Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

നിങ്ങളുടെ വസ്തുവില്‍ ഏറ്റവും പരിപാലിക്കേണ്ടത് ഈ ദിക്ക്, യഥേഷ്ടം സമ്പത്ത് ഫലം!

24 JULY 2017 04:30 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

ഈശാനദിക്കെന്നും, ഈശാനകോണ്‍ എന്നു അിറയപ്പെടുന്ന വടക്കുകിഴക്ക് സമൃദ്ധിയുടെ ദിക്കായാണ് അറിയപ്പെടുന്നത്. അഷ്ടദിക്കുകളില്‍ ഏറ്റവും വിശുദ്ധമായ ദിക്കാണിത്. ഈശ്വരന്‍ എന്നര്‍ത്ഥം വരുന്ന ഈശാനന്‍ ആണ് ഈ ദിക്കിന്റെ അധിപന്‍.

വടക്കുകിഴക്ക് ദിക്കിന് പ്രപഞ്ചത്തിന്റെ ഈര്‍ജ്ജപ്രവാഹവുമായി ബന്ധമുണ്ട്. ഗൃഹത്തിലേക്കും ഈര്‍ജ്ജത്തിന്റെ ശേഖരണം ഈ ദിക്കാണ് നടത്തുന്നത്. പ്രപഞ്ചോര്‍ജ്ജത്തെ ഈശാനദിക്ക് ആവാഹിച്ച് തെക്കുപടിഞ്ഞാറെ ദിക്കിലെത്തിച്ച് തുടര്‍ന്നു നടക്കുന്ന പ്രതിപ്രവര്‍ത്തനങ്ങളിലൂടെ ഗൃഹം മുഴുവന്‍ ഊര്‍ജ്ജം ലഭ്യമാക്കുന്നു. വാസ്തു ശാസ്ത്ര പ്രകാരം വാസ്തു പുരുഷന്‍ ശ്വാസമെടുക്കുന്ന പ്രക്രിയയാണിത്. ഇക്കാരണത്താലാണ് വടക്കുകിഴക്ക് ദിക്ക് വിശുദ്ധ ദിക്കെന്ന് അിറയപ്പെടുന്നത്.

വിശുദ്ധ ദിക്കിന് സദ്ഫലങ്ങള്‍ ഏറെയാണ്. ഈ ദിക്കിന്റെ അധിപനായ ഈശാനന്‍ സന്താനസൗഭാഗ്യം തരുന്ന ദേവനാണ്. കുട്ടികളുടെ വളര്‍ച്ചയ്ക്കും, വിദ്യാഭ്യാസത്തിനും വേണ്ട എല്ലാ അനുഗ്രഹങ്ങളും തരുന്നതും വടക്കുകിഴക്കു ദിക്കാണ്. ഈ ദിക്കിലേക്ക് ദര്‍ശനമുള്ള ഗൃഹങ്ങളില്‍ താമസിക്കുന്നവര്‍ വിദ്യാഭ്യാസത്തില്‍ താല്‍പര്യമുള്ളവരും, ഈശ്വരവിശ്വാസികളും, സംഗീതം, നൃത്തം തുടങ്ങിയ പാരമ്പര്യ കലകളില്‍ തത്പരരുമായിരിക്കും.

ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന ഇവര്‍ ഏതു മേഖലയില്‍ പ്രവര്‍ത്തിച്ചാലും അവിടെ തങ്ങളുടെ മികവ് പ്രകടിപ്പിക്കും. ദീര്‍ഘായുസ്സ് നല്‍കുന്ന ഒരു ദിക്കാണിത്. അതുകൊണ്ടാണ് വടക്കുകിഴക്കു ദിക്കിന്റെ നാഥനായ ഈശാനഭഗവാന്‍ മൃത്യുഞ്ജയന്‍, എന്ന പേരില്‍ അിറയപ്പെടുന്നത്.

സമ്പല്‍സമൃദ്ധി വേണ്ടുവോളം തരുന്ന ഈ ദിക്കിനെ വേണ്ടവിധത്തില്‍ പരിപാലിച്ചാല്‍ ധനാഗമനത്തിന് ഒരു കുറവും വരികയില്ല. മറ്റു ഏഴു ദിക്കുകളെ അപേക്ഷിച്ച് ഈ ദിക്ക് താഴ്ന്നിരിക്കേണ്ടതാണ്. ജനലുകളും, വാതിലുകളും ഈശാനദിക്കില്‍ ഉണ്ടായിരിക്കണം. അവ ഇടയ്‌ക്കൊക്കെ തുറന്നിടുന്നത് ഈ ദിക്കില്‍ നിന്നുള്ള ഊര്‍ജ്ജ പ്രവാഹം ഗൃഹത്തിലേക്ക് പ്രവേശിക്കുവാന്‍ സഹായകമായിരിക്കും.

തുറസ്സായി കിടക്കേണ്ട ഒരു ദിക്കാണിത്. ഈ ദിക്കിന് സ്ഥലം കുറവായാല്‍ അനുകൂല ഫലങ്ങള്‍ കുറയുമെന്ന് മാത്രമല്ല, ദോഷഫലങ്ങള്‍ ഏറുകയും ചെയ്യും. വേണ്ടവിധത്തില്‍ പരിപാലിച്ചാല്‍ ഈശാനഭഗവാന്റെ അനുഗ്രഹത്തോടെ സമ്പത്തും, സന്തോഷവും, വിദ്യാഭ്യാസ പുരോഗതിയും ഒത്തുചേര്‍ന്ന ദീര്‍ഘായുസ്സോടുകൂടിയുള്ള ഒരു നല്ല ജീവിതം നയിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (6 minutes ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (12 minutes ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (24 minutes ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (30 minutes ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (34 minutes ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (6 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (6 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (7 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (7 hours ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (7 hours ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (7 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (8 hours ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (9 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (9 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (10 hours ago)

Malayali Vartha Recommends