Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ചൈനയിലെ കർഷകർ ബി എം ഡബ്ള്യു കാറിൽ സഞ്ചരിക്കുമ്പോൾ കേരളത്തിൽ കർഷകർക്ക് ആത്‍മഹത്യ ചെയ്യേണ്ടിവരുന്ന സാഹചര്യമാണുള്ളതെന്നു നടൻ ശ്രീനിവാസൻ

12 MARCH 2017 12:59 PM IST
മലയാളി വാര്‍ത്ത

കുമരകം മെത്രാൻ കായലിൽ കൊയ്ത്തുത്സവത്തിൽ മെത്രാൻ കായൽ റൈസ് ലോഗോ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു ശ്രീനിവാസൻ . ചൈന സർക്കാർ കാർഷിക ഉൽപ്പന്നങ്ങൾക്ക് താങ്ങുവില നിശ്ചയിച്ചുട്ടുള്ളതിനാൽ കർഷകർക്ക് ന്യായമായ വില ഉൽപ്പന്നങ്ങൾക്ക് ലഭിക്കുന്നു.ഇവിടെ അതല്ല സ്ഥിതി. കർഷരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കാത്തതിനാൽ കർഷകർ കൃഷി ചെയ്യുന്നില്ല
കേരളത്തിൽ ഇപ്പോൾ കിട്ടുന്നത് തമിഴ്‌നാട്ടിൽനിന്നും കൊണ്ടുവരുന്ന വിഷം മുക്കിയ പച്ചക്കറികളാണ്. അമേരിക്കയിൽ തിങ്ക് ടാങ്ക് എന്നൊരു സംഘടനയുണ്ട്. അമേരിക്കക്കാർക്ക് ഗുണകരമാകുന്ന   കാര്യങ്ങൾ ആലോചിച്ച നടപ്പിലാക്കുകയാണ് ഇവരുടെ ലക്‌ഷ്യം.
കുറച്ചുപേർക്കെങ്കിലും പ്രചോദനമാകാർട്ടെ എന്ന് കരുതിയാണ് താൻ കാർഷിക വൃത്തിയിലേക്ക് തിരിഞ്ഞതെന്നു ശ്രീനിവാസൻ പറഞ്ഞു. സുബാഷ് പലേക്കർ പറയുന്നത് കേട്ടപ്പോളാണ് കൃഷി ചെയ്യാൻ കീടനാശിനിയുടെ ആവശ്യമില്ല എന്ന് ബോധ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ധനമന്ത്രി തോമസ് ഐസക്ക്, കെ.സുരേഷ് കുറുപ്പ് എംഎല്‍എ, നടന്‍ ശ്രീനിവാസന്‍, സിപിഐഎം ജില്ലാസെക്രട്ടറി വി.എന്‍ വാസവന്‍ എന്നിവരടക്കം നിരവധി പേരാണ് ചടങ്ങിനെത്തിയത്.മെത്രാന്‍കായലില്‍ ആദ്യംവിതച്ച 25 ഏക്കറിലെ കൊയ്ത്തുത്സവമാണ്‌ ഇപ്പോൾ നടന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (4 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (8 minutes ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (14 minutes ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (26 minutes ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (32 minutes ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (36 minutes ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (6 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (6 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (7 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (7 hours ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (7 hours ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (7 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (8 hours ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (9 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (9 hours ago)

Malayali Vartha Recommends