Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

മെഗാ വാക് കത്തീറ്റര്‍ എത്തി; രക്തം കട്ടപിടിക്കുന്നത് കൊണ്ടുള്ള ജീവാപായത്തെ ഇനി മറക്കാം

13 APRIL 2018 12:36 PM IST
മലയാളി വാര്‍ത്ത

More Stories...

മരുന്നില്ലാതെ പ്രമേഹത്തെ തടയാം..നിങ്ങളുടെ ജീവിതശൈലിയില്‍ മാറ്റം വരുത്തി നിങ്ങള്‍ക്ക് പ്രമേഹത്തെ വരുതിയിലാക്കാന്‍ സാധിക്കും. മരുന്നില്ലാതെ തന്നെ നിരവധി ആളുകള്‍ അവരുടെ പ്രമേഹം നിയന്ത്രണത്തിലാക്കിയതായി വിദഗ്ധന്‍ പറയുന്നു..

ഒരു സ്ത്രീയുടെ ശരീരം ആർത്തവചക്രം, ഗർഭധാരണം മുതൽ ആർത്തവവിരാമം വരെ;പോഷകാഹാരം ലഭിക്കുന്നുണ്ടോ..? നിസാരമല്ല ഇത്.!

കേരള സര്‍വകലാശാലയില്‍ ശിശുപരിപാലത്തിന് പുതിയ സംരംഭം: ക്രഷിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

ഛര്‍ദ്ദി കാരണം യാത്രയ്ക്ക് പോകാൻ മടിയ്ക്കുന്നവാണോ നിങ്ങൾ, ചില പ്രകൃതിദത്തമായ വഴികളിലൂടെ ഈ പ്രശ്‌നത്തെ മറികടക്കാനാകും

രക്തം കട്ടപിടിക്കുന്നതിന് സമയം എടുത്തിരുന്നു... ലിവറിന്റെ 20 - 30 പെർസെന്റ് ഫങ്ക്ഷന് മാത്രമേ ഉണ്ടായിരുന്നുള്ളൂ: ബാലയുടെ അവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി കരൾ രോഗ വിദഗ്ധൻ

സിരകള്‍ക്കുള്ളില്‍ രക്തം കട്ട പിടിച്ചാല്‍ അതിനെ സുരക്ഷിതമായി നീക്കം ചെയ്യാന്‍ ഒരു പുതിയ ഉപാധി കണ്ടുപിടിച്ചു. ലക്ഷക്കണക്കിന് രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ഇതിനെ ഉപയോഗപ്പെടുത്താമെന്നാണ് ഡോക്ടര്‍മാരുടെ വിശ്വാസം.

മെഗാ വാക് കത്തീറ്റര്‍ എന്ന ഈ ഉപകരണം നാഡിയുടെ അകത്തുള്ള രക്തകട്ടയുടെ അരികിലേക്ക് കൊണ്ടുവരുന്നു. കുഴല്‍ പോലുള്ള ആ ഉപകരണത്തിന്റെ അഗ്രഭാഗം വികസിക്കുന്നു. രക്തക്കട്ടയ്ക്കുള്ളിലേയ്ക്ക് അതില്‍ നിന്നും ഒരു ലോഹ വയര്‍ കടന്നു കയറുന്നു. ത്രോബോ വയര്‍ എന്നാണ് ഇതിനു പേര്. സൂചി പോലുള്ള ഈ വയര്‍ രക്തകട്ടയ്ക്കുള്ളിലൂടെ കടന്ന് രക്തക്കട്ടയുടെ അപ്പുറമെത്തുന്നു.

രക്തക്കട്ടയെ സൂചിയില്‍ കോര്‍ത്തെടുത്തതിനു ശേഷം ബ്ലഡ് ക്ലോട്ടിന് അപ്പുറത്തുള്ള സൂചിപോലുള്ള വയറിന്റെ ഭാഗം വികാസിക്കുന്നു.ര ക്തക്കട്ടയെ മെഗാവാകിന്റെ തുറന്ന ഭാഗത്തേക്ക് തള്ളിക്കയറ്റുന്നതിനായിട്ടാണ് ഇത് വികസിക്കുന്നത്. ഉപകരണത്തിന്റെ ഭിത്തിക്കുള്ളിലേക്ക് ഈ രക്തക്കട്ടയെ സുരക്ഷിതമായി തള്ളികയറ്റുന്നതിന് ഉപയോഗിക്കുന്നത് രോഗിയുടെ രക്തസമ്മര്‍ദ്ദമാണ്. ഈ ഫണലിന്റെ വികസിച്ച അഗ്രഭാഗമാണ്. ത്രോംബസ്, എംബോളസ് എന്നിവ നീക്കം ചെയ്യുന്നതിനായി രൂപ കല്പന ചെയ്തതാണ് ഈ ഉപകരണം.

പെരിഫറല്‍ വാസ്‌കുലേച്ചറിന്റേയും കൊറോണറി വാസ്‌ക്കുലേച്ചറിന്റേയും ഉള്ളില്‍ എവിടെയുണ്ടാകുന്ന രക്തം കട്ടപിടിക്കലിനേയും ആഗിരണം ചെയ്ത് തടഞ്ഞു നിര്‍ത്തുവാനും നീക്കം ചെയ്യാനും ഇതിന് കഴിയും. രക്തം കട്ട പിടിയ്ക്കുന്നത് ജീവന് വളരെ അപകടമാണ്. സത്വര ചികിത്സ നല്‍കിയില്ലെങ്കില്‍ ജീവാപായം ഉണ്ടാക്കുന്നതാണ് ബ്ലഡ്‌ക്ലോട്ട്.

പേശീവലിവ്, നീരുകൊള്ളല്‍, കൈകാലുകളില്‍ ചുവപ്പ് പടരുക, ചെറിയ ചൂടുണ്ടാവുക, എന്നിവയൊക്കെ ഞരമ്പില്‍ രക്തം കട്ടപിടിക്കുന്നതിന്റെ ലക്ഷണങ്ങളാവാം. അതു കൂടാതെ ശക്തമായ നെഞ്ചുവേദനയും ചുമയ്ക്കുമ്പോള്‍ രക്തത്തോടു കൂടിയുള്ള കഫമോ ഒക്കെ കാണപ്പെടുന്നത് ബ്ലഡ് ക്ലോട്ട് ഉണ്ടായിട്ടുണ്ടാവാം എന്നു കരുതാവുന്ന ചുറ്റുപാടുകളാണ്.

ആരോഗ്യകരമായ ജീവിതം നയിക്കുന്ന ചെറുപ്പക്കാരില്‍ ബ്ലഡ് ക്ലോട്ട് ഉണ്ടാകാന്‍ സാധ്യത വളരെ കുറവാണ്. എന്നാല്‍ നിങ്ങള്‍ പുകവലിക്കുന്നവരോ അമിത തടിയുള്ളവരോ കംബൈന്‍ഡ് ഹോര്‍മോണല്‍ കണ്‍ട്രാസെപ്ഷന്‍ ഉപയോഗിക്കുന്നവരോ ആണെങ്കില്‍ ക്ലോട്ട് ഉണ്ടാകാന്‍ സാധ്യതയുള്ളവരാണ്.

അടുത്തിടെ ആശുപത്രി വിട്ടവരോ, ചലനശേഷി ഭാഗികമായി നഷ്ടപ്പെട്ടവരോ ആണെങ്കിലും ബ്ലഡ് ക്ലോട്ട് ഉണ്ടാകുന്നതിനെ തടഞ്ഞു നിര്‍ത്താന്‍ ചിലതൊക്കെ ചെയ്യാനാവും. ധാരാളം വെള്ളം കുടിക്കുന്നതും, എന്തെങ്കിലും പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുകയോ ചെയ്യുന്നതും പ്രയോജനപ്രദമാണ്. അമിത വണ്ണമുള്ളയാളാണെങ്കില്‍ തടി കുറയ്ക്കാന്‍ ശ്രമിക്കുന്നത് നന്നായിരിക്കും. പുകവലിയും മദ്യപാനവും ഉപേക്ഷിക്കുന്നതും രക്തം കട്ട പിടിക്കുന്നതിനുള്ള സാധ്യത കുറയ്ക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (1 minute ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (5 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (9 minutes ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (15 minutes ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (27 minutes ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (33 minutes ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (37 minutes ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (6 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (6 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (7 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (7 hours ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (7 hours ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (7 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (8 hours ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (9 hours ago)

Malayali Vartha Recommends