Widgets Magazine
16
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻറെ ജാമ്യ ഹർജി ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരി​ഗണനയിൽ


ശബരിമല സ്വർണ്ണക്കവർച്ചാ കേസിന് പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി: നാളെ തന്ത്രിയെ കിട്ടാനായി കസ്റ്റഡി അപേക്ഷ നൽകും...


20 കൗൺസിലർമാർക്ക് കോടതിയുടെ വക എട്ടിന്റെ പണി.. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികൾ..നോട്ടീസ് അയച്ച് ഹൈക്കോടതി..


സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത....ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ.. 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


75 രാജ്യങ്ങൾക്ക് നിയന്ത്രണം.. ജനുവരി 21 മുതൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണം ഇനിയൊരു ഉത്തരവ് വരെ തുടരും..ടൂറിസ്റ്റ് വിസ, ബിസിനസ് വിസ, ജോലി വിസ അടക്കമുള്ളവയ്‌ക്ക് പുതിയ നിയന്ത്രണം ബാധകമാകില്ല..

പെണ്ണിനോടുള്ള മതാചാര ക്രൂരത, ജനനേന്ദ്രിയ വിഛേദം: യൂണിസെഫിന്റെ റിപ്പോര്‍ട്ട്

02 DECEMBER 2016 01:04 PM IST
മലയാളി വാര്‍ത്ത

പതിറ്റാണ്ടുകളായി നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരിക്കുന്ന ശിശ്നച്ഛേദംവ്യാപകമായി നടക്കുന്നുണ്ടെന്നും, ഇന്നുവരെ ഇതിന്റെ പേരില്‍ ഒരാളെപ്പോലും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനായിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍. യൂണിസെഫിന്റെ റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 200 മില്ല്യണ്‍ സ്ത്രീകളും കുട്ടികളും മുപ്പതോളം രാജ്യങ്ങളിലായി ഈ പ്രാകൃത വിശ്വാസത്തിന്റെ ഇരകളാകുന്നുണ്ട്.

സ്ത്രീകളുടെ ജനനേന്ദ്രിയത്തിന്റെ പുറം ഭാഗം ഭാഗികമായോ പൂര്‍ണമായോ മുറിച്ച് കളയുന്നതാണ് ഇത്. ഇതിലൂടെ നിരവധി അപകടങ്ങള്‍ സംഭവിക്കുമെന്നതാണ് സത്യം.

പതിനഞ്ചിനും നാല്‍പ്പത്തിയൊമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളിലാണ് ഇത്തരമൊരു ക്രൂരത നടക്കുന്നത്. സോമാലിയ, ഗിനിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഇത്തരം ക്രൂരത സ്ത്രീകളോട് ചെയ്യുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 14 വയസ്സില്‍ താഴെയുള്ള നാലില്‍ ഒരു ഭാഗം പെണ്‍കുട്ടികളും ഈ ക്രൂരതയ്ക്ക് ഇരയാകുന്നുണ്ട്. ചില സ്ഥലങ്ങളിലാകട്ടെ അഞ്ച് വയസ്സാവുന്നതിനു മുന്‍പേ തന്നെ ഈ പ്രാകൃത ആചാരം കുത്തിവെക്കപ്പെടുന്നു.

യാതൊരു വിധത്തിലുള്ള സുരക്ഷിതത്വ സംവിധാനങ്ങളും സുരക്ഷയും ഇല്ലാതെയാണ് ഇത്തരമൊരു സാഹസത്തിന് പലരും മുതിരുന്നത്. ഇതിന്റെ ഫലമായി അതികഠിനമായ വേദനയും അണുബാധയും ഭാവിയില്‍ നിരവധി തരത്തിലുള്ള പ്രശ്നങ്ങളും ചിലപ്പോള്‍ മരണം വരെ സംഭവിക്കാവുന്ന അവസ്ഥയും ആണ് നിലവിലുള്ളത്.

ഇത്തരത്തില്‍ അംഗവിഛേദം ചെയ്യപ്പെട്ട സ്ത്രീകളില്‍ സാധാരണ രീതിയിലുള്ള പ്രസവം നടക്കാന്‍ ബുദ്ധിമുട്ടാണ്. ഇവര്‍ക്ക് സിസേറിയന്‍ മാത്രമാണ് നടക്കുന്നത്. മാത്രമല്ല പ്രസവശേഷവും ആരോഗ്യകരമായ പ്രശ്നങ്ങളാല്‍ നിരവധി ബുദ്ധിമുട്ടുകളാണ് ഇവര്‍ക്കുണ്ടാകുന്നത്.

വിദ്യാഭ്യാസം സിദ്ധിക്കുന്ന സ്ത്രീകള്‍ക്കിടയില്‍ ഇത്തരം പ്രവണതകളെ എതിര്‍ക്കാനുള്ള ബോധം ശക്തമാകുന്നതാണ് ആകെയൊരു സമാധാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാനിരിക്കെ അപ്രതീക്ഷിത മരണം  (4 minutes ago)

ഇടത്തരികത്ത് കാവ് ഭഗവതിക്ക് ദേവസ്വം താലപ്പൊലി ഫെബ്രുവരി ആറിന്...  (22 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിൻറെ ജാമ്യ ഹർജി ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരി​ഗണനയിൽ  (37 minutes ago)

എല്ലാ സ്ഥാനങ്ങളും നല്‍കിയിട്ടും വഞ്ചനാപരമായ സമീപനം കാണിച്ചു: ഐഷാപോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ വൈകാരിക പ്രതികരണവുമായി കെ എന്‍ ബാലഗോപാല്‍  (7 hours ago)

സിപിഐഎം കൗണ്‍സിലര്‍ വി കെ നിഷാദിന്റെ പരോള്‍ 15 ദിവസത്തേക്ക് നീട്ടി  (7 hours ago)

തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം തൊടുപുഴയില്‍ ആരംഭിക്കുന്നു  (8 hours ago)

റോഡരികിലെ പറമ്പില്‍ കഞ്ചാവ് ചെടികള്‍: നാട്ടുകാരുടെ സംശയം ശരിവച്ച് പൊലീസ്  (8 hours ago)

താത്കാലിക ജീവനക്കാരി വ്യാജ ഒപ്പിട്ട് സ്‌കൂളിന്റെ പി.ടി.എ ഫണ്ടില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍  (8 hours ago)

തന്റെ വലിയൊരു സ്വപ്നം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാണ് കുഞ്ഞാറ്റ  (8 hours ago)

ചാറ്റ് വലിച്ച് പുറത്തിട്ട ഫെനിയെ തൂക്കി.. വീട് വളഞ്ഞ് അറസ്റ്റ് വീണ്ടും കത്തിച്ച് ഫെനി കോടതിയിൽ കാണാം വാ...!കൊള്ളേണ്ടിടത്ത് കൊണ്ടു  (9 hours ago)

മോഡിഫൈ ചെയ്ത കാറില്‍ സഞ്ചരിച്ചിരുന്നവര്‍ ആര്: അമിതവേഗത്തില്‍ എംവിഡി ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിക്കാന്‍ ശ്രമം  (9 hours ago)

ജനുവരി 12ന് രാവിലെ 8.15ന്‌സ്‌കൂളിന്റെ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്ന് താഴേക്ക് ചാടി...! ഇന്നലെ പുലർച്ച് മരണം..! 30-ന് വിദേശത്ത് പോകാനിരുന്ന അമ്മ, കഴിഞ്ഞ അഴച്ച് വീട്ടിൽ വഴക്ക് ? ഗതികെട്ട് അയോ  (9 hours ago)

മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കരദാസ് റിമാന്‍ഡില്‍  (10 hours ago)

അതിജീവിതയുടെ വാട്‌സാപ് ചാറ്റ് പുറത്തുവിട്ടു; രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരെ കേസ്  (10 hours ago)

ഈ ഒറ്റ രാത്രി കൂടി സെല്ലിൽ രാഹുൽ കിടന്നാൽ മതി രാത്രിക്ക് രാത്രി കേസ് മാറും..! പൂങ്കുഴലിയെ ഒറ്റി കാനഡക്കാരി..?  (10 hours ago)

Malayali Vartha Recommends