Widgets Magazine
10
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രകൃതിയെ അറിയാന്‍ എത്തേണ്ട ഹരിതഭൂമി: പറമ്പിക്കുളം

11 SEPTEMBER 2017 02:54 PM IST
മലയാളി വാര്‍ത്ത

പ്രകൃതിയെ അറിയാന്‍ സഞ്ചാരികള്‍ തേടിയെത്തുന്നഹരിതഭൂമിയാണ് പാലക്കാട് ജില്ലയിലെ പറമ്പിക്കുളം. കുടുംബത്തോടൊപ്പം ഈ അവധിക്കാലത്ത് ഒരു യാത്ര കൊതിക്കുന്നവര്‍ക്ക് നല്ല ഇടമാണ് ഇന്ന് പറമ്പിക്കുളം.

643.66 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ പരന്നുകിടക്കുന്ന നിബിഡവനമാണ് പറമ്പിക്കുളം. പറമ്പിക്കുളത്ത് ബോട്ട്‌സവാരി, ആനസവാരി, ട്രെക്കിങ് തുടങ്ങി എല്ലാ വിനോദങ്ങള്‍ക്കും സൗകര്യമുണ്ട്.

കാട്ടിലെ ഏറുമാടങ്ങളില്‍ കാനനഭംഗി നുകര്‍ന്ന് കൂടാം. മുളച്ചങ്ങാടത്തില്‍ തെളിനീരില്‍ സവാരിനടത്താം.കേരളത്തിലെ രണ്ടാമത്തെ കടുവ സംരക്ഷണകേന്ദ്രമായ പറമ്പിക്കുളത്ത് ഫോറസ്റ്റ് ഗൈഡുകളുടെ സഹായത്തോടെയും ട്രെക്കിങ്ങിനും സൗകര്യമുണ്ട്.

ഏഷ്യയിലെ ഏറ്റവും വലിയ തേക്കുമരമെന്ന് പേരെടുത്ത കണ്ണിമാരത്തേക്കും ഇവിടെത്തന്നെ. പറമ്പിക്കുളത്ത് എത്തുന്നവര്‍ക്കായി കേരള വിനോദസഞ്ചാരവകുപ്പ് തൂണക്കടവില്‍ താമസമടക്കമുള്ള എല്ലാ സൗകര്യങ്ങളും ഏര്‍പ്പാടാക്കിയിട്ടുണ്ട്. തിരക്കുള്ള സീസണുകളില്‍ മുന്‍കൂട്ടി അറിയിച്ച് സൗകര്യങ്ങള്‍ ഉറപ്പാക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തിടങ്ങളില്‍ സ്‌ഫോടനം... ഹമാസ് നേതാക്കളെ ....  (9 minutes ago)

ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ .... മഹാരാഷ്ട്ര ഗവര്‍ണറായ രാധാകൃഷ്ണന്‍ ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റുമായിരുന്നു.  (28 minutes ago)

എം.നന്ദകുമാര്‍ അന്തരിച്ചു....  (54 minutes ago)

മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍  (8 hours ago)

ഓപ്പറേഷന്‍ ഷൈലോക്കില്‍ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (8 hours ago)

നടി ഗ്രേസ് ആന്റണി വിവാഹിതയായി  (8 hours ago)

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം  (8 hours ago)

പ്രക്ഷോഭത്തില്‍ നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ ഭാര്യ പൊള്ളലേറ്റ് മരിച്ചു  (9 hours ago)

നബാര്‍ഡില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് അനുമതി  (9 hours ago)

വൈക്കത്ത് ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഷോക്കേറ്റ് ഗുരുതര പരിക്ക്  (10 hours ago)

ചരക്കു തീവണ്ടി ഡബിള്‍ ഡെക്കര്‍ ബസുമായി കൂട്ടിയിടിച്ച് 10 പേര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

സിയാച്ചിനില്‍ ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു  (10 hours ago)

ഓണം സ്‌പെഷ്യല്‍ ഡ്രൈവില്‍ കുടുങ്ങി 'ബുള്ളറ്റ് ലേഡി'  (11 hours ago)

രാജ്യത്തിന്റെ 15-ാം ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍  (11 hours ago)

നേപ്പാളില്‍ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും രാജിവച്ചു  (11 hours ago)

Malayali Vartha Recommends