Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

യാത്രകളുടെ ഓര്‍മ്മക്കായി നാം ശേഖരിക്കുന്ന സുവനീറുകള്‍

11 SEPTEMBER 2017 03:44 PM IST
മലയാളി വാര്‍ത്ത

സുവനീറുകള്‍ ഒരു വ്യക്തിയുടെ ജീവിതാനുഭവങ്ങളെ ഓര്‍മപ്പെടുത്തുന്ന വസ്തുക്കളാണ്. ഈ അനുഭവങ്ങള്‍ എന്തിനെ സംബന്ധിച്ചുമാകാം. യാത്രകളുടെ ഓര്‍മ്മക്കായി നാം ശേഖരിക്കുന്ന സുവനീറുകള്‍ അമൂല്യങ്ങളാണ്. യാത്രകള്‍ കേരളം പോലെ വിസ്മയിപ്പിക്കുന്ന ടൂറിസം കേന്ദ്രങ്ങളിലേക്കാവുമ്പോള്‍ വിശേഷിച്ചും.

കേരളത്തിലെത്തുന്ന സഞ്ചാരികള്‍ക്ക്, ഈ നാടിന്റെ സംസ്‌കാരവും ചരിത്രവും കലാപാരമ്പര്യവും സാമൂഹ്യവും മതപരവുമായ പ്രത്യേകതകളും പ്രതിഫലിപ്പിക്കുന്ന ഒട്ടേറെ സുവനീറുകള്‍ ലഭ്യമാണ്.

കൈകൊണ്ട് നിര്‍മ്മിച്ച ഒട്ടേറെ മൗലിക കലാവസ്തുക്കള്‍ കേരളാ സുവനീറുകളുടെ കൂട്ടത്തിലുണ്ട്. ആറന്മുള കണ്ണാടി, ചിരട്ട, തടി, കളിമണ്ണ്, ചൂരല്‍ എന്നിവയില്‍ നിര്‍മ്മിച്ച കരകൗശല വസ്തുക്കള്‍, ചുവര്‍ ചിത്രങ്ങള്‍, കൈത്തറി ഉല്‍പന്നങ്ങള്‍, കസവുസാരി എന്നിവ കൂട്ടത്തില്‍ ഏറെ പ്രശസ്തമാണ്.

സംസ്ഥാന ടൂറിസം വകുപ്പിന്റെ സുവനീര്‍ പ്രചാരണത്തിനുള്ള ഔദ്യോഗിക ഏജന്‍സിയായ കള്‍ച്ചര്‍ ഷോപ്പിയില്‍ നിന്ന് സഞ്ചാരികള്‍ക്ക് കേരള സുവനീറുകള്‍ വാങ്ങാവുന്നതാണ്. ഉരുളി, പറ, കെട്ടുവള്ളം, ആറന്മുള കണ്ണാടി, നെറ്റിപ്പട്ടം, നെട്ടൂര്‍പെട്ടി, തുടങ്ങിയവ ഇക്കൂട്ടത്തില്‍ പെടുന്നു.

തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലുള്ള കള്‍ച്ചര്‍ ഷോപ്പി ശാഖയില്‍ കേരള സുവനീറുകള്‍ ലഭ്യമാണ്. വിലാസം : കള്‍ച്ചര്‍ ഷോപ്പി, മസ്‌കറ്റ് ഹോട്ടല്‍, തിരുവനന്തപുരം 695033, കേരളം. ഇമെയില്‍ : info@cultureshoppe.com, www.cultureshoppe.com

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (7 minutes ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (12 minutes ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (58 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (2 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (2 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (3 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (4 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (4 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

Malayali Vartha Recommends