Widgets Magazine
23
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കണ്ണീർക്കാഴ്ചയായി...ദുബായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെയുണ്ടായ അപകടത്തിൽ അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം


ആരോഗ്യത്തിലും ഇടപാടുകളിലും ശ്രദ്ധിക്കുക! മേടം, ഇടവം, ധനു രാശിക്കാർക്ക് ജാഗ്രത!


സം​​സ്ഥാ​​ന​​ത്ത്​ പ്ല​​സ്​ വ​​ൺ സീ​​റ്റ്​ ക്ഷാ​​മം പ​​രി​​ഹ​​രി​​ക്കാ​​ൻ നീക്കം.... നി​ല​വി​ലു​ണ്ടാ​യി​രു​ന്ന 352 താ​​ൽ​​ക്കാ​​ലി​​ക ബാ​​ച്ചു​​ക​​ളും തു​ട​രാ​ൻ തീ​രു​മാ​നം


സൗജന്യയാത്ര വോട്ട് കിട്ടാൻ വേണ്ടി പറഞ്ഞതല്ല... അത് സർക്കാർ നടപ്പിലാക്കും... അടുത്ത മാസം 15മുതൽ എല്ലാ സ്ത്രീകൾക്കും കെഎസ്ആർടിസിയിൽ സൗജന്യയാത്ര അനുവദിക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോൺ


  ഓസ്കർ ജേതാവും സൗണ്ട് ഡിസൈനറുമായ റസൂൽ പൂക്കുട്ടി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു...

ബ്രസീലിയന്‍ താരം നെയ്മറിന്റെ കാമുകി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്

18 JUNE 2018 10:28 PM IST
മലയാളി വാര്‍ത്ത

റഷ്യന്‍ ലോകകപ്പ് മത്സരങ്ങളില്‍ ബ്രസീലിയന്‍ താരം നെയ്മറിന്റെ കാമുകിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ബ്രസീലിയന്‍ ടെലിവിഷന്‍ ഷോയില്‍ ടോപ്‌ലെസ് സെക്‌സ് സീനില്‍ അഭിനയിച്ചതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. നത്തിംഗ് റിമെയ്ന്‍സ് ദ് സെയിം എന്നൊരു ടെലിവിഷന്‍ സീരീസാണിത്. എന്നാല്‍ നെയ്മറെ ഡേറ്റ് ചെയ്യാന്‍ തുടങ്ങുന്നതിന് മുന്‍പുള്ള ദൃശ്യങ്ങളാണിതെന്ന് ദ് സണ്‍ ദിനപത്രത്തെ ഉദ്ധരിച്ച് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

കഴിഞ്ഞ ജൂണില്‍ പ്രണയബന്ധം വേര്‍പ്പെടുത്തിയ ഇരുവരും വീണ്ടും ഒരുമിച്ചു. ഇപ്പോള്‍ റഷ്യയില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പുമായി ബന്ധപ്പെട്ട് നെയ്മര്‍ വാര്‍ത്തകളില്‍ നിറഞ്ഞതിന് പിന്നാലെയാണ് കാമുകി ബ്രൂണോയുടെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. നെയ്മറുടെ മനോവീര്യം കെടുത്താനായി ബ്രസീല്‍ വിരുദ്ധര്‍ മനപ്പൂര്‍വം ചെയ്യുന്നതാണെന്നാണ് ബ്രസീല്‍ ആരാധകരുടെ പക്ഷം. അല്ലെങ്കില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള വീഡിയോ ഇപ്പോള്‍ വീണ്ടും പൊങ്ങിവരേണ്ട കാര്യമുണ്ടോ എന്നാണ് ബ്രസീല്‍ ആരാധകര്‍ ചോദിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരസേനയുടെ ചീറ്റ ഹെലികോപ്ടർ തകർന്ന് മേജർ ജനറൽ ഉൾപ്പടെ മൂന്നുപേർക്ക് പരിക്ക്... ലഡാക്കിലെ ലേയിലാണ് അപകടം  (3 minutes ago)

ക്രൂസറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം  (14 minutes ago)

ജനകീയ പൊലീസിന് ഊന്നൽ നൽകണമെന്നാണ് നയം... സമരങ്ങളോട് അസഹിഷ്ണുത വേണ്ടെന്ന നിലപാടും സ്വീകരിക്കും... പൊലീസ് നയം വ്യക്തമാക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന  (28 minutes ago)

വടക്കൻ കേരളത്തിലെ ജില്ലകളിൽ ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകും  (54 minutes ago)

  കണ്ണീർക്കാഴ്ചയായി...ദുബായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെയുണ്ടായ അപകടത്തിൽ അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം  (1 hour ago)

തൊഴിൽ വിജയവും വൻ സാമ്പത്തിക ഉന്നതിയും! മിഥുനം രാശിക്കാർക്ക് ഐശ്വര്യം!  (1 hour ago)

സം​​സ്ഥാ​​ന​​ത്ത്​ പ്ല​​സ്​ വ​​ൺ സീ​​റ്റ്​ ക്ഷാ​​മം പ​​രി​​ഹ​​രി​​ക്കാ​​ൻ നീക്കം.... നി​ല​വി​ലു​ണ്ടാ​യി​രു​ന്ന 352 താ​​ൽ​​ക്കാ​​ലി​​ക ബാ​​ച്ചു​​ക​​ളും തു​ട​രാ​ൻ തീ​രു​മാ​നം  (1 hour ago)

  തൃശ്ശൂരിൽ ആനയിടഞ്ഞു... കൊല്ലത്ത് നിന്നെത്തിച്ച ശിവൻ ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് വിരണ്ടോടിയത്  (1 hour ago)

സൗജന്യയാത്ര വോട്ട് കിട്ടാൻ വേണ്ടി പറഞ്ഞതല്ല... അത് സർക്കാർ നടപ്പിലാക്കും... അടുത്ത മാസം 15മുതൽ എല്ലാ സ്ത്രീകൾക്കും കെഎസ്ആർടിസിയിൽ സൗജന്യയാത്ര അനുവദിക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോൺ  (1 hour ago)

  ഓസ്കർ ജേതാവും സൗണ്ട് ഡിസൈനറുമായ റസൂൽ പൂക്കുട്ടി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു...  (2 hours ago)

ആദ്യ രാഷ്ട്രീയ സന്ദർശനത്തിന് വി.ഡി സതീശൻ ഡൽഹിയിലെത്തി... മുതിർന്ന കോൺഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചക്കാണ് ഡൽഹിയിലെത്തിയത്  (2 hours ago)

ഞെട്ടലോടെ നേതാക്കൾ... ആംആദ്മി പാർട്ടിയെ പോലെ കൊക്രോച്ച് ജനതാ പാർട്ടി തരം​ഗമാകുന്നു, ‍‍കൊക്രോച്ച് ജനതാ പാർട്ടിയുടെ പേരിൽ മനുഷ്യച്ചങ്ങലക്ക് ആഹ്വാനം, പങ്കെടുക്കരുതെന്ന് കർണാടക പൊലീസ്, മുന്നറിയിപ്പ്  (2 hours ago)

സംസ്ഥാനത്തെ സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കും... പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. മോഡൽ ഹൈസ്‌കൂളിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും, ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്ര  (3 hours ago)

ഐപിഎല്‍ 2026 ...സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മിന്നും ജയം  (3 hours ago)

ഉത്തരേന്ത്യയിൽ അതി കഠിനമായ ചൂട്.... രാജ്യതലസ്ഥാന മേഖലയായ ഡൽഹിയിൽ കാലാവസ്ഥ വകുപ്പ്‌ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചു  (4 hours ago)

Malayali Vartha Recommends