Widgets Magazine
24
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രണയം, തര്‍ക്കം, ജീവനൊടുക്കല്‍..ശിവഘോഷ് ,മീനാക്ഷി എന്നിവരാണ് മരിച്ചത്..ശിവഘോഷ് കുരുക്കഴിച്ച് മീനാക്ഷിയെ രക്ഷിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ മീനാക്ഷിക്ക് അനക്കമില്ലെന്ന് കണ്ടതോടെ..


പ്രണയം, തര്‍ക്കം, ജീവനൊടുക്കല്‍..ശിവഘോഷ് ,മീനാക്ഷി എന്നിവരാണ് മരിച്ചത്..ശിവഘോഷ് കുരുക്കഴിച്ച് മീനാക്ഷിയെ രക്ഷിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ മീനാക്ഷിക്ക് അനക്കമില്ലെന്ന് കണ്ടതോടെ..


ഡോ. സൗമ്യ സരിൻ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റ്..അയ്യേ... അയ്യയ്യേ... എന്തുവാടെ ? എന്ന പണ്ണി വെച്ചിരിക്കെ???! ഇത്രയും ക്വാളിറ്റി ഇല്ലാത്ത ഒരു തല വെട്ടി ഒട്ടിക്കൽ പിക് ഞാൻ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല...


കുർസ്ക് ആണവ നിലയം നിന്ന് കത്തി, നാറ്റോയെ വിശ്വസിച്ചു.. റഷ്യയുടെ പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഉക്രൈൻ ഡ്രോൺ അറ്റാക്ക് നടത്തിയിരിക്കുകയാണ്.. ട്രാൻസ്‌ഫോർമറിന് കേടുപാടുകൾ വരുത്തി..


ഗാസ സിറ്റിയിലേക്ക് കരയുദ്ധം വ്യാപിപ്പിച്ച് ഇസ്രായേൽ; പത്തുലക്ഷം ജനങ്ങളുടെ ജീവന് ഭീഷണി... ബന്ദികളുടെ ജീവനും അപകടത്തിലേയ്ക്ക്..?

ഒരു ഭാഗം വെളിച്ചം നിറഞ്ഞതും മറുഭാഗം ഇരുണ്ടും, ഒറ്റ ഫ്രെയിമിൽ അങ്ങനൊരു ചിത്രം...ഭൂമിയിലെ രാവും പകലും പകുത്തുവെച്ച ചിത്രം പങ്കുവെച്ചിരിക്കുകയാണ് യൂറോപ്യൻ സ്‌പേസ് ഏജൻസി..!

24 SEPTEMBER 2023 02:44 PM IST
മലയാളി വാര്‍ത്ത

ഒരു ഗോളത്തെ കൃത്യമായി വിഭജിച്ച് അതിന്റെ ഒരു ഭാഗം വെളിച്ചം നിറഞ്ഞതും മറുഭാഗം ഇരുണ്ടും, ഒറ്റ ഫ്രെയിമിൽ അങ്ങനൊരു ചിത്രം മനസിൽ കണ്ടുനോക്കൂ.. അത്തരത്തിൽ ഭൂമിയിലെ രാവും പകലും പകുത്തുവെച്ച ചിത്രം പങ്കുവെച്ചിരിക്കുകയാണ് യൂറോപ്യൻ സ്‌പേസ് ഏജൻസി (ഇഎസ്എ).

ഭൂമദ്ധ്യരേഖയുടെ അതേ പ്രതലത്തിൽ, ആകാശത്ത് സങ്കൽപ്പിച്ചിരിക്കുന്ന നക്ഷത്രങ്ങളും ഗ്രഹങ്ങളും മറ്റ് ജ്യോതിർഗോളങ്ങളുടെയും പാതയായ ഖഗോളമധ്യരേഖയിലൂടെ () സൂര്യൻ കടന്നുപോകുമ്പോൾ ഭൂമിയ്‌ക്ക് സംഭവിക്കുന്ന മാറ്റത്തെയാണ് ചിത്രം സൂചിപ്പിക്കുന്നത്. ചിത്രത്തിൽ വടക്കൻ അർദ്ധഗോളത്തിൽ ശരത്കാലമെത്തിയതായും കാണാം. വടക്കൻ അർദ്ധഗോളത്തിൽ രാവും പകലും തുല്യമായ ദിനത്തിലെടുത്ത ചിത്രമാണിത്.

 


ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ യുഎസ്എ പങ്കുവെച്ചിരുന്നു. നിരവധി പേരാണ് ഒരേ സമയം രാവു പകലും കണ്ട ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. അവിശ്വസനീയമെന്നും അതിശയമെന്നും ഉപയോക്താക്കൾ കുറിച്ചു. വടക്കൻ അർദ്ധഗോളത്തിൽ ശരത് കാലം ആരംഭിച്ചിരിക്കുന്നത് ഇത്രയും മനോഹരമായി കാണിച്ചുതന്നതിന് യുഎസ്ഇയ്‌ക്ക് നന്ദിയും അറിയിച്ചിട്ടുണ്ട് ചിലർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട് രണ്ടര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിപൊലീസ് പിടിയില്‍  (3 minutes ago)

ബിജെപിക്ക് വോട്ട് ചെയ്താല്‍ സംസ്ഥാനം തകരുമെന്ന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി  (13 minutes ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫ്‌ളാറ്റിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കണം  (22 minutes ago)

കുവൈത്തില്‍ നബി ദിനത്തോട് അനുബന്ധിച്ച് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു  (28 minutes ago)

ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവിനെ വെടിവച്ച് വീഴ്ത്തി പൊലീസ്  (40 minutes ago)

ലോ കോളജ് ബലാത്സംഗ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്  (2 hours ago)

തൃശൂരില്‍ ലുലു മാള്‍ ഉയരാത്തതിന് കാരണം വ്യക്തമാക്കി യൂസഫലി  (2 hours ago)

എറണാകുളം ജനറല്‍ ആശുപത്രിയില്‍ അര്‍ദ്ധനഗ്‌നനായി എത്തിയ യുവാവ് റിസപ്ഷന്‍ അടിച്ചു തകര്‍ത്തു  (3 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം  (4 hours ago)

തലയില്‍ കുത്തിയ നിലയില്‍ കത്തിയുമായി അമ്മയുടെ കൈപിടിച്ച് ആശുപത്രിലെത്തിയ മൂന്നുവയസുകാരിയെ കണ്ട് ഞെട്ടി ഡോക്ടേഴ്‌സ്  (4 hours ago)

എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി നിയമന നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി  (4 hours ago)

Udumbannur- പ്രണയം, തര്‍ക്കം, ജീവനൊടുക്കല്‍  (6 hours ago)

Fake-photo- 'അയ്യേ...അയ്യയ്യേ... എന്തുവാടെ ഇത്?  (6 hours ago)

പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അപൂര്‍വ ഗുരു ശിഷ്യ സംഗമം: അനുഭവം പങ്കുവച്ച് മന്ത്രി  (6 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ എത്രയും പെട്ടെന്ന് രാജിവെയ്പ്പിക്കണം; കൈവിട്ട് രമേശ് ചെന്നിത്തല  (6 hours ago)

Malayali Vartha Recommends