Widgets Magazine
15
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്


ചൂട് കൂടുന്നു; യുവി ഇൻഡക്സ് അപകടകരമായ നിലയിൽ: 18-ന് തിരുവനന്തപുരത്ത് ലഘുമഴയ്ക്ക് സാധ്യത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ് സുപ്രീം കോടതിയിലേക്ക്; മുൻകൂർ ജാമ്യത്തിനെതിരെ പരാതിക്കാരി...


എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും


കലാശപ്പോര്.... ട്വന്റി-20 ലോകകപ്പിൽ ആരാധകർ കാത്തിരുന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഗ്രൂപ്പ് റൗണ്ട് മത്സരം ഇന്ന് കൊളംബോയിൽ നടക്കും

വെജിറ്റബിള്‍ പുലാവ്

01 MAY 2014 10:23 PM IST
മലയാളി വാര്‍ത്ത.

1. ബസ്മതി അരി - രണ്ടു കപ്പ്
2. ഇഞ്ചി ചതച്ചത് -അരക്കഷണം
3. വെളുത്തുള്ളി ചതച്ചത് -ആറ് അല്ലി
4. കാരറ്റ് -രണ്ട് എണ്ണം
5. ബീന്‍സ് -50 ഗ്രാം
6. ഗ്രീന്‍പീസ് -50 ഗ്രാം
7. കോളിഫ്ളവര്‍ -പകുതി
8. ഉരുളക്കിഴങ്ങ് -ഒന്ന്
9. കറുവപ്പട്ട -രണ്ടു കഷണം
10. ഗ്രാമ്പൂ -അഞ്ച് എണ്ണം
11. കുരുമുളക് -ഒരു ടീസ്പൂണ്‍
12. ഏലക്ക -മൂന്ന് എണ്ണം
13. മുളകുപൊടി -ആവശ്യത്തിന്
14. മഞ്ഞള്‍പ്പൊടി -ആവശ്യത്തിന്
15. തക്കാളി -രണ്ട്
16. പച്ചമുളക് -രണ്ട്
17. മല്ലിച്ചപ്പ്, പുതീന -കാല്‍ കെട്ട്
18. കാപ്സിക്കം -ഒന്ന്

തയാറാക്കുന്നവിധം:

ചട്ടിയില്‍ എണ്ണ ഒഴിച്ച് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് കാരറ്റ്, ബീന്‍സ്, ഉരുളക്കിഴങ്ങ്, ഗ്രീന്‍പീസ്, കോളിഫ്ളവര്‍ എന്നിവ ഇട്ട് മൂന്നു മിനിറ്റ് വേവിക്കുക. പൊടിച്ച കറുവപ്പട്ട, ഗ്രാമ്പൂ, കുരുമുളക്, ഏലക്ക എന്നിവ ഒരു കിഴികെട്ടി ഇതില്‍ ഇടുക. ഇതില്‍ ബസുമതി അരി ഇട്ട് വഴറ്റി മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് മൂന്നര കപ്പ് വെള്ളം ഒഴിച്ച് ആറ് മിനിറ്റ് വേവിക്കുക. മുക്കാല്‍ വേവാകുമ്പോള്‍ അടുപ്പില്‍നിന്ന് ഇറക്കണം. ഇതില്‍ പച്ചമുളക്, തക്കാളി, മല്ലിച്ചപ്പ്, പുതീന എന്നിവ അരിഞ്ഞിട്ട് ദം ചെയ്യുക. കാരറ്റും കാപ്സിക്കവും ചെറുതായരിഞ്ഞ് അലങ്കരിച്ച് ചൂടോടെ ഉപയോഗിക്കാം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക കരാട്ടെ മത്സരങ്ങൾ ഇനി തിരുവനന്തപുരം സ്വദേശി ക്യോഷി ജി കെ പ്രദീപ്‌ നിയന്ത്രിക്കും  (5 minutes ago)

കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്  (26 minutes ago)

ചോറ്റാനിക്കരയിലെ പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം  (30 minutes ago)

ചൂട് കൂടുന്നു; യുവി ഇൻഡക്സ് അപകടകരമായ നിലയിൽ: 18-ന് തിരുവനന്തപുരത്ത് ലഘുമഴയ്ക്ക് സാധ്യത...  (34 minutes ago)

സ്വിമ്മിംഗ് പൂളില്‍ വീണ 4 വയസുകാരിക്ക് ദാരുണാന്ത്യം  (50 minutes ago)

പാലക്കാട് പത്താംക്ലാസുകാരന് ക്രൂര മര്‍ദനം  (55 minutes ago)

ഗാനമേളയ്ക്കിടെ ഡാന്‍സ് കളിയ്ക്കാന്‍ അനുവദിക്കാത്തതിന് ട്രൂപ്പിന്റെ ഉപകരണങ്ങള്‍ തല്ലിതകര്‍ത്തു  (1 hour ago)

പിന്നില്‍ നിന്ന് ഫോട്ടോയെടുക്കാന്‍ ശ്രമിച്ച പാപ്പരാസികളോട് കയര്‍ത്ത് അയേഷ ഖാന്‍  (1 hour ago)

മാധ്യമങ്ങളില്‍ സ്വന്തം പേര് ചര്‍ച്ചയാക്കി സീറ്റ് ഉറപ്പിക്കാന്‍ നോക്കുന്നവരെ പരിഗണിക്കില്ലെന്ന് കെ.സി. വേണുഗോപാല്‍  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ് സുപ്രീം കോടതിയിലേക്ക്; മുൻകൂർ ജാമ്യത്തിനെതിരെ പരാതിക്കാരി...  (1 hour ago)

യുഎസില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

പാരമ്പര്യമായി നിലനില്‍ക്കുന്ന ആചാരങ്ങള്‍ സംരക്ഷിക്കുക എന്ന നിലപാടില്‍ സംഘടനയ്ക്ക് മാറ്റമില്ലെന്ന് എന്‍എസ്എസ്  (1 hour ago)

പ്രണയദിനത്തില്‍ വിവാഹ വാര്‍ത്ത പങ്കുവെച്ച് നടി പാര്‍വതി വിജയ്  (1 hour ago)

BIG TV സൈറ്റിൽ കുത്സിത പടങ്ങൾ പുഴുത്ത് നാറി മുതുക്ക് TV HOT ഫോട്ടോസ് വലിച്ച് കീറി അനിൽ നമ്പ്യാർ,പത്മാ ജി മിണ്ടുന്നില്ല ... തുടക്കം മാമ്മ-ഗല്ല്യം തന്ത നാനേന  (1 hour ago)

നിന്റെ തിളപ്പ് മാറിയോ..അടിയടാ..! മാളിൽ കേറി പോലീസുകാരനെ അടിച്ച് ഉരുട്ടി SFIക്കാരന്മാർ..! MOT-യിലെ ദൃശ്യങ്ങൾ വൈറൽ..!  (3 hours ago)

Malayali Vartha Recommends