Widgets Magazine
03
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചൈനയെ വിറപ്പിക്കാൻ റോഡ്..! ഇന്ത്യ - ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്നതിനിടെ ഗതാഗതവും സൈനിക നീക്കവും.. ഭൂട്ടാനില്‍ ഇന്ത്യ നിര്‍മിച്ച റോഡ് കണ്ട് ഞെട്ടുകയാണ് ചൈന..


രണ്ട് ആണവ അന്തർവാഹിനികളെ തന്ത്രപ്രധാനമായ സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ് യുഎസ്.. റഷ്യക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു..


ഞെട്ടിക്കുന്ന കുറിപ്പുമായി വിനോദ് കോവൂർ.. 'രംഗ ബോധമില്ലാത്ത കോമാളി വന്ന് ജീവന്‍ തട്ടിയെടുത്തു.., പ്രിയപ്പെട്ടവരെ മുഴുവൻ കാണാതെ ആ കണ്ണുകൾ അടയില്ല..ആദ്യം അഭിനയിച്ച് ഉറങ്ങുകയാണോന്ന് തോന്നി..


മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കുന്നതുവരെ ഹമാസിന് നേരേ യുദ്ധം തുടരുമെന്ന് ഇസ്രായേൽ: ആയുധശേഖരത്തിൽ കുറവ്...


കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം; വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ...

വിനോദസഞ്ചാര മേഖലകള്‍ വീണ്ടും തുറന്നു...പഹല്‍ഗാമിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

18 JUNE 2025 08:45 AM IST
മലയാളി വാര്‍ത്ത

വിനോദസഞ്ചാര മേഖലകള്‍ വീണ്ടും തുറന്നതോടെ പഹല്‍ഗാമിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ഏപ്രില്‍ മാസത്തിലായിരുന്നു തീവ്രവാദികളുടെ ആക്രമണത്തില്‍ ഒരു പ്രദേശവാസി ഉള്‍പ്പെടെ 26 വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടത്.

തീവ്രവാദ ആക്രമണത്തെ തുടര്‍ന്ന് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം വാരാന്ത്യത്തില്‍ പ്രദേശത്ത് വിനോദസഞ്ചാരികളുടെ വന്‍ തിരക്ക് അനുഭവപ്പെട്ടിരുന്നു. ജമ്മു കശ്മീരിലെ 16 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനായി ആരംഭിച്ചതായി ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ശനിയാഴ്ച പ്രസ്താവിച്ചിരുന്നു. ഇതില്‍ തന്നെ എട്ട് ടൂറിസ്റ്റ് കേന്ദ്രങ്ങളും പാര്‍ക്കുകളും ജമ്മുവിലും എട്ടെണ്ണം ശ്രീനഗറിലുമാണ്.

ഏതായാലും ഏതൊക്കെ തരത്തിലുള്ള ആക്രമണങ്ങളുണ്ടായാലും ജമ്മു കശ്മീരിനെ വിനോദസഞ്ചാരികള്‍ തങ്ങളുടെ ഹൃദയത്തിനോട് ചേര്‍ത്തു വയ്ക്കുന്നുണ്ട്.  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാവിലെ 10 മുതല്‍ എറണാകുളം ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനം  (3 minutes ago)

പാകിസ്ഥാനില്‍ ഷെല്ല് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 5 കുട്ടികള്‍ക്ക് ദാരുണാന്ത്യം  (6 hours ago)

മലപ്പുറത്ത് പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ തമ്മില്‍ അടിപിടി  (6 hours ago)

പശുവിനെ മേയ്ക്കുന്നതിനിടെ മരിച്ച വീട്ടമ്മയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്  (7 hours ago)

വിശ്വസിക്കാന്‍ ആകുന്നില്ല... ഓടി എത്തിയപ്പോഴേക്കും കാണുവാനും കഴിഞ്ഞില്ല; കൂടെ ഉണ്ടായിരുന്ന മനുഷ്യന്‍ ഒന്നും പറയാതെയങ്ങു പോയി  (7 hours ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി  (8 hours ago)

മറ്റു രാജ്യങ്ങളിലേക്ക് പഠനത്തിനായോ ജോലിക്കോ പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്  (9 hours ago)

കലാഭവന്‍ നവാസിന്റെ പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്  (9 hours ago)

വാഹന പരിശോധനയ്ക്കിടെ ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍  (10 hours ago)

ഭൂട്ടാനും ആശ്വാസം  (10 hours ago)

RUSSIA റഷ്യയ്ക്ക് സമീപം രണ്ട് ആണവ അന്തര്‍വാഹിനികള്‍  (10 hours ago)

ഞെട്ടിക്കുന്ന കുറിപ്പുമായി വിനോദ് കോവൂർ  (10 hours ago)

പ്രൊഫ. എം കെ സാനു അന്തരിച്ചു  (11 hours ago)

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ ജയില്‍ മോചിതരായി  (11 hours ago)

മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കുന്നതുവരെ ഹമാസിന് നേരേ യുദ്ധം തുടരുമെന്ന് ഇസ്രായേൽ: ആയുധശേഖരത്തിൽ കുറവ്...  (13 hours ago)

Malayali Vartha Recommends