മണിക്കൂറുകൾ കൊണ്ട് വയർ കുറയ്ക്കാൻ ഈ വിക്സ് മാജിക്

കുടവയറും വയറ്റിലെ കൊഴുപ്പും അമിതവണ്ണവും എല്ലാം ഇന്ന് നിരവധി ആളുകളെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. ഏറ്റവും അപകടകാരിയും ശരീരത്തെ വികൃതമാക്കുന്നതില്‍ മുന്നിൽ നിൽക്കുന്നതും ആയ ഒരു കൊഴുപ്പാണ് വയറിലെ കൊഴുപ്പ്. നിരവധി അസുഖങ്ങൾക്ക് കാരണമായേക്കാവുന്ന ഒരു പ്രശ്നം കൂടിയാണത്.
വയറു കുറയ്ക്കാന്‍ പലതും ചെയ്തു പരാജയ പെട്ടവരാണ് പലരും. എന്നിട്ടും ബെല്ലി വയര്‍ കുറയുന്നില്ല അല്ലേ. വയറ് കുറയ്ക്കാന്‍ പുതിയൊരു മാര്‍ഗം പരീക്ഷിച്ചു നോക്കാം. ഇതിന് നിങ്ങളെ സഹായിക്കുന്നത് ജലദോഷത്തിനും മറ്റും ഉപയോഗിക്കുന്ന വിക്‌സ് ആണ്. വിക്സിന് നിരവധി ഗുണങ്ങളുമുണ്ട്. വിക്സ് വയര്‍ കുറയാനുള്ള നല്ലൊരു വഴിയാണ് ഇത്.
ആവശ്യമുള്ള സാധനങ്ങള്‍
വിക്സ്
കര്‍പ്പൂരം
ബേക്കിംഗ് സോഡ
ഒരല്‍പം ആല്‍ക്കഹോള്‍
ഉണ്ടാക്കുന്ന വിധം
മേല്‍പ്പറഞ്ഞ എല്ലാ വസ്തുക്കളും തുല്യമായി കലര്‍ത്തി പേസ്റ്റ് രൂപത്തില്‍ ആക്കുക. ഇത് കൊഴുപ്പുള്ള ഭാഗത്തോ വയറ്റിലോ പുരട്ടുക. ഇതിനു മുകളിലൂടെ സാധാരണ സാധനങ്ങള്‍ പൊതിയാനുപയോഗിയ്ക്കുന്ന പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പൊതിഞ്ഞു വെക്കുക. ഇങ്ങനെ കുറഞ്ഞത് അരമണിക്കൂര്‍ നേരമെങ്കിലും വെക്കണം.
കൊഴുപ്പ് ഉള്ള ഭാഗങ്ങളില്‍ എല്ലാം ഇങ്ങനെ ചെയ്യാം. ചതവോ മുറിവോ ശരീരത്തില്‍ പറ്റിയാലും ഇത് ചെയ്യാവുന്നതാണ്. അല്‍പം ഉപ്പും ഇത് പുരട്ടുക.
https://www.facebook.com/Malayalivartha