Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

മൊബൈല്‍ ഫോണിന് അനുയോജ്യമായ കവറുകള്‍ സ്വയം ഡിസൈന്‍ ചെയ്യാം...

02 NOVEMBER 2023 12:46 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരാൻ സാധ്യത; പ്രതിസന്ധി പരിഹരിക്കാൻ ശ്രമമെന്ന് വൈദ്യുതി മന്ത്രി

'വെറുമൊരു ഒന്നിച്ച് ജീവിക്കൽ മാത്രമല്ല'; സരിത്തിനൊപ്പമുള്ള വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് വൈകാരിക കുറിപ്പുമായി സ്വപ്ന സുരേഷ്...

അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...

ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും നടന്നുകയറി രണ്ടര വയസ്സുകാരി ലക്ഷ്മി കൃഷ്ണ യഷ്വാൻ

മധ്യപ്രദേശിലെ അജ്നാർ നദി ഒറ്റയ്ക്ക് ശുചീകരിച്ച് ബിഎസ്സി വിദ്യാർത്ഥി; കെവിൻ പീറ്റേഴ്സന്റെയും ബോയൻ സ്ലാട്ടിന്റെയും ആഗോള പ്രശംസ നേടി സുരേന്ദ്ര സിങ്...

മൊബൈല്‍ ഫോണിന് അനുയോജ്യമായ കവറുകള്‍ സ്വയം ഡിസൈന്‍ ചെയ്യാം... വീട്ടില്‍ ലഭ്യമായ സാമഗ്രികള്‍കൊണ്ട് ചെലവുകുറഞ്ഞ മാര്‍ഗ്ഗങ്ങളില്‍ കവര്‍ നിര്‍മ്മിക്കാനാകും.

നമ്മുടെ നിത്യജീവിതത്തില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് മൊബൈല്‍ ഫോണ്‍. അറിയാതെ നമ്മുടെ കൈയില്‍ നിന്ന് താഴെ വീണാല്‍ പിന്നെ ഒന്നു പറയേണ്ട... അതോടെ അടുത്ത ഫോണ്‍ വാങ്ങാനുള്ള തയ്യാറെടുപ്പാണ്. ഈ പ്രശ്നങ്ങളില്‍ നിന്ന് ഫോണിന് സുരക്ഷ നല്‍കാനായി ഫോണ്‍ കവറുകള്‍ ഉപയോഗിക്കാം.

അത് മൊബൈല്‍ ഷോപ്പുകളില്‍ ലഭ്യമാണെങ്കിലും കുറഞ്ഞത് 200 രൂപയെങ്കിലും ചെലവാകും. അങ്ങനെ വാങ്ങുന്നതാകട്ടെ നമ്മള്‍ക്ക് ഇഷ്ടപ്പെടണമെന്നുമില്ല. എന്നാല്‍ അല്പമൊന്ന് മനസുവച്ചാല്‍ മനസ്സിനിഷ്ടപ്പെട്ട തരത്തിലുള്ള ഫോണ്‍ കവറുകള്‍ നിങ്ങള്‍ക്കും ഡിസൈന്‍ ചെയ്തെടുക്കാവുന്നതാണ്.

ആവശ്യമുള്ള സാധനങ്ങള്‍ ഇവയൊക്കെയാണ്

ഒരു ഗ്രാന്‍സ്പരന്റ് മൊബൈല്‍ കവര്‍ വാങ്ങുക. പശയും വെള്ളനിറത്തിലുള്ള മുത്തുകള്‍ 50 എണ്ണം, ഒരു ചുവപ്പ് നിറമുള്ള കടലാസ് , പച്ച നിറമുള്ള മുത്തുകള്‍ 30 എണ്ണം.

ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം.
ആദ്യം മൊബൈല്‍ കവറിന് മുകളിലായി പശ തേയ്ക്കുക. ആദ്യത്തെ വരിയില്‍ നിറയെ വെള്ളനിറത്തിലുള്ള മുത്തുകള്‍ ഒട്ടിച്ചശേഷം അടുത്ത വരിയില്‍ പശതേച്ച് പച്ച നറത്തിലുള്ള മുത്തുകള്‍ അടുക്കിയടുക്കി വയ്ക്കുക. തുടര്‍ച്ചയായി ഇത് മൊബൈല്‍ കവറില്‍ മുഴുവനായും ചെയ്യണം.

വെള്ളയും പച്ചയും ഇടകലര്‍ത്തി വേണം മുത്തുകള്‍ ഒട്ടിക്കേണ്ടത്.ഇതിന് ശേഷം ചുവപ്പ് നിറത്തിലുള്ള പേപ്പര്‍ ഉപയോഗിച്ച് ഇഷ്ടമുള്ള ആകൃതിയില്‍ പൂക്കളോ, പക്ഷികളോ, പാവക്കുട്ടിയോ വെട്ടിയെടുത്ത ശേഷം ചുവപ്പ് പേപ്പറില്‍ വെട്ടിയെടുത്ത രൂപത്തെ മൊബൈല്‍ കവറില്‍ ഒട്ടിക്കുക. മൊബൈല്‍ കവര്‍ റെഡി. ആരു നോക്കിയാലും ഒന്നു കണ്ണഞ്ചിപ്പോകും.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (1 hour ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (2 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (2 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (2 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (3 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (3 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (3 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (3 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (3 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (3 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (3 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (3 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (3 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (3 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (5 hours ago)

Malayali Vartha Recommends