Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും...


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ

കരള്‍ രോഗമാണെന്ന് ഒരാഴ്ച മുമ്പാണ് അറിയുന്നത്... ലാസ്റ്റ് സ്റ്റേജ് ആണെന്ന് അവള്‍ ഒരിക്കലും അറിഞ്ഞില്ല: ഞെട്ടിച്ച് വെളിപ്പെടുത്തൽ

22 FEBRUARY 2023 04:45 PM IST
മലയാളി വാര്‍ത്ത

More Stories...

ടെക്നോപാര്‍ക്കില്‍ സംഘടിപ്പിച്ച സംസ്ഥാനതല ജെന്‍ എഐ ഹാക്കത്തോണില്‍ അണിചേര്‍ന്ന് ഇരുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍

മിസ് യൂനിവേഴ്‌സ് ഇന്ത്യ 2024 വിജയിയായി ഗുജറാത്ത് സ്വദേശിയായ പതിനെട്ടുകാരി റിയ സിന്‍ഹ

റിയല്‍മി13 4ജി അവതരിപ്പിച്ചു... റെയിന്‍ വാട്ടര്‍ സ്മാര്‍ട്ട് ടച്ച് ആയതിനാല്‍ നനഞ്ഞ കൈകളിലോ മഴയിലോ ഫോണ്‍ ഉപയോഗിക്കാം

തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഫിദയുടെ കണ്മുന്നിലേയ്ക്ക് എവിടെ നിന്നോ വന്നുവീണത് കുഞ്ഞ്; ശബ്ദം കേട്ടപാടെ കുഞ്ഞിനെയുമെടുത്ത് ഓടി...

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കാമ്പയിനുള്ള പാറ്റ ഗോള്‍ഡ് അവാര്‍ഡ് കേരള ടൂറിസത്തിന്; 'ഹോളിഡേ ഹീസ്റ്റ്' ഗെയിം പരിഗണിച്ച് പുരസ്കാരം- കാമ്പയിന്‍ കേരള ടൂറിസത്തിന്‍റെ ഔദ്യോഗിക വാട്സാപ് ചാറ്റായ 'മായ' യിലൂടെ...

അവള്‍ക്ക് കരള്‍ രോഗമാണെന്ന് ഒരാഴ്ച മുമ്പാണ് അറിയുന്നത്. ലാസ്റ്റ് സ്റ്റേജ് ആണെന്ന് അവള്‍ ഒരിക്കലും അറിഞ്ഞില്ല. ലിവര്‍ ട്രാന്‍സ്പ്ലാന്റെഷന്‍ വേണ്ടി വരും എന്ന് എന്റെ അമ്മയെ വിളിച്ച് പറഞ്ഞിരുന്നു. ഒന്നും പേടിക്കേണ്ട വേണ്ടത് ചെയ്യാം എന്ന് ഞാനും പറഞ്ഞിരുന്നു. പക്ഷെ ഒന്നിനും അവള്‍ കാത്ത് നിന്നില്ല. എനിക്ക് അവളോട് സംസാരിക്കാന്‍ പോലും കഴിഞ്ഞില്ലെന്ന് നടൻ ധര്‍മ്മജന്‍ ബോള്‍ഗാട്ടി വിതുമ്പലോടെ മാധ്യമങ്ങളോട് പ്രതികരിച്ചു. അമ്മയില്‍ അവള്‍ അംഗമായിരുന്നില്ല.

ഇത്ര വലിയ അസുഖം പെട്ടെന്നാണ് വന്നത്. അവള്‍ ഒരു പുലിയായിരുന്നു. നോ എന്ന വാക്ക് അവളുടെ നിഘണ്ടുവില്‍ ഉണ്ടായിരുന്നില്ല. എനിക്ക് വയ്യ എന്ന് ഒരിക്കലും പറഞ്ഞില്ല. അവള്‍ക്ക് മൈഗ്രെയിന്‍ ഉണ്ട്. പിഷാരടിയ്ക്കും മൈഗ്രെയിനുണ്ട്. രണ്ടുപേരും സ്റ്റേജിന്റെ പിറകില്‍ തല പൊത്തിപ്പിടിച്ച് നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്, ഒരുപാട് തവണ. പിഷാരടിയും വയ്യ എന്ന് പറയില്ല.

ഞാനൊക്കെ വയ്യെങ്കില്‍ വയ്യ എന്ന് പറയും. അതുകൊണ്ട് തന്നെ സുബി എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. സുബി വയ്യായ്മ വെച്ച് പൊരിഞ്ഞ ഡാന്‍സൊക്കെ കളിക്കും. ഞെട്ടിപ്പോയിട്ടുണ്ട് പലപ്പോഴും. അവള്‍ ചാനലുകളില്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. പക്ഷെ സ്റ്റേജ് പരിപാടികള്‍ക്ക് ഞങ്ങള്‍ക്കൊപ്പമായിരുന്നു അവള്‍. ആരുടെ കൂടെ ചേര്‍ന്നാലും അവള്‍ ആ പരിസരത്ത് ഇഴുകിച്ചേരും. അത് സുബിയുടെ പ്രത്യേകതയായിരുന്നുവെന്ന് ധർമ്മജൻ പറയുന്നു.

മലയാളികള്‍ക്ക് പ്രിയങ്കരിയായ ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് ഇന്നു രാവിലെയാണ് വിട പറഞ്ഞത്. കൊച്ചി രാജഗിരി ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് താരം ചികിത്സയിലായിരുന്നു. 41 വയസ് മാത്രമുള്ള ഒരു വ്യക്തിക്ക് കരള്‍ രോഗം ഇത്രയും ഗുരുതരമാകുന്നത് പതിവില്ല. എന്നാല്‍ സുബിയുടെ കാര്യത്തില്‍ കാര്യങ്ങള്‍ മറിച്ചാണ് സംഭവിച്ചത്. അവരുടെ ചികില്‍സയ്ക്ക് വേണ്ട എല്ലാ കാര്യങ്ങളും അതിവേഗം ചെയ്തിരുന്നു.

 

പക്ഷേ, ലക്ഷ്യത്തിലെത്തും മുമ്പേ സുബി വിടപറഞ്ഞു. പ്രതീക്ഷിതമായ വിയോഗമെന്നാണ് സഹപ്രവര്‍ത്തകരെല്ലാം പ്രതികരിക്കുന്നത്. എന്താണ് സുബിയുടെ അസുഖം, ആശുപത്രിയിലെത്തിയ ശേഷം സംഭവിച്ചത് എന്തൊക്കെ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിച്ച് ആശുപത്രി സൂപ്രണ്ട് ഡോ. സണ്ണി രംഗത്ത് എത്തിയിരുന്നു.

സുബി സുരേഷിന് നേരത്തെ കരള്‍ രോഗമുണ്ടായിരുന്നു. അതിന് പുറമെ അണുബാധയുമുണ്ടായി. ഇവിടെ വന്നപ്പോള്‍ അതായിരുന്നു അവസ്ഥ. ഇതിനുള്ള ചികില്‍സ നല്‍കി. എന്നാല്‍ ഇങ്ങനെ വരുന്ന രോഗികള്‍ക്ക് വൃക്കയെ ബാധിക്കാറുണ്ട്. സുബിയുടെ കാര്യത്തില്‍ കരളില്‍ നിന്നും വൃക്കയെയും ശേഷം ഹൃദയത്തെയും ബാധിച്ചിരുന്നു. അവസാനം കാര്‍ഡിയാക് ഫെയ്‌ലിയറിലേക്ക് എത്തിയെന്നും ഡോക്ടര്‍ വിശദീകരിച്ചു. ഇനി ചെയ്യാനുണ്ടായിരുന്നത് കരള്‍ മാറ്റിവയ്ക്കുക എന്ന ഒപ്ഷന്‍ മാത്രമായി. അനിയോജ്യമായ ആളെ കണ്ടെത്തി.

 

അവരുടെ ബന്ധുവായ സ്ത്രീ തന്നെയായിരുന്നു തയ്യാറായത്. അതിനുള്ള നടപടികള്‍ ചെയ്തുവരികയായിരുന്നു. ഇന്‍ഫക്ഷന്‍ കാരണം മാറ്റിവയ്ക്കല്‍ നടന്നില്ല എന്നത് സത്യമാണെന്നും ഡോക്ടര്‍ പറഞ്ഞു. സുബിയുടെ കാര്യത്തില്‍ നടപടികള്‍ വൈകിയിട്ടില്ല. കരള്‍ മാറ്റിവയ്‌ക്കേണ്ട രോഗിയാണ് എന്ന് ആദ്യം നിര്‍ണയിക്കണം. ആദ്യത്തില്‍ തന്നെ ഇക്കാര്യം ഞങ്ങള്‍ തീരുമാനിച്ചു. പിന്നീട് ദാതാവിനെ കണ്ടെത്തണം. രണ്ടു പേര്‍ക്കും ടെസ്റ്റുകളുണ്ട്. ഇരുവരുടെയും ആരോഗ്യം പരിശോധിക്കണം. ആരോഗ്യപരമായ ശേഷി കൂടി കരള്‍ മാറ്റിവയ്ക്കുന്ന വേളയിലുണ്ടാകണം. മാസങ്ങള്‍ നീളുന്ന ഇത്രയും കാര്യങ്ങള്‍ അതിവേഗം ഞങ്ങള്‍ തീര്‍ത്തുവെന്നും ഡോക്ടര്‍ പറഞ്ഞു.

കരള്‍ മാറ്റിവയ്ക്കുന്നതിന് നടപടിക്രമങ്ങള്‍ ഏറെയാണ്. പലരും തെറ്റായ രീതിയില്‍ ഇതിനെ സമീപിക്കുന്നത് കാരണമാണ് നടപടിക്രമങ്ങള്‍ ശക്തമാക്കിയത്. എന്നാല്‍ ഇത്തരക്കാരുടെ പ്രവൃത്തികള്‍ കാരണമുണ്ടായ നടപടിക്രമങ്ങള്‍ സുബിയുടെ കാര്യത്തില്‍ തിരിച്ചടിയായി എന്ന് സുരേഷ് ഗോപി സൂചിപ്പിച്ചിരുന്നു. ചികില്‍സ വേഗത്തിലാക്കാന്‍ സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

30 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്....  (3 minutes ago)

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (6 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (6 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (7 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (7 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (7 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (8 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (10 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (10 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (11 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (11 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (12 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (12 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (13 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (13 hours ago)

Malayali Vartha Recommends