിമ്പിക്സ് ബാഡ്മിന്റണില് ഇന്ത്യയുടെ മെഡല് പ്രതീക്ഷയായ വനിതാതാരം പി.വി. സിന്ധു ബുധനാഴ്ച നിര്ണായക പോരാട്ടത്തിനിറങ്ങുന്നു. ഗ്രൂപ്പ് ജെ-യില് ഹോങ്കോങ് താരം ചെയുങ് എന്ഗാന് യിയാണ് എതിരാളി. രാവിലെ 7.3...
ഒളിമ്പിക്സ് ചരിത്രത്തില് ആദ്യ സ്വര്ണം സ്വന്തമാക്കി ബര്മുഡ... വമ്പന് താരങ്ങളെ മറികടന്നാണ് ദ്വീപ് സ്വദേശി സ്വര്ണം സ്വന്തമാക്കിയത്
27 July 2021
ഒളിമ്പിക്സ് ചരിത്രത്തില് ആദ്യ സ്വര്ണം സ്വന്തമാക്കി ബര്മുഡ. വനിത ട്രിയതലോണില് 33 കാരിയായ ഫ്ലോറ ഡെഫി ആണ് ബര്മുഡയ്ക്ക് സ്വര്ണം സമ്മാനിച്ചത്. വമ്പന് താരങ്ങളെ മറികടന്നാണ് ദ്വീപ് സ്വദേശി സ്വര്ണം സ...
ഇന്ത്യയ്ക്ക് വീണ്ടും നിരാശ.... ഷൂട്ടിങ് റേഞ്ചില് രാവിലെ നടന്ന 10 മീറ്റര് എയര് പിസ്റ്റള് മിക്സഡ് ടീം ഇനത്തില് ഇന്ത്യന് മെഡല്പ്രതീക്ഷയായ സൗരഭ് ചൗധരിമനു ഭേക്കര് സഖ്യം ഫൈനലിന് യോഗ്യത നേടാനാകാതെ പുറത്ത്
27 July 2021
ഇന്ത്യയ്ക്ക് വീണ്ടും നിരാശ.... ഷൂട്ടിങ് റേഞ്ചില് ഒരിക്കല്ക്കൂടി ഇന്ത്യയ്ക്ക് നിരാശ. ചൊവ്വാഴ്ച രാവിലെ നടന്ന 10 മീറ്റര് എയര് പിസ്റ്റള് മിക്സഡ് ടീം ഇനത്തില് ഇന്ത്യന് മെഡല്പ്രതീക്ഷയായ സൗരഭ് ചൗധരി...
ഒളിമ്പിക്സ് അഞ്ചാം ദിനവും ഇന്ത്യന് ഷൂട്ടിങ് ടീം കളത്തില്.... ഹോക്കിയില് പൂള് എയില് നടക്കുന്ന മത്സരത്തില് ഇന്ത്യ സ്പെയ്നിനെ നേരിടും
27 July 2021
ഒളിമ്പിക്സ് അഞ്ചാം ദിനവും ഇന്ത്യന് ഷൂട്ടിങ് ടീം കളത്തില്. ഹോക്കിയിലും ഇന്ന് ഇന്ത്യയ്ക്ക് മത്സരമുണ്ട്. ഷൂട്ടിങ്ങില് 10 മീറ്റര് എയര് പിസ്റ്റള് മിക്സ്ഡ് ടീം വിഭാഗത്തില് മനു ഭേകര്സൗരഭ് ചൗധരി, യശ...
ടോക്യോ ഒളിമ്പിക്സ്; വനിത ഹോക്കിയില് ഇന്ത്യയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്ക്ക് ജര്മ്മനി പരാജയപ്പെടുത്തി
26 July 2021
വനിത ഹോക്കിയില് പൂള് എ മത്സരത്തില് ഇന്ത്യയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്ക്ക് പരാജയപ്പെടുത്തി ജര്മ്മനി. ഇന്ന് നടന്ന മത്സരത്തില് ആദ്യ ക്വാര്ട്ടറില് ലീഡ് നേടിയെങ്കിലും പിന്നീട് ഇന്ത്യന് പ്രതിരോധം ഭ...
ഒളിംപിക്സ് പുരുഷ ഹോക്കിയില് ഇന്ത്യ നാളെ സ്പെയിനിനെ നേരിടും; ക്വാര്ട്ടര് പ്രതീക്ഷ നിലനിര്ത്താന് ഇന്ത്യയ്ക്ക് വിജയം അനിവാര്യം
26 July 2021
ഒളിംപിക്സ് പുരുഷ ഹോക്കിയില് ഇന്ത്യ നാളെ സ്പെയിനിനെ നേരിടും. പുലര്ച്ചെ 6:30നാണ് മത്സരം. ക്വാര്ട്ടര് പ്രതീക്ഷ നിലനിര്ത്താന് ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്. ആദ്യ മത്സരത്തില് ന്യൂസിലണ്ടിനെതിരെ ത്ര...
നീന്തലിൽ സജന് പ്രകാശ് സെമി കാണാതെ പുറത്ത്: 200 മീറ്റര് ബട്ടര്ഫ്ളൈ സ്ട്രോക്ക് ഹീറ്റ്സില് സജന് പ്രകാശിന് നാലാം സ്ഥാനം
26 July 2021
ഒളിമ്പിക്സില് നീന്തലില് 200 മീറ്റര് ബട്ടര്ഫ്ളൈ ഇനത്തില് പങ്കെടുത്ത ഇന്ത്യയുടെ മലയാളി താരമായ സജന് പ്രകാശ് സെമിയിലെത്താതെ പുറത്ത്. ഹീറ്റ്സില് നാലാമതായാണ് സജന് ഫിനിഷ് ചെയ്തത്. 1:57:32 സെക്കന്റി...
ചാനുവിന്റെ വെള്ളി സ്വര്ണമായേക്കും!! ഒന്നാം സ്ഥാനക്കാരി ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് സംശയം; ചൈനീസ് താരത്തിനോട് നാട്ടിലേക്ക് മടങ്ങാതെ ടോക്യോയില് തന്നെ തുടരാന് സംഘാടകര് ആവശ്യപ്പെട്ടു
26 July 2021
വനിതകളുടെ 49 കിലോ ഭാരദ്വഹനത്തില് സ്വര്ണം നേടിയ ചൈനയുടെ ഷിഹുയി ഹൗനെ ഉത്തേജക പരിശോധനയ്ക്ക് വിധേയയാക്കുന്നതായി റിപ്പോര്ട്ട്. ഇതില് അവര് പരാജയപ്പെടുകയാണെങ്കില് ഇന്ത്യയുടെ മിരാബായ് ചാനുവിന് സ്വര്ണം ...
ജപ്പാനില് നടക്കുന്ന ഒളിമ്പിക്സില് വനിതകളുടെ സ്ട്രീറ്റ് സ്കേറ്റ്ബോര്ഡിംഗ് ഇനത്തില് സ്വര്ണം നേടി 13കാരി
26 July 2021
ജപ്പാനില് നടക്കുന്ന ഒളിമ്പിക്സില് സ്വര്ണമണിച്ച് 13കാരി. വനിതകളുടെ സ്ട്രീറ്റ് സ്കേറ്റ്ബോര്ഡിംഗ് ഇനത്തിലാണ് ജപ്പാന്റെ മോമിജി നിഷിയ സ്വര്ണം നേടിയത്. 15.26 സ്കോറുമായാണ് മോമിജി ചരിത്രത്തില് ഇടംന...
ടോക്കിയോ ഒളിമ്പിക്സ് ബാഡ്മിന്റണ് പുരുഷ ഡബിള്സില് ഇന്ത്യക്ക് തോല്വി
26 July 2021
ടോക്കിയോ ഒളിമ്പിക്സ് ബാഡ്മിന്റണ് പുരുഷ ഡബിള്സില് ഇന്ത്യക്ക് തോല്വി. ഗ്രൂപ്പ് എയില് നടന്ന മത്സരത്തില് ഇന്ത്യയുടെ സാത്വിക് സായ് രാജ് ചിരാഗ് ഷെട്ടി സഖ്യത്തെ ഇന്ത്യാനേഷ്യയുടെ കെവിന് സഞ്ജയ സുകമുല്...
ലോക കേഡറ്റ് റെസ്ലിംഗ് ചാമ്പ്യന്ഷിപ്പില് ഇന്ത്യക്ക് സ്വര്ണ നേട്ടം....
26 July 2021
ലോക കേഡറ്റ് റെസ്ലിംഗ് ചാമ്പ്യന്ഷിപ്പില് ഇന്ത്യക്ക് സ്വര്ണ നേട്ടം. 73 കിലോഗ്രാം വിഭാഗത്തില് ബെലാറസിന്റെ സിനിയ പറ്റാപോവിച്ചിനെ 5-0ന് ഇന്ത്യയുടെ പ്രിയാ മാലിക്ക് തോല്പ്പിച്ച് സ്വര്ണം നേടി.ടോക്കിയോ ഒ...
ഒളിമ്പിക്സ് ഹോക്കിയില് ഇന്ത്യയ്ക്ക് തിരിച്ചടി; ഓസ്ട്രേലിയയോട് 7-1 ന് പരാജയപ്പെട്ട് ഇന്ത്യ
25 July 2021
ഒളിന്പിക്സ് ഹോക്കിയില് ഇന്ത്യയ്ക്ക് തിരിച്ചടി. ഓസ്ട്രേലിയയോടെ വലിയ തോല്വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഇന്ന് നടന്ന മത്സരത്തില് 7-1 എന്ന സ്കോറിനാണ് ഇന്ത്യയെ ഓ...
ഒളിമ്പിക്സ് ടെന്നിസ് വനിതകളുടെ ഡബിള്സില് ഇന്ത്യക്ക് നിരാശ
25 July 2021
ഒളിമ്പിക്സ് ടെന്നിസ് വനിതകളുടെ ഡബിള്സില് ഇന്ത്യക്ക് നിരാശ. ഇന്ത്യയുടെ സാനിയാ മിര്സഅങ്കിത റെയ്ന സഖ്യം ആദ്യ റൗണ്ടില് പുറത്തായി. ആദ്യ സെറ്റ് അനായാസം നേടിയ ശേഷമാണ് സഖ്യം അടുത്ത രണ്ടു സെറ്റും നഷ്ടപ്...
വനിതകളുടെ ബാഡ്മിന്റണ് വ്യക്തിഗത വിഭാഗത്തില് ഇന്ത്യയുടെ പി.വി സിന്ധുവിന് ഉജ്വല തുടക്കം... മത്സരത്തിന്റെ ഒരു ഘട്ടത്തിലും സിന്ധുവിന് വെല്ലുവിളി ഉയര്ത്താന് ഇസ്രയേല് താരത്തിനായില്ല, റോവിങ്ങില് അപ്രതീക്ഷിത കുതിപ്പ്
25 July 2021
വനിതകളുടെ ബാഡ്മിന്റണ് വ്യക്തിഗത വിഭാഗത്തില് ഇന്ത്യയുടെ പി.വി സിന്ധുവിന് ഉജ്വല തുടക്കം. ഇസ്രയേലിന്റെ കെസ്നിയ പൊളികാര്പ്പോവയെ നേരിട്ടുള്ള സെറ്റുകള്ക്കാണ് സിന്ധു പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ...
മത്സരത്തിനിടെ പിസ്റ്റള് തകരാറിലായി..... മെഡല് പ്രതീക്ഷയുമായി ഒളിമ്പിക്സിന്റെ മൂന്നാം ദിനം ഷൂട്ടിങ്ങില് ഇറങ്ങിയ ഇന്ത്യയ്ക്ക് വീണ്ടും നിരാശ.....
25 July 2021
ഒളിമ്പിക്സിന്റെ മൂന്നാം ദിനം ഷൂട്ടിങ്ങില് മെഡല് പ്രതീക്ഷയുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് വീണ്ടും നിരാശ. വനിതകളുടെ 10 മീറ്റര് എയര് പിസ്റ്റള് വിഭാഗത്തില് മനു ഭേക്കറിനും യശ്വസിനി സിങ് ദേശ്വാളിനും ഫൈനലി...
ആ ചുവന്ന ഷർട്ടുകാരൻ എവിടെ..? സാമ്യമുള്ള രണ്ടുപേരെ കണ്ടതായി ഫോൺ സന്ദേശങ്ങൾ: കേസിൽ സാക്ഷിയാകുമെന്ന ഭയത്തിൽ ഒളിവിലെന്ന് സംശയം: ആക്രമിക്കപ്പെട്ട ശ്രീക്കുട്ടിയുടെ നില ഇപ്പോഴും ഗുരുതരം: രാത്രിസർവീസുകളിൽ പൊലീസിന്റെ സാന്നിധ്യം വർധിപ്പിക്കണമെന്ന് യാത്രക്കാരുടെ സംഘടനകൾ...
150 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുമെന്ന് കരുതിയിരുന്ന പ്രളയം, ഇനി മുതൽ 25 വർഷത്തിലൊരിക്കൽ ആവർത്തിക്കും - കേരളത്തിന് മുന്നറിയിപ്പായി പുതിയ പഠനം: . കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നത് പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ദുർബലമാക്കും...
സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ശബരിമല ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ് കുമാറിന്റെ ആദ്യ ഭാര്യയുടെ മരണം: കേസിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം വിവരം തേടി: പ്രതികളും സാക്ഷിയും മരിച്ചത് ദുരൂഹസാഹചര്യത്തിൽ...
രണ്ട് മാസം നീണ്ട് നില്ക്കുന്ന തീർത്ഥാടനം ഭംഗിയായി പൂര്ത്തിയാക്കുന്നതിനായിരിക്കും മുന്ഗണന: എല്ലാ കിരീടങ്ങളിലും മുള്ളുള്ളതായി തോന്നുന്നില്ല; അത് വയ്ക്കുന്നത് പോലെ ഇരിക്കും: ഇപ്പോൾ സംഭവിച്ചത് പോലെയുള്ള കാര്യങ്ങൾ ഭാവിയിൽ ആവര്ത്തിക്കാതിരിക്കാന് നിയമപരമായ മാറ്റങ്ങള് പരിഗണിക്കുമെന്ന് ജയകുമാര്...
ഡൽഹിയിലെ റിഥാല മെട്രോ സ്റ്റേഷന് സമീപമുള്ള ചേരിയിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്കേറ്റു
19 ദിവസമായി കാണാതായ ഇന്ത്യൻ എംബിബിഎസ് വിദ്യാർത്ഥിയുടെ മൃതദേഹം റഷ്യയിലെ അണക്കെട്ടിൽ കണ്ടെത്തി;ദുരൂഹത ആരോപിച്ച് കുടുംബം




















