Widgets Magazine
09
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


വീണ്ടും യുദ്ധ മുഖത്തേക്ക്... ഇസ്രായേലിലേക്ക് ഇറാന്റെ കൂട്ട മിസൈൽ ആക്രമണം, പശ്ചിമേഷ്യയിൽ അമേരിക്കൻ സേന അതീവ ജാഗ്രതയിൽ, ആക്രമണം ചെറുക്കാൻ ഇസ്രായേൽ


ഒന്നരവർഷത്തിനു മുമ്പുണ്ടായ വാക്കു തർക്കം.. ശരീരത്തില്‍ ചില്ലുകള്‍ തറച്ച് പതിനെട്ടു വയസ്സുകാരന്‍ മരിച്ച സംഭവത്തിൽ മുഴുവന്‍ പ്രതികളും പൊലീസ് പിടിയിൽ

മുയലിനെ കൊല്ലാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

11 MARCH 2015 09:34 AM IST
മലയാളി വാര്‍ത്ത.

മുയല്‍വളര്‍ത്തല്‍ കാര്‍ഷികവൃത്തിയായി പരിഗണിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കാര്‍ഷികവൃത്തിയല്ലാത്തതിനാല്‍ മുയലുകളെ കൊല്ലാന്‍ ഇന്ത്യയിലെ നിയമം അനുവദിക്കുന്നില്ലെന്നും കേന്ദ്ര കൃഷിസഹമന്ത്രി ലോക്‌സഭയെ അറിയിച്ചു.
മുയലിനെ കൊല്ലുന്നത് നിരോധിച്ചുകൊണ്ട് കേരള വന്യജീവി സംരക്ഷണവകുപ്പ് മൂന്നുമാസംമുമ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇതുസംബന്ധിച്ച് വ്യക്തതയാവശ്യപ്പെട്ടുകൊണ്ടുള്ള ഇടുക്കി എം.പി. ജോയ്‌സ് ജോര്‍ജിന്റെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. രാജ്യത്ത് നിലവിലുള്ള നിയമമനുസരിച്ച് പോത്ത്, ആട്, പന്നി, കന്നുകാലികള്‍, കോഴി, മല്‍സ്യം എന്നിവയെ മാത്രമേ ഭക്ഷണാവശ്യത്തിനായി കൊല്ലാന്‍ പാടുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
മുയല്‍വളര്‍ത്തല്‍ കാര്‍ഷികവൃത്തിയായി പരിഗണിച്ച് സംസ്ഥാനസര്‍ക്കാര്‍ ഒട്ടേറെ പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്നത്. കേരളത്തിലെ കാര്‍ഷികമേഖലയില്‍ പ്രത്യേകിച്ച് ഇടുക്കി, വയനാട് ജില്ലകളില്‍ വീടുകള്‍ കേന്ദ്രീകരിച്ചും സഹകരണാടിസ്ഥാനത്തിലും മുയല്‍കൃഷി വ്യാപകമാണ്. കേന്ദ്രസര്‍ക്കാറിന്റെ പുതിയ നിലപാട് ഈ മേഖലയിലെ ആയിരക്കണക്കിന് കര്‍ഷകരെ വിപരീതമായി ബാധിക്കും.
സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടുള്ള പദ്ധതികളായ മുട്ടഗ്രാമം, ആടുഗ്രാമം എന്നിവപോലെ മുയല്‍ഗ്രാമം പദ്ധതികളും സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. സഹകരണസംഘങ്ങള്‍ വഴിയും സന്നദ്ധസംഘടനകള്‍ വഴിയും മുയല്‍വളര്‍ത്തല്‍ പദ്ധതികള്‍ക്ക് ധനസഹായവും നല്‍കുന്നുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം... ദുരന്തബാധിതർക്കും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പ്രഖ്യാപിച്ച ധനസഹായം കൈമാറി  (21 minutes ago)

മാസപ്പടിക്കേസിൽ സുപ്രധാന നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്... ഇ.ഡിയുടെ കൊച്ചി ഓഫീസിൽ വെള്ളിയാഴ്ച ഹാജരാകണം, ഒമ്പതു പേർക്ക് സമൻസ്  (30 minutes ago)

ഗാർഹിക ആവശ്യങ്ങൾക്കുള്ള സബ്‌സിഡി എൽപിജി സിലിണ്ടറുകളുടെ എണ്ണം കേന്ദ്ര സർക്കാർ കുത്തനെ കുറച്ചു....  (40 minutes ago)

ക്യൂ​ബ​ൻ തീ​ര​ത്ത് വ​ൻ ഭൂ​ച​ല​നം.... റി​ക്ട​ർ സ്കെ​യി​ലി​ൽ 6.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി....  (45 minutes ago)

ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിന്റെ ഭാഗമായി ശ്രീകോവിലിലെ പ്രഭാമണ്ഡലത്തിലെ തകിടുകളും വാതിലിന്റെ മുകൾഭാഗത്തെ പാളികളും അഴിച്ച് സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്‌ക്ക് അയയ്‌ക്കും  (54 minutes ago)

ഭിന്നശേഷിക്കാർക്ക് കുറഞ്ഞ പലിശയിൽ ഭവന, വാഹന വായ്‌പയുമായി 'പിഎൻബി ദിവ്യാംഗ് റിൻ പദ്ധതിക്ക് തുടക്കമായി  (1 hour ago)

എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി...  (1 hour ago)

തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം  (2 hours ago)

പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതത്തിൽ.... ഒമാൻ തീരത്തെ ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം, കപ്പലിലുള്ളവർ സുരക്ഷിതർ  (2 hours ago)

സൗദിയിൽ ആലപ്പുഴ സ്വദേശി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ മരിച്ചു...  (2 hours ago)

ട്രോളിംഗ് നിരോധനം ജൂണ്‍ 9 അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍...  (2 hours ago)

ഓട്ടോറിക്ഷ ചാര്‍ജ് അടിയന്തരമായി വര്‍ധിപ്പിക്കണം... നിരവധി ആവശ്യങ്ങളുന്നയിച്ച് ഓട്ടോ തൊഴിലാളികള്‍ 10ന് സെക്രട്ടേറിയറ്റിനു മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തും  (2 hours ago)

ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...  (3 hours ago)

യാത്രകളിലും സംസാരത്തിലും അതീവ ശ്രദ്ധ വേണം! മേടം, കർക്കിടകം, ചിങ്ങം രാശിക്കാർക്ക് ജാഗ്രത!  (3 hours ago)

സങ്കടക്കാഴ്ചയായി... അമിതവേഗതയിൽ എത്തിയ കാർ നിയന്ത്രണംവിട്ട് വാഹനങ്ങളിൽ ഇടിച്ച്  (3 hours ago)

Malayali Vartha Recommends