വസ്ത്രങ്ങളില്‍ വിരിയുന്ന പൂക്കാലം

നിറങ്ങള്‍ വാരിയണിഞ്ഞു നില്‍ക്കുന്ന പൂക്കളുടെ ചന്തം. വസ്ത്രങ്ങളില്‍ ഇപ്പോള്‍ ഫ്ളോറല്‍ പ്രിന്റ് ട്രെന്‍ഡാകുന്നു. ഫ്ളോറല്‍ ഡിസൈന്‍ പ്രിന്റ് ചെയ്തോ കട്ട് വര്‍ക്ക് ചെയ്യുന്നതോ ആണ് ഇപ്പോഴത്തെ രീതി. കുഞ്ഞു ഫ്രോക്കുകളില്‍ തുടങ്ങി സാരികളിലും കുര്‍ത്തകളിലും വരെ ഫ്ളോറല്‍ പ്രിന്റിംഗ് കണ്ടു വരുന്നു.
സില്‍ക്ക് ,ജോര്‍ജറ്റ്, ക്രേപ് സില്‍ക്ക്,ലൈക്ര,നെറ്റ്,കോട്ടണ്‍ ഏതു മെറ്റീരിയലിലും ഇതിണങ്ങും.പ്ലെയിന്‍ ടോപ്പും ഫ്ളോറല്‍ ഡിസൈന്‍ വരുന്ന സ്‌കേര്‍ട്ടുകളും ചുടികളും ഇന്ന് ട്രെന്‍ഡാണ്. സാരികളില്‍ വലിയ പൂക്കള്‍ വരുന്നതും നല്ലതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha