Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

OTHERS

  ഹോങ്കോങ് സിക്‌സസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍ ജേതാക്കളായി...പാക് ക്യാപ്റ്റന്‍ അബ്ബാസ് അഫ്രീദി പ്ലെയര്‍ ഓഫ് ദ് മാച്ചും പ്ലെയര്‍ ഓഫ് ദ് ടൂര്‍ണമെന്റും.

10 NOVEMBER 2025 06:54 AM ISTമലയാളി വാര്‍ത്ത
ഹോങ്കോങ് സിക്‌സസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍ ജേതാക്കള്‍. കുവൈത്തിനെ 43 റണ്‍സിനു തോല്‍പ്പിച്ചാണ് പാകിസ്ഥാന്‍ ചാമ്പ്യന്മാരായത്. ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാന്‍, നിശ്ചിത ആറ് ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തപ്പോള്‍, മറുപടി ബാറ്റിങ്ങില്‍ കുവൈത്ത് 5.1 ഓവറില്‍ 92 റണ്‍സിന് ഓള...

ടോക്യോ ഒളിമ്പിക്‌സില്‍ മെഡല്‍പ്രതീക്ഷയോടെ ഇന്ത്യ ഷൂട്ടര്‍ റേഞ്ചിലേക്ക്.... വനിതാ ഡബിള്‍സില്‍ പ്രതീക്ഷകളോടെ സാനിയ മിര്‍സ അങ്കിത റെയ്‌ന സഖ്യം ആദ്യറൗണ്ട് പോരാട്ടത്തിനിറങ്ങുന്നു, സിന്ധുവും മേരികോമും ഇന്ന് കളിക്കളത്തിലേക്ക്....

25 July 2021

ടോക്യോ ഒളിമ്പിക്‌സില്‍ മെഡല്‍പ്രതീക്ഷയോടെ ഇന്ത്യ ഷൂട്ടര്‍ റേഞ്ചിലേക്ക്. ഞായറാഴ്ച പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ദിവ്യനേഷ് സിങ് പന്‍വാറും ദീപക് കുമാറും മത്സരിക്കും. വനിതകളുടെ 10...

ടോക്യോ ഒളിമ്പിക്സ്; ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സിലെ ആദ്യ മത്സരത്തില്‍ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യത്തിന് ജയം

24 July 2021

ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സിലെ ആദ്യ മത്സരത്തില്‍ അത്യുജ്ജ്വലമായി പൊരുതി വിജയിച്ച്‌ ഇന്ത്യയുടെ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യം. ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ചൈനീസ് തായ്പേയിയുടെ ലീ യാംഗ്-വാംഗ...

ടോക്കിയോ ഒളിംപിക്‌സ്; വനിതാ ഹോക്കിയില്‍ ആദ്യ പൂള്‍ മല്‍സരത്തില്‍ ഇന്ത്യയ്ക്ക് വന്‍ പരാജയം

24 July 2021

ടോക്കിയോ ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ പുരുഷ ടീമിന്റെ വഴിയെ വിജയത്തോടെ തുടങ്ങാന്‍ വനിതകള്‍ക്കായില്ല. ആദ്യ പൂള്‍ മല്‍സരത്തില്‍ ഇന്ത്യക്കു വന്‍ പരാജയം നേരിട്ടു. ലോക ഒന്നാം നമ്ബര്‍ ടീമായ നെതര്‍ലാന്‍ഡ്‌സി...

ടോക്കിയോ ഒളിമ്ബിക്‌സില്‍ ബോക്‌സിങ്ങില്‍ ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം; ജപ്പാന്‍ താരത്തിനോട് ഏറ്റുമുട്ടി വികാസ് കൃഷ്ണന്‍ ആദ്യ റൗണ്ടില്‍ പുറത്തായി

24 July 2021

ടോക്യോ ഒളിംപിക്‌സില്‍ ജപ്പാന്‍ താരത്തിനോട് ഏറ്റുമുട്ടി ആദ്യ റൗണ്ടില്‍ പുറത്തായി ഇന്ത്യയുടെ വികാസ് കൃഷ്ണന്‍. പുരുഷന്മാരുടെ വെല്‍റ്റര്‍ വെയിറ്റ് 63-69 കിലോ വിഭാഗത്തിലാണ് ഇന്ന് ജപ്പാന്റെ മെന്‍സാ ഒകസാവയോട...

ഹോക്കിയില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം....ന്യൂസിലന്‍ഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇന്ത്യ തോല്‍പ്പിച്ചു

24 July 2021

ഹോക്കിയില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം.ന്യൂസിലന്‍ഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്.ഇന്ത്യയ്ക്ക് വേണ്ടി ഹര്‍മന്‍ പ്രീത് സിംഗ് രണ്ട് ഗോള്‍ നേടി. രുബീന്ദ്ര പാല്‍ സിംഗ് ഒരു ഗോള്...

ഒളിമ്പിക്‌സില്‍ ആദ്യ സ്വര്‍ണം ചൈനയ്ക്ക് .... വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് ചൈനയുടെ നേട്ടം

24 July 2021

ഒളിമ്പിക്‌സില്‍ ആദ്യ സ്വര്‍ണം ചൈന സ്വന്തമാക്കി. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് ചൈനയുടെ നേട്ടം. യാംഗ് ക്വിയാന്‍ ആണ് ചൈനയ്ക്കായി സ്വര്‍ണം സ്വന്തമാക്കിയത്. ഒളിമ്പിക്‌സ് റിക്കാര്‍ഡോടെയാണ് സ്വര്‍ണന...

ഒളിമ്പിക്‌സില്‍ മിക്‌സഡ് അമ്പെയ്ത്ത്: ഇന്ത്യ ക്വാര്‍ട്ടറില്‍

24 July 2021

ഒളിമ്പിക്‌സില്‍ മിക്‌സഡ് അമ്പെയ്ത്ത് മത്സരത്തില്‍നിന്ന് ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നു. ഇന്ത്യയുടെ ദീപിക കുമാരിപ്രവീണ്‍ യാദവ് സഖ്യം ചൈനീസ് തായ്‌പേയ് ടീമിനെ പരാജയപ്പെടുത്തിയാണ് ക്വാര്‍ട്ടറില്‍ കടന്നത്. ...

ഷൂട്ടിങ് റേഞ്ചില്‍ സുവര്‍ണ നേട്ടത്തിന് കാതോര്‍ത്തും ഹോക്കിയില്‍ ജയത്തുടക്കം പ്രതീക്ഷിച്ചും ഇന്ന് ഇന്ത്യ ഇറങ്ങുന്നു....

24 July 2021

ഷൂട്ടിങ് റേഞ്ചില്‍ സുവര്‍ണ നേട്ടത്തിന് കാതോര്‍ത്തും ഹോക്കിയില്‍ ജയത്തുടക്കം പ്രതീക്ഷിച്ചും ഇന്ന് ഇന്ത്യ ഇറങ്ങുന്നു. അമ്പെയ്ത്ത്, ബാഡ്മിന്റണ്‍, ബോക്‌സിങ്, ടേബിള്‍ ടെന്നീസ്, ഭാരോദ്വഹനം, റോവിങ് എന്നീയിനങ...

ഒരുമയുടെ സന്ദേശമുയര്‍ത്തി ടോക്യോ ഒളിമ്പിക്സിന് തിരിതെളിഞ്ഞു; ഇന്ത്യന്‍ സമയം 4.30ന് ചടങ്ങുകള്‍ ആരംഭിച്ചു!! ബോക്സിങ് താരം മേരികോമും ഹോക്കി താരം മന്‍പ്രീത് സിങ്ങും ഇന്ത്യന്‍ പതാകയേന്തി

23 July 2021

ഒരുമയുടെ സന്ദേശമുയര്‍ത്തി ടോക്യോ ഒളിമ്പിക്സിന് തിരിതെളിഞ്ഞു. ഇന്ത്യന്‍ സമയം 4.30ന് ചടങ്ങുകള്‍ ആരംഭിച്ചു. ജപ്പാന്‍ ചക്രവര്‍ത്തി ഹിരോണോമിയ നരുഹിതോയാണ് ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയത്. ആധുനിക ചരിത്രത്ത...

കായികമാമാങ്കത്തിന് തിരിതെളിയാന്‍ നിമിഷങ്ങള്‍ ബാക്കി; ടോക്യോയിലെ ഒളിമ്പിക്സ് സ്റ്റേഡിയത്തിന് പുറത്ത് പ്രതിഷേധം ശക്തം

23 July 2021

ഒളിമ്പിക്സ് കായികമാമാങ്കത്തിന് തിരിതെളിയാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കേ ടോക്യോയിലെ ഒളിമ്പിക്സ് സ്റ്റേഡിയത്തിന് പുറത്ത് പ്രതിഷേധം ശക്തം. കോവിഡ് വ്യാപനത്തിനിടയില്‍ ഒളിമ്പിക്സ് നടത്തുന്നതിനെ എതിര്‍ത്തു ...

ടോക്കിയോ ഒളിമ്ബിക്സ്; മാര്‍ച്ച്‌പാസ്റ്റിനുള്ള ഇന്ത്യന്‍ കായികതാരങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു

22 July 2021

ഒളിമ്ബിക്സ് മാര്‍ച്ച്‌പാസ്റ്റിനുള്ള ഇന്ത്യന്‍ കായികതാരങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു. 22 കായിക താരങ്ങളും ആറ് ഒഫീഷ്യലുകളും മാത്രം മാര്‍ച്ച്‌പാസ്റ്റില്‍ പങ്കെടുക്കും. ഇന്ത്യയുടെ പതാക വാഹകരായി മേരി കോമും ...

കായിക ലോകത്തെ വിസ്മയിപ്പിക്കാന്‍ ടോക്യോ ഒളിംപിക്‌സ്; വിജയികളെ കാത്തിരിക്കുന്നത് ഉപയോഗ ശൂന്യമായ മൊബൈല്‍ ഫോണുകള്‍ കൊണ്ട് നിര്‍മിച്ച മെഡലുകള്‍!! ഇതിനോടകം തന്നെ 5000 ത്തോളം മെഡലുകള്‍ നിർമിച്ചു കഴിഞ്ഞു

22 July 2021

കോവിഡ് പ്രതിസന്ധിക്കിടയിലും കായിക ലോകത്തെ അതിശയിപ്പിക്കാന്‍ ഒരുങ്ങി ടോക്യോ ഒളിംപിക്‌സ്. ഇതിന്റെ ഉദാഹരണമാണ് ജേതാക്കള്‍ക്ക് ഇത്തവണ നല്‍കുന്ന മെഡലുകള്‍. സാങ്കേതിക വിദ്യയില്‍ എന്നും ലോകത്തെ ഞെട്ടിച്ച ജപ്പ...

ടോക്കിയോ ഒളിമ്പിക്‌സിലെ പുരുഷ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും

22 July 2021

ടോക്കിയോ ഒളിമ്പിക്‌സിലെ പുരുഷ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഫ്രാന്‍സ്, ജര്‍മനി, സ്പെയിന്‍, ന്യൂസിലാന്‍ഡ്, അര്‍ജന്റീന, ബ്രസീല്‍ തുടങ്ങിയ വമ്പന്മാര്‍ ഉള്‍പ്പടെ 16 ടീമുകളാണ് ഇത്തവണ കളിക്ക...

കോവിഡ് കാലത്തെ ഒളിമ്പിക്സിന് ഇനി മണിക്കൂറുകള്‍ മാത്രം..... ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് ആഘോഷമില്ല, കാണികള്‍ക്കും പ്രവേശനമില്ല

22 July 2021

കോവിഡ് കാലത്തെ ഒളിമ്പിക്സിന് ഇനി മണിക്കൂറുകള്‍ മാത്രം.. ഒരുമയെന്ന ആശയത്തിലാണ് ഈ മേള. രണ്ടുവര്‍ഷമായി ലോകത്തെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന മഹാമാരിയെ അതിജീവിച്ചാണ് ടോക്യോയില്‍ കായികലോകം ഒന്നിക്കുന്നത്.നാള...

2032 ലെ ഒളിമ്പിക്സ് ബ്രിസ്ബേനില്‍; മെല്‍ബണിനും സിഡ്‌നിക്കും ശേഷം ഒളിമ്പിക്സിന് വേദിയാകുന്ന മൂന്നാമത്തെ ആസ്ട്രേലിയന്‍ നഗരം

21 July 2021

2032-ലെ ഒളിമ്പിക്സിനുള്ള വേദിയായി ആസ്‌ട്രേലിയന്‍ നഗരമായ ബ്രിസ്‌ബേന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ ടോക്കിയോയില്‍ നടന്ന ചടങ്ങില്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തലവന്‍ തോമസ് ബാച്ചാണ് പ്രഖ്യാപനം നടത്തി...

Malayali Vartha Recommends