Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

OTHERS

പ്രതീക്ഷകള്‍ക്കൊടുവില്‍.... ദോഹ ഡയമണ്ട് ലീഗിലെ ജാവലിന്‍ ത്രോയില്‍ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യന്‍ സൂപ്പര്‍ താരം നീരജ് ചോപ്ര

11 MAY 2024 04:22 AM ISTമലയാളി വാര്‍ത്ത
ദോഹ ഡയമണ്ട് ലീഗിലെ ജാവലിന്‍ ത്രോയില്‍ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യന്‍ സൂപ്പര്‍ താരം നീരജ് ചോപ്ര. ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബിലെ സുഹൈം ബിന്‍ അഹമ്മദ് സ്‌റ്റേഡിയത്തില്‍ വെള്ളിയാഴ്ച രാത്രി പൂര്‍ത്തിയായ മത്സരത്തില്‍ 88.36 മീറ്റര്‍ ദൂരത്തിലെറിഞ്ഞാണ് നീരജ് രണ്ടാമതെത്തിയത്. അവസാന ശ്രമത്തിലായിരുന്നു നീരജ് മിക...

ചെന്നൈ സൂപ്പര്‍കിങ്‌സിന് ഐപിഎല്‍ കിരീടം... ഓപ്പണര്‍ ഷെയ്ന്‍ വാട്‌സന്റെ സെഞ്ച്വറിയാണ് ചെന്നൈക്ക് മൂന്നാം ഐപിഎല്‍ കിരീടം സമ്മാനിച്ചത്; ചെന്നൈ ഇതോടെ കിരീട നേട്ടങ്ങളില്‍ മുംബൈക്ക് ഒപ്പമെത്തി

27 May 2018

ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഐപിഎല്‍ കീരിടം സ്വന്തമാക്കി. 8 വിക്കറ്റിന് ഹൈദരാബാദിനെ പരാജയപ്പെടുത്തിയാണ് ചെന്നൈ സൂപ്പര്‍കിങ്‌സ കിരീടം സ്വന്തമാക്കിയത്. ഓപ്പണര്‍ ഷെയ്ന്‍ വാട്‌സന്റെ സെഞ്ച്വറിയാണ് ചെന്നൈക്ക് ...

ഇറ്റാലിയന്‍ ഓപ്പണില്‍ മുന്‍ ചാമ്പ്യനായ റഷ്യന്‍ താരം മരിയ ഷറപ്പോവയ്ക്ക് വിജയത്തുടക്കം

16 May 2018

ഇറ്റാലിയന്‍ ഓപ്പണില്‍ മുന്‍ ചാമ്പ്യനായ റഷ്യന്‍ താരം മരിയ ഷറപ്പോവയ്ക്ക് വിജയത്തുടക്കം. ഒന്നാം റൗണ്ടില്‍ 16ാം സീഡായ ഓസ്‌ട്രേലിയന്‍ താരം ആഷ്‌ലി ബാര്‍റ്റിയെ ഷറപ്പോവ തോല്‍പ്പിച്ചു. സ്‌കോര്‍: 75, 36, 62 നാല...

ഇറ്റാലിയന്‍ ലീഗ് കിരീടം തുടര്‍ച്ചയായ ഏഴാം പ്രാവശ്യവും യുവന്റസ് സ്വന്തമാക്കി

14 May 2018

ഇറ്റാലിയന്‍ ലീഗ് കിരീടം തുടര്‍ച്ചയായ ഏഴാം പ്രാവശ്യവും യുവന്റസ് സ്വന്തമാക്കി. എഎസ് റോമയ്‌ക്കെതിരെ ഗോള്‍രഹിത സമനില പിടിച്ച യുവന്റസ് നിര്‍ണായകമായ ഒരു പോയിന്റ് നേടി. ഇതോടെ ഒരു മത്സരം ബാക്കി നില്‍ക്കെ യുവന...

ഐപിഎല്ലില്‍ ഡല്‍ഹിക്കെതിരെ ബാംഗ്ലൂരിന് അഞ്ചുവിക്കറ്റ് വിജയം

13 May 2018

തകര്‍പ്പന്‍ ഫോം തുടരുന്ന റിഷഭ് പന്തിന്റെ ബാറ്റിംഗ് മികവില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് മികച്ച സ്‌കോര്‍ നേടിയിട്ടും ബാഗ്‌ളൂരിന് മുന്നില്‍ പരാജയപ്പെട്ടു. ഡല്‍ഹി ഉയര്‍ത്തിയ 182 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ച് ...

ഐ.പി.എല്ലില്‍ ചെന്നൈയ്‌ക്കെതിരെ രാജസ്ഥാന് നാലു വിക്കറ്റ് ജയം

12 May 2018

ജോസ് ബട്ട്‌ലറിന്റെ ഒറ്റയാള്‍ പോരാട്ടത്തിന്റെ മികവില്‍ ഐ.പി.എല്ലില്‍ ചെന്നൈയ്‌ക്കെതിരെ രാജസ്ഥാന് നാലു വിക്കറ്റ് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ മുന്നോട്ടുവച്ച 177 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ...

ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബയ് ഇന്ത്യന്‍സിന് 102 റണ്‍സിന്റെ കൂറ്റന്‍ വിജയം

10 May 2018

ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബയ് ഇന്ത്യന്‍സിന് 102 റണ്‍സിന്റെ കൂറ്റന്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത് മുംബയ് ഉയര്‍ത്തിയ 211 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ കൊല്‍ക...

ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 15 റണ്‍സ് വിജയം

09 May 2018

ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 15 റണ്‍സ് വിജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 151 റണ്‍സിന്റെ വിജലക്ഷ്യം തേടിയിറങ്ങിയ പഞ്ചാബിന് നി...

ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ ബാംഗ്‌ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ ഹൈദരാബാദ് സണ്‍റൈസേഴ്‌സിന് അഞ്ച് റണ്‍സ് വിജയം

08 May 2018

ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ ബാംഗ്‌ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ ഹൈദരാബാദ് സണ്‍റൈസേഴ്‌സിന് അഞ്ച് റണ്‍സ് വിജയം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 146 റണ്‍സെടുത്തിരുന്നു. ഇത് ലക്ഷ്യമിട്ടിറങ്ങി...

ജാവലിന്‍ ത്രോയില്‍ സ്വന്തം പേരിലുള്ള ദേശീയ റിക്കാര്‍ഡ് തിരുത്തി നീരജ് ചോപ്ര 

05 May 2018

ഇന്ത്യന്‍ താരം നീരജ് ചോപ്ര ജാവലിന്‍ ത്രോയില്‍ സ്വന്തം പേരിലുള്ള ദേശീയ റിക്കാര്‍ഡ് തിരുത്തി. ദോഹ ഡയമണ്ട് ലീഗ് സീരീസില്‍ 87.43 മീറ്റര്‍ എറിഞ്ഞാണ് ചരിത്രം തിരുത്തിയത്.എന്നാല്‍ മെഡല്‍ നേടാന്‍ താരത്തിനായി...

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വിജയം

04 May 2018

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആറ് വിക്കറ്റിന്റെ കിടിലന്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ ഉയര്‍ത്തിയ 179 റണ്‍സിന്റെ വിജയലക്ഷ്യം കൊല്‍ക്കത്ത 15 പന്തുകള്‍ ബാക്കിയിരിക്കെ...

ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ പരിശീലകനായി ഹരീന്ദര്‍ സിങ്ങിനെ നിയമിച്ചു

02 May 2018

ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ പരിശീലകനായി ഹരീന്ദര്‍ സിങ്ങിനെ നിയമിച്ചു. &ിയുെ;ഹോക്കി ഇന്ത്യയാണ് ഹരീന്ദര്‍ സിങ്ങിനെ പുതിയ പരിശീലകനായി നിയമിച്ചത്. മുന്‍ പുരുഷ വിഭാഗ കോച്ച് ജോഡ് മറീനെ വനിത വിഭാ...

ലോക ഒന്നാം നമ്പര്‍ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ ബാഴ്‌സലോണ ഓപ്പണിന്റെ സെമിയില്‍ കടന്നു

28 April 2018

ലോക ഒന്നാം നമ്പര്‍ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ ബാഴ്‌സലോണ ഓപ്പണിന്റെ സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ സ്ലൊവോക്യയുടെ മാര്‍ട്ടിന്‍ ക്ലിസാനെ 60, 75 എന്ന സ്‌കോറിന് നദാല്‍ പരാജയപ്പെടുത്തി. കളിമണ്‍ കോര്‍ട്...

യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാം സെമി ഫൈനലിന്റെ ആദ്യപാദത്തില്‍ സ്വന്തം മൈതാനത്ത് ബയേണ്‍ മ്യൂണിക്കിന് തോല്‍വി

26 April 2018

റയല്‍ മാഡ്രിഡിനെ പിടിച്ചുകെട്ടാന്‍ ജര്‍മന്‍ ചാമ്പ്യന്മാര്‍ക്ക് സാധിച്ചില്ല. യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാം സെമി ഫൈനലിന്റെ ആദ്യപാദത്തില്‍ സ്വന്തം മൈതാനത്ത് ബയേണ്‍ മ്യൂണിക്കിന് തോല്‍വി നേരിട്ടു. ഒന്നിനെ...

കോമണ്‍വെല്‍ത്തില്‍ മലേഷ്യന്‍ സൂപ്പര്‍താരത്തെ വിറപ്പിച്ച ശേഷം കീഴടങ്ങിയ ശ്രീകാന്തിന് വെള്ളി; സൈനക്ക് സ്വര്‍ണം; സിന്ധുവിന് വെള്ളി

15 April 2018

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ അവസാന ദിവസം ഇന്ത്യന്‍ പടയോട്ടം. ബാഡ്മിന്റണില്‍ ഇന്ത്യന്‍ വസന്തം തീര്‍ത്ത് സൈന നെഹ്വാളിന് പിന്നാലെ ലോക ഒന്നാം നമ്പര്‍ താരം ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് വെള്ളി നേടി. പുരുഷവിഭ...

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണകൊയ്ത്ത് തുടരുന്നു ; ടേബിള്‍ ടെന്നീസിലൂടെ ഇരുപത്തിനാലാം സ്വര്‍ണം

14 April 2018

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ഇന്ന് സ്വര്‍ണകൊയ്ത്ത്. ടേബിള്‍ ടെന്നീസില്‍ മണിക്ക ബത്രയാണ് ഇന്ത്യക്കായി ഇരുപത്തിനാലാമത് സ്വര്‍ണം നേടികൊടുത്തത്. ഫൈനലില്‍ സിംഗപ്പൂരിന്റെ യൂ മെന്‍ യൂവിനെ തോല്‍പ്പിച...

Malayali Vartha Recommends