കന്നടയിലെ ഈ അഞ്ച് സ്ഥലങ്ങളില്‍ യാത്ര യാത്ര നടത്തിയാല്‍ ഒട്ടും ക്ഷീണം തോന്നുകയില്ല

01. മാംഗ്ലൂര്‍ കാര്‍വാര്‍: കര്‍ണാടകയിലെ മംഗലാപുരത്ത് നിന്ന് കാര്‍വാറിലേക്ക് 270 കിലോമീറ്റര്‍ ആണ് ദൂരം 5 കിലോമീറ്റര്‍ യാത്ര ചെയ്യണം. അറബിക്കടലിന്റെ തീരത്ത് കൂടിയുള്ള യാത്രയാണ് കാര്‍വാര്‍ റോഡ് ട്രിപ്പിന്റെ കൂടുതല്‍ ഊര്‍ജസ്വലമാക്കുന്നത്.
02. മംഗലാപുരം അഗുംബെ കര്‍ണാടകയിലെ പ്രമുഖ തുറമുഖ നഗരമായ മംഗലാപുരത്ത് നിന്ന് പശ്ചിമഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന അഗുംബെ എന്ന ഹില്‍സ്‌റ്റേഷനിലേക്കുള്ള യാത്ര സുന്ദരമായ അനുഭവമായിരിക്കും. 108 കിലോമീറ്റര്‍ ദൂരം മൂന്ന് മണിക്കൂര്‍ കൊണ്ട് കീഴടക്കാം.
03. ബാംഗ്ലൂര്‍ കൂര്‍ഗ് ബാംഗ്ലൂരിലുള്ളവര്‍ക്ക് പോകാന്‍ പറ്റിയ ത്രില്ലടിപ്പിക്കുന്ന ഒരു പാതയാണ് ബാംഗ്ലൂര്‍ കൂര്‍ഗ് പാത. പശ്ചിമഘട്ടത്തിന്റെ ഭംഗി ആസ്വസിച്ചുകൊണ്ടുള്ള ഈ യാത്ര 5 മണിക്കൂര്‍ ഉണ്ട്. ഏകദേശം 268 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം.
04. ബാംഗ്ലൂര്‍ ബന്ദിപ്പൂര്‍ ഊട്ടി ബാംഗ്ലൂരില്‍ നിന്ന് ബന്ദിപ്പൂര്‍ വഴി ഊട്ടിയിലേക്കുള്ള യാത്രയും അവിസ്മരണീയമായ ഒന്നാണ്. 290 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഏഴുമണിക്കൂര്‍ വേണ്ടിവരും.
05 . ബാംഗ്ലൂര്‍ ഹാസന്‍ ബാംഗ്ലൂരില്‍ നിന്ന് 183 കിലോമീറ്റര്‍ ദൂരമുള്ള ഹസനിലേക്ക് വെറും നാലുകിലോമീറ്റര്‍ യാത്ര ചെയ്താല്‍ മതി.
https://www.facebook.com/Malayalivartha