Widgets Magazine
06
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിജീത് ദിപ്കെ അടുത്ത വർഷം ജയിലിലാകുമോ? വൈറൽ വീഡിയോയിൽ ജ്യോതിഷിയുടെ പ്രവചനം..വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്..


രാജേഷിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ജനം..അലമുറയിട്ടു കരയുന്ന രാജേഷിന്റെ പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിതുമ്പുകയായിരുന്നു നാട്ടുകാർ..


മന്ത്രി സിപി ജോണിനെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളിപ്പുറത്താക്കും..മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മന്ത്രി കെ മുരളീധരനെ ജനം കടലില്‍ തള്ളുന്ന സാഹചര്യവും വിദുരമല്ല..


അലെർട്ടുകൾ വരുമ്പോൾ അതിനെ നിസാരമായി കാണരുത്..കൂടുതൽ ജാഗ്രത പാലിക്കുക..എന്താണ് റെഡ്, ഓറഞ്ച് അലർട്ടുകൾ..മഴക്കെടുതിയിൽ വലഞ്ഞ് കേരളം..


ഇറാനില്‍ കൊടുംപട്ടിണി..വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു... കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്നു..

അധികം മുതല്‍ മുടക്കില്ലാതെ നല്ല വരുമാനം നേടാന്‍ താമരപ്പൂവ് കൃഷി

10 MARCH 2015 10:26 AM IST
മലയാളി വാര്‍ത്ത.

 തൃശൂരിലെ ഏക്കറുകണക്കിന് വ്യാപിച്ച് കിടക്കുന്ന കോള്‍പ്പാടങ്ങള്‍ക്കിടയില്‍ ഇടവിളയായി താമരപ്പൂവ് കൃഷിചെയ്യുകയാണ് ചില കര്‍ഷകര്‍. അധികം മുതല്‍ മുടക്കില്ലാത്ത കൃഷിയായതുകൊണ്ടുതന്നെ സീസണ്‍ അനുസരിച്ച് നല്ല വരുമാനം ഇതില്‍ നിന്ന് ലഭിക്കും. 23 വര്‍ഷമായി തൃശൂര്‍ അന്തിക്കാട് പാടശേഖരത്തിലെ കോവിലകം കോള്‍പ്പടവിലെ കര്‍ഷകനായ ഭഗവത് സിങ് താമരപ്പൂവ് കൃഷി തുടങ്ങിയിട്ട്.10 ഏക്കറോളം വ്യാപിച്ച് കിടക്കുന്നതാണ് ഇദ്ദേഹത്തിന്റ താമരപ്പൂപ്പാടം. ദിനംപ്രതി 2000 പൂക്കള്‍വരെ ഈ പാടങ്ങളില്‍ നിന്ന് ലഭിക്കും. കൂടല്‍മാണിക്യം,ഗുരുവായൂര്‍,തൃപ്രയാര്‍ തുടങ്ങി കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളാണ് താമപ്പൂവിന്റ പ്രധാന ഉപഭോക്താക്കള്‍. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പൂജാസ്‌റ്റോറുകളും പൂക്കച്ചവടക്കാരും ഇവരില്‍ നിന്ന് നേരിട്ട് പൂവാങ്ങാനെത്തുന്നു. അധികം വിരിയാത്ത നല്ല പൂമൊട്ടിനാണ് വിപണിയില്‍ വില ലഭിക്കുക. ഒരുപൂവിന് 3 രൂപവരെ കര്‍ഷകര്‍ക്ക് ലഭിക്കും.3 രൂപയ്ക്ക് കൃഷിക്കാരില്‍ നിന്ന് വാങ്ങുന്ന പൂവ് കടകളിലെത്തുമ്പോള്‍ 10 മുതല്‍ 15 രൂപവരെയാകും.

കൃഷിക്ക് വലിയ ചിലവ് വരില്ലെങ്കിലും മുട്ടറ്റം ചെളിയില്‍ പാടത്തിറങ്ങി പൂവ് വിളവെടുക്കാന്‍ പരിചയസമ്പന്നരായ പണിക്കാര്‍ അത്യാവശ്യമാണ്. ഇത്തരം ജോലിക്കാര്‍ക്ക് മണിക്കൂറിന് 200 രൂപവരെ കൂലികിട്ടും. വേനല്‍ക്കാലമൊഴികെ എല്ലാ സീസണുകളിലും പൂവ് ഉത്പാദനം നല്ലരീതിയില്‍ നടക്കുന്നതുകൊണ്ടുതന്നെ ഒരു ഇടവിള കൃഷിയെന്ന നിലയില്‍ താമരപ്പൂകൃഷി കര്‍ഷകര്‍ക്ക് നല്ല വരുമാനം നല്‍കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴക്കെടുതിയില്‍ നഷ്ടപരിഹാരത്തിനു അപേക്ഷിക്കേണ്ടത് വില്ലേജ് ഓഫിസ് വഴി  (7 hours ago)

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരളം  (7 hours ago)

ലോഡ്ജില്‍ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി  (7 hours ago)

ആനയെ തുരത്താന്‍ വനംവകുപ്പ് നിര്‍മിച്ച ഒന്നര കിലോമീറ്റര്‍ നീളമുള്ള കിടങ്ങ് ഇപ്പോള്‍ ഭീഷണിയില്‍  (8 hours ago)

അങ്കമാലിയില്‍ വന്‍ സ്പിരിറ്റ് വേട്ടയില്‍ പിടികൂടിയത് 1248 ലീറ്റര്‍ സ്പിരിറ്റ്  (9 hours ago)

ലോകോത്തര നിലവാരമുള്ള ആശുപത്രി വരുന്നതില്‍ ആര്‍ക്കാണ് ഭയമെന്ന് ഗണേഷ് കുമാര്‍  (9 hours ago)

മഴ ശമിച്ചതോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി കടലിന്റെ മക്കള്‍ മടങ്ങി  (9 hours ago)

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (10 hours ago)

ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി  (11 hours ago)

പത്തനാപുരം താലൂക്ക് ആശുപത്രിയുടെ നിര്‍മാണത്തെ വിമര്‍ശിച്ച് കെ. മുരളീധരന്‍  (11 hours ago)

എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വലിയ ദുരൂഹതകള്‍; അത് കേവലം ആകാശച്ചുഴി മാത്രമോ അതോ പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടതോ?  (11 hours ago)

വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം  (11 hours ago)

മുല്ലപ്പെരിയാറിനെ തകർത്തേ അടങ്ങുകയുള്ളൂ..!!മലയാളികളുടെ ജീവൻ വെച്ച് കളിച്ച് 'വിജയ്' ഒന്നൊന്നര കളി..മലയാളികൾ കൂടെ ഇറങ്ങും  (11 hours ago)

ഷിജിന്റെ മരണം അറിഞ്ഞ് സമനിലതെറ്റി ഭാര്യ..!7 വർഷത്തെ വിവാഹ ജീവിതം..! ഒടുവിൽ ദുബായിൽ എല്ലാം അവസാനിച്ചു..!  (11 hours ago)

മറ്റന്നാൾ വരെ മുൾമുനയിൽ..! ജില്ലകൾ പലതും വീണ്ടും മുങ്ങും ? ഞെട്ടിക്കുന്ന പ്രവചനം...! നാളെ അവധി..! കാലൻ മഴ  (11 hours ago)

Malayali Vartha Recommends